scorecardresearch
Latest News

Value Added Tax

സർക്കാരുകളുടെ നിയമപ്രകാരം വ്യാപാരികൾ ഓരോ തവണ സാധനങ്ങൾ വിൽക്കുമ്പോളും ഉപഭോക്താക്കളിൽ നിന്നും നിശ്ചിത ശതമാനം നികുതി ഈടാക്കേണ്ടതാണ്‌. ഇങ്ങനെ ഈടാക്കുന്ന നികുതിയിൽ നിന്നും ഉല്പന്നം വാങ്ങുമ്പോൾ കൊടുക്കുന്ന നികുതി കുറച്ച് ബാക്കി വരുന്ന നികുതിയെ മൂല്യവർദ്ധിത നികുതി എന്നു വിളിക്കുന്നു.

Value Added Tax News

UAE, UAE New Year holiday, UAE New Year holiday for private sector, UAE 2023 holidays
വിനോദസഞ്ചാരികള്‍ക്കായി സമ്പൂര്‍ണ ഡിജിറ്റല്‍ വാറ്റ് റീ ഫണ്ട് സംവിധാനവുമായി യു എ ഇ

പുതിയ സംവിധാനം വിനോദസഞ്ചാരികള്‍ക്കു ലളിതവും ഫലപ്രദവും സുഗമവുമായ നികുതി-റീഫണ്ട് പ്രക്രിയ ഉറപ്പാക്കുന്നു

Bahrain
ബഹ്‌റൈന്‍ വാറ്റും സെലക്‌ടീവ് ടാക്‌സും നടപ്പാക്കുന്നു

2018 ആദ്യം മുതല്‍ ബഹ്‌റൈനില്‍ വാറ്റ്’നിലവില്‍ വരും. ഇതുസംബന്ധിച്ച ഭരണഘടനാപരവും നിയമപരവുമായ കാര്യങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ ബഹ്‌റൈന്‍ പുതിയ നിയമം നടപ്പാക്കും

Latest News
Baba Ramdev
മതവികാരം വ്രണപ്പെടുത്തുന്ന പരാമര്‍ശം; രാംദേവിനെതിരെ കേസ്

ഫെബ്രുവരി രണ്ടിന് നടന്ന യോഗത്തിൽ മുസ്ലീങ്ങൾ തീവ്രവാദത്തിലേക്ക് നീങ്ങുകയാണെന്നും ഹിന്ദു സ്ത്രീകളെ തട്ടിക്കൊണ്ടുപോകുകയാണെന്നും രാംദേവ് ആരോപിച്ചിരുന്നു

Ravindra Jadeja, Cricket
അഞ്ച് മാസത്തിന് ശേഷമുള്ള തിരിച്ചുവരവ്; ആകാംഷയിലാണ് താനെന്ന് ജഡേജ

തന്റെ കാൽമുട്ടിനേറ്റ പരുക്കിനെക്കുറിച്ചും ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള നാളുകളെക്കുറിച്ചും ജഡേജ വിശദീകരിച്ചു

Murder, Mumbai
സംസ്ഥാന വ്യാപകമായി പൊലീസിന്റെ ഗുണ്ടാ വേട്ട; ഓപ്പറേഷന്‍ ആഗില്‍ പിടിയിലായത് ആയിരത്തിലധികം പേര്‍

തലസ്ഥാന ജില്ലയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ പേര്‍ പിടിയിലായിരിക്കുന്നത്

Koodathayi Murder Case, Jolly
കൂടത്തായി കൊലപാതക കേസ്: ഫോറന്‍സിക് റിപ്പോര്‍ട്ട് തിരിച്ചടിയല്ലെന്ന് മുന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍

കൊല്ലപ്പെട്ട നാല് പേരുടെ മൃതദേഹങ്ങളില്‍ സയനൈഡിന്റോയൊ മറ്റ് വിഷാംശങ്ങളുടെയോ സാന്നിധ്യമില്ലന്നൊണ് ഫോറന്‍സിക് റിപ്പോര്‍ട്ട്

Mithali Raj, Cricket
വനിത ട്വന്റി 20 ലോകകപ്പ്: ഇന്ത്യയുടെ സാധ്യതകള്‍ മുന്‍നിരയെ ആശ്രയിച്ചെന്ന് മിതാലി രാജ്

ദക്ഷിണാഫ്രിക്കയില്‍ വച്ച് നടക്കുന്ന ടൂര്‍ണമെന്റില്‍ ഫെബ്രുവരി 12-ന് പാക്കിസ്ഥാനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം