scorecardresearch
Latest News

Varappuzha

കൊച്ചിയുടെ വടക്കുള്ള ഒരു നഗരമാണ് വരാപ്പുഴ. വടക്കൻ പറവൂരിന് അടുത്താണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. പൊക്കാളിക്കൃഷിക്ക് പേരു കേട്ട വരാപ്പുഴയിൽ നെല്ലിന്റെ കൂടെത്തന്നെ മൽസ്യവും വളർത്തുന്നു. നാട്ടുകാരുടെ പ്രധാന ജോലി കൃഷിയും മൽസ്യബന്ധനവും ആണ്.

Varappuzha News

വരാപ്പുഴ കസ്റ്റഡി കൊലപാതകം: സസ്പെൻഷനിലായിരുന്ന എ.വി.ജോർജിനെ തിരിച്ചെടുത്തു

ശ്രീജിത്തിന്റെ മരണത്തിൽ ജോർജിന് പങ്കില്ലെന്ന് വിജിലൻസ് റിപ്പോർട്ടിനെ തുടർന്നാണ് അദ്ദേഹത്തെ തിരിച്ചെടുത്തത്

suspension for sp a v george ips in varapuzha custody death
വരാപ്പുഴ കസ്റ്റഡി കൊല; എസ്‌പിക്കെതിരെ ഡിജിപിയോട് നിയമോപദേശം തേടി

ജോര്‍ജ് പറഞ്ഞിട്ടാണ് സംഭവസ്ഥലത്തേക്ക് പോയതെന്ന് കേസിലെ പ്രതികളായ ആര്‍ടിഎഫ് അംഗങ്ങള്‍ മൊഴി നല്‍കിയിരുന്നു

legislative assembly, ie malayalam, നിയമസഭ, നിയമസഭ വാർത്ത, ഐഇ മലയാളം
വരാപ്പുഴ കസ്റ്റഡി മരണം: പ്രതിപക്ഷ പ്രതിഷേധത്തിൽ നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു

പ്രതിപക്ഷം സ്‌പീക്കറുടെ ഡയസിന് മുന്നിലെത്തി ബഹളം വച്ചു. ഇതോടെ സ്‌പീക്കർ സഭാനടപടികൾ താൽക്കാലികമായി നിർത്തിവച്ചു

Varappuzha, Sreejith, Custody Murder, വരാപ്പുഴ, ശ്രീജിത്ത്, കസ്റ്റഡി മരണം, ഭീഷണി കത്ത്, SReejith's Family
വരാപ്പുഴ കസ്റ്റഡി കൊലപാതകം; ശ്രീജിത്തിനെ അറസ്റ്റ് ചെയ്തതിന് പിന്നിൽ സിപിഎമ്മിന്റെ ഗൂഢാലോചനയെന്ന് അമ്മ ശ്യാമള

സസ്‌പെന്‍ഡ് ചെയ്യപ്പെട്ട എറണാകുളം റൂറല്‍ എസ്പി ആയിരുന്ന എവി ജോര്‍ജിനെ സര്‍വീസില്‍ നിന്ന് പുറത്താക്കണമെന്ന് ശ്യാമള

Pinarayi Vijayan, പിണറായി വിജയൻ, കേരള മുഖ്യമന്ത്രി, മുഖ്യമന്ത്രി, Kerala Chief Minister, Chief mInister, CMO Kerala,
വരാപ്പുഴ കസ്റ്റഡി മരണം കേരളത്തിന് അപമാനമുണ്ടാക്കി, കുറ്റം ചെയ്താൽ പൊലീസ് ആയാലും നടപടിയെടുക്കും: പിണറായി വിജയൻ

പൊലീസുകാരായതു കൊണ്ട് അവരെ സംരക്ഷിക്കില്ല. പൊലീസുകാരും നിയമത്തിന് വിധേയരാണ്

വരാപ്പുഴ വീടാക്രമണ കേസിലെ യഥാർത്ഥ പ്രതികൾ കീഴടങ്ങി; കോടതിയിലെത്തിയത് പൊലീസിനെ വെട്ടിച്ച്

ഈ കേസിൽ പ്രതിയെന്ന് ആരോപിച്ച് കസ്റ്റഡിയിലെടുത്ത ശ്രീജിത്ത് പൊലീസുകാരുടെ മർദത്തിന് ഇരയായി മരിച്ചിരുന്നു

Varappuzha, Sreejith, Custody Murder, വരാപ്പുഴ, ശ്രീജിത്ത്, കസ്റ്റഡി മരണം, ഭീഷണി കത്ത്, SReejith's Family
വരാപ്പുഴ കസ്റ്റഡി കൊലപാതകം; ശ്രീജിത്തിന്റെ കുടുംബത്തിന് പൊലീസിന്റെ പേരിൽ ഭീഷണിക്കത്ത്

