
2,339 പ്രക്ഷോഭകര്‍ ഉള്‍പ്പെടെ പതിനായിരത്തോളം പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടാന്‍ കലാപം കാരണമായതായി ചില ചരിത്ര വിവരണങ്ങള്‍ പറയുന്നു
കേരളത്തിന്റെ എതിര്‍പ്പ് അവഗണിച്ച് തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവല്‍ക്കരണവുമായി കേന്ദ്രം മുന്നോട്ടുപോയാല്‍ സംസ്ഥാന സര്‍ക്കാര്‍ ഒരു വിധത്തിലും സഹകരിക്കില്ലെന്ന് മുഖ്യമന്ത്രി എംപിമാരുടെ യോഗത്തിൽ വ്യക്തമാക്കി
സിനിമ കണ്ടല്ല ചരിത്രബോധം ഉണ്ടാകുന്നത് എന്ന വാദത്തെ തൊണ്ട തൊടാതെ വിഴുങ്ങാനൊന്നും ഈയുള്ളവൻ തയാറല്ല. ചില അബദ്ധ ധാരണകളെ പൊതുസമൂഹത്തിൽ ഊട്ടിയുറപ്പിക്കുന്നതിൽ ചിലപ്പോഴൊക്കെ സിനിമയ്ക്കും വലിയ പങ്കുണ്ട്
ഉറങ്ങിക്കിടന്ന 18 മാസം പ്രായമുള്ള കുട്ടി പാമ്പ് കടിയേറ്റാണ് മരിച്ചത്
ഇംഫാല്‍ താഴ്വരയില്‍ നടന്ന ഓപ്പറേഷനുകളിലും ഏറ്റുമുട്ടലുകളിലും 40 വിമതര്‍ കൊല്ലപ്പെടുകയും നിരവധി പേരെ പിടികൂടുകയും ചെയ്തതായി മുഖ്യമന്ത്രി പ്രസ്താവനയില്‍ പറഞ്ഞു.
Kerala Jobs 29 May 2023: കേരളത്തിലെ തൊഴിൽ അവസരങ്ങൾ ഒറ്റനോട്ടത്തിൽ
ചർമ്മത്തിന്റെ തരം അനുസരിച്ച് ഉൽപ്പന്നങ്ങളിലും വ്യത്യാസം വരുന്നു
University Announcements 29 May 2023: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ
ആമസോണ്‍ പോലുള്ള ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളില്‍ വില്‍ക്കുന്ന നിരവധി മുന്‍നിര ആന്‍ഡ്രോയിഡ് ടിവി സെറ്റ്-ടോപ്പ് ബോക്സുകളും ഡോങ്കിളുകളും മാല്‍വെയര്‍ മുന്‍കൂട്ടി ലോഡുചെയ്തതായി സുരക്ഷാ ഗവേഷകര്‍ അടുത്തിടെ കണ്ടെത്തി.
രാജ്യങ്ങളും ആരോഗ്യ പരിപാലന സംവിധാനങ്ങളും ഭാവിയിലെ ഇത്തരം മഹാമാരികൾക്ക് വേണ്ടി തയ്യാറെടുക്കേണ്ടതുണ്ട്.
റിലാക്സിങ് കേരള എന്ന പേരുള്ള ഹൗസ് ബോട്ടാണ് അപകടത്തില്‍പ്പെട്ടത്
Bigg Boss Malayalam Season 5: മുൻ സീസണുകളിലെ മത്സരാർത്ഥികളാണ് റിയാസ് സലീമും പൊളി ഫിറോസും
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്‌ക്കൊപ്പമാണ് രാഹുൽ മധ്യപ്രദേശിൽ നിന്നുള്ള ഉന്നത പാർട്ടി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയത്