പ്രണയിക്കില്ല, പ്രണയിച്ചു വിവാഹം കഴിക്കില്ല; വിദ്യാർഥികളെക്കൊണ്ട് പ്രതിജ്ഞയെടുപ്പിച്ച് വനിതാ കോളേജ് അധികൃതർ, വീഡിയോ പുറത്ത്
പ്രതിജ്ഞ ഏറ്റുചൊല്ലുന്ന അധ്യാപികമാരെയും വീഡിയോയിൽ കാണാം
പ്രതിജ്ഞ ഏറ്റുചൊല്ലുന്ന അധ്യാപികമാരെയും വീഡിയോയിൽ കാണാം
ഞാൻ പെട്ടെന്ന് അതിശയിച്ചു പോയി. ഇതെങ്ങനെ അറിയാമെന്നു ചോദിച്ചപ്പോൾ അദ്ദേഹം ആ സിനിമ കണ്ടിട്ടുണ്ടെന്നു പറഞ്ഞു. എന്റെ ജീവിതത്തിൽ അദ്ദേഹം നൽകിയ മനോഹരമായൊരു അനുഭവമായിരുന്നു അത്
"ഉപാധികളില്ലാത്ത നിന്റെ സ്നേഹവും കരുതലും കാരണം നിന്നോടൊപ്പമുള്ള ഓരോ ദിനവും എനിക്ക് പ്രണയദിനമാണ്," വിഗ്നേഷ് എന്ന വിക്കി കൂട്ടിച്ചേര്‍ത്തു.
വായനക്കാരിയിൽ നിന്ന് എഴുത്തുകാരിയിലേക്കുള്ള ദൂരം പ്രണയം കൊണ്ടളക്കുമ്പോൾ അവശേഷിക്കുന്നതിനെക്കുറിച്ച് ശ്രീപാർവ്വതി
Valentine’s Day 2020: 'രാജ്യാന്തര ചലച്ചിത്ര മേളകളിൽ, ആള്കൂട്ടങ്ങളിൽ, ഭക്ഷണ ശാലകളിൽ, സ്വകാര്യമായ ഇടങ്ങളിൽ ഒക്കെ എപ്പോഴൊക്കെയോ ജെസ്സിയും സെലിനും കടന്നു വന്നു. ചിലർ അവരെപ്പോലെ ജീവിക്കാൻ ആഗ്രഹിച്ചു.,' 25 വര്‍ഷം പിന്നിടുന്ന അമേരിക്കന്‍ ക്ലാസ്സിക് ചിത്രം 'ബിഫോര്‍ സണ്‍റൈസിനെ'ക്കുറിച്ച്
പ്രിയപ്പെട്ടവർക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവയ്ക്കുകയാണ് താരങ്ങൾ
പ്രണയകാലങ്ങളെ തിരിഞ്ഞു നോക്കുമ്പോൾ കണ്ണിൽ തെളിയുന്ന തീനാളങ്ങൾ, അതിൽ ഒരു ചുവന്ന ടെഡിബെയറും
ഒരുപാട് പ്രതിസന്ധികളിലൂടെ നമ്മൾ കടന്നുപോയി, വേർപ്പെട്ടുപോവേണ്ട അവസ്ഥകളെയും കരുത്തരായി മറികടന്നു
രണ്ട് മാസം കൂടി കഴിഞ്ഞാൽ ഇസയ്ക്ക് ഒരു വയസ് തികയും.
കഴിഞ്ഞ വർഷം ഈ ദിവസം, ജമ്മു കശ്മീരിലെ പുൽവാമയിൽ പാക്കിസ്ഥാൻ സ്പോൺസർ ചെയ്ത ഭീകരാക്രമണത്തിൽ ഞങ്ങളുടെ ധീരരായ 45 സൈനികർ കൊല്ലപ്പെട്ടു
Happy Valentine’s Day 2020: രാജാവറിയാതെ പുരോഹിതനായ വാലന്റൈൻ സ്നേഹിക്കുന്നവരെ ഒരുമിപ്പിക്കാനായി രഹസ്യമായി വിവാഹങ്ങൾ നടത്തിക്കൊടുത്തു. ഇതറിഞ്ഞ രാജാവ് ഫെബ്രുവരി 14 നു വാലന്റൈന്റെ വധശിക്ഷ നടപ്പിലാക്കി
Happy Valentine's Day Wishes in Malayalam: അടുത്തുണ്ടