
മണിക്കൂറിൽ 160 കിലോമീറ്റർ എന്ന വേഗതയിൽനിന്ന് വ്യത്യസ്തമായി, പുതിയ ട്രെയിനുകൾ ശരാശരി 64 കിലോമീറ്റർ വേഗതയിലാണ് ഓടുന്നത്
ഹൗറയ്ക്കും പുരിക്കും ഇടയിലുള്ള വന്ദേ ഭാരത് ട്രെയിൻ മറ്റ് റൂട്ടുകളിലേതുപോലെ പകൽ സമയത്താണ് സർവീസ് നടത്തുക
കൊല്ലം ജംങ്ഷന്, കോട്ടയം, എറണാകുളം ടൗണ്‍, തൃശൂര്‍ എന്നിവിടങ്ങളിലാണ് സമയമാറ്റം.
പോസ്റ്റർ ഒട്ടിച്ചവർക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് യുവമോർച്ച ഷൊർണൂർ ആര്‍പിഎഫിന് നൽകിയ പരാതിയിലാണ് കേസെടുത്തത്
ഐആർസിടിസി വെബ്സൈറ്റ്, മൊബൈൽ ആപ് എന്നിവ വഴിയും സ്റ്റേഷനുകളിലെ റിസർവേഷൻ കൗണ്ടറുകൾ വഴിയുമാണ് ടിക്കറ്റ് ബുക്ക് ചെയ്യാൻ കഴിയുക