scorecardresearch

Vandalized

എ.ഡി നാല്, അഞ്ച് നൂറ്റാണ്ടുകളിൽ റോം ആക്രമിച്ച അപരിഷ്കൃത-ജർമാനിക്ക് ഗോത്രങ്ങളായ വാൻഡലുകൾ റോമിൽ വൻ നാശനഷ്ടങ്ങൾ വിതച്ചു. കലാശില്പങ്ങളും, സ്മാരകങ്ങളുമൊക്കെ വ്യാപകമായി തകർക്കപ്പെടുകയും, വികൃതമാക്കപ്പെടുകയും ചെയ്തു. അത്തരത്തിലുള്ള അക്രമങ്ങളും നശീകരണപ്രവൃത്തികളും ലോകചരിത്രത്തിൽ പുതിയതല്ലെങ്കിലും വാൻഡലുകൾ ഭംഗിയുള്ള ശില്പങ്ങളെയും തിരഞ്ഞുപിടിച്ച് തകർക്കാൻ ശ്രമിച്ചതായി പറയപ്പെടുന്നു. പിന്നീട് അത്തരത്തിലുള്ള നശീകരണപ്രവൃത്തികളെയും സംസ്കാരശത്രുത്വത്തെയും പൊതുവേ കുറിക്കാൻ വാൻഡലിസം എന്ന വാക്ക് ഉപയോഗിച്ചു തുടങ്ങി. ഉടമസ്ഥാനുവാദമില്ലതെ ചുമരുകളും മറ്റും വികൃതമാക്കുന്ന ക്രമിനൽ പ്രവൃത്തികളെ സൂചിപ്പിക്കാനും വാൻഡലിസം എന്ന വാക്ക് ഉപയോഗിക്കുന്നു.

Vandalized News

taj mahal, new delhi
ക്ഷേത്രത്തിലേക്കുളള വഴി തടയുന്നെന്ന് ആരോപിച്ച് താജ്‍മഹലിന്റെ ഗേറ്റ് പൊളിച്ചു

ഉദ്യാഗസ്ഥരോട് ഗേറ്റ് പൊളിക്കാൻ നിർദ്ദേശിച്ചെങ്കിലും തയ്യാറായില്ലെന്നും അതിനാലാണ് പൊളിച്ചതെന്നും അക്രമത്തെ ന്യയീകരിച്ച് വിഎച്ച്പി

ഫോണിന് കേടുണ്ടെന്ന് ആരോപിച്ച് അമ്മയും രണ്ട് പെണ്‍മക്കളും മൊബൈല്‍ കട അടിച്ചു തകര്‍ത്തു

വാങ്ങിയ ഫോണിന് കേടുണ്ടെന്ന് പറഞ്ഞ് മാറ്റിത്തരണമെന്ന് ആവശ്യപ്പെട്ടായിരുന്നു അമ്മയും രണ്ട് മക്കളും കടയിലെത്തിയത്