മാധ്യമങ്ങളുടെ സഹായത്തോടെ കളിക്കാൻ നില്‍ക്കേണ്ടെന്നും മുൻപും സമാനമായ കേസുകളിൽ സർക്കാരിന് തങ്ങളെ ഒരു ചുക്കും ചെയ്യാൻ സാധിച്ചിട്ടില്ലെന്നും കത്തിൽ പറയുന്നു

Varappuzha Custody Case, Varappuzha Custody Murder Case, Varappuzha Custody Murder Bribery
ശ്രീജീത്തിന്റെ കുടുംബത്തിന് സർക്കാർ സഹായം; ഭാര്യയ്ക്ക് ജോലി, 10 ലക്ഷം രൂപ ധനസഹായം

ഏപ്രിൽ ഒന്‍പതാം തീയതിയാണ് വരാപ്പുഴ ദേവസ്വംപാടം ഷേണോയിപറമ്പില്‍ ശ്രീജിത്ത് (27) പൊലീസ് കസ്റ്റഡിയില്‍ മരിച്ചത്

Varappuzha, Sreejith, Custody Murder, വരാപ്പുഴ, ശ്രീജിത്ത്, കസ്റ്റഡി മരണം, ഭീഷണി കത്ത്, SReejith's Family
വയറുവേദനയായി കിടന്ന ശ്രീജിത്തിനെ എസ്ഐ ദീപക് അടിവയറ്റിൽ ചവിട്ടി; വരാപ്പുഴ കസ്റ്റഡി മരണത്തിൽ കൂടുതൽ വെളിപ്പെടുത്തലുകൾ

ആശുപത്രിയിലേക്ക് കൊണ്ടുപോയ പൊലീസുകാരും ശ്രീജിത്തിനെ മർദിച്ചു

Varappuzha, Sreejith, Custody Murder, വരാപ്പുഴ, ശ്രീജിത്ത്, കസ്റ്റഡി മരണം, ഭീഷണി കത്ത്, SReejith's Family
വരാപ്പുഴ കസ്റ്റഡി മരണം; എസ്‌ഐ ദീപക് അറസ്റ്റില്‍

വരാപ്പുഴ ശ്രീജിത്ത് പൊലീസ് കസ്റ്റഡിയില്‍ മര്‍ദ്ദനമേറ്റ് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികളായ മൂന്ന് പൊലീസുകാരെ റിമാന്റ് ചെയ്തിരുന്നു

Varappuzha, Sreejith, Custody Murder, വരാപ്പുഴ, ശ്രീജിത്ത്, കസ്റ്റഡി മരണം, ഭീഷണി കത്ത്, SReejith's Family
വരാപ്പുഴ കസ്റ്റഡി മരണം; മൂന്ന് പൊലീസുകാർ പ്രത്യേക അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിൽ

പൊലീസ് സൂപ്രണ്ടിന്റെ കീഴിലെ റൂറൽ ടാസ്‌ക് ഫോഴ്‌സാണ് ശ്രീജിത്തിനെ മർദിച്ചതെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇവരെ കസ്റ്റഡിയിലെടുത്തത്

മരിച്ച ശ്രീജിത്ത് വീടാക്രമിച്ച ആളല്ല; പൊലീസിന് ആളുമാറിയതെന്ന് വെളിപ്പെടുത്തി വിനീഷ്

ആത്മഹത്യ ചെയ്ത ഗൃഹനാഥന്‍ വാസുദേവന്റെ മകന്‍ വിനീഷാണ് ഈ വിവരം മാധ്യമങ്ങളെ അറിയിച്ചത്

loknath behera, ie malayalam
വരാപ്പുഴ സംഭവം പ്രത്യേക സംഘം അന്വേഷിക്കുമെന്ന് ഡി ജിപി

കേസ് അന്വേഷണത്തിന്റെ ഭാഗമായി കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ച സംഭവത്തിൽ ​പ്രതിഷേധിച്ച് ബി ജെ പി വരാപ്പുഴയിൽ നടത്തിയ ഹർത്താൽ പലപ്പോഴും അക്രമാസക്തമായി

വരാപ്പുഴയിൽ ബിജെപി ഹർത്താലിൽ അക്രമം; വാഹനങ്ങൾ തടഞ്ഞു; വഴിയാത്രക്കാരന് മർദ്ദനം

പിഞ്ചുകുഞ്ഞുമായി ആശുപത്രിയിലേക്ക് പോയ യുവാവിനെയാണ് ഹർത്താൽ അനുകൂലികൾ മർദ്ദിച്ചത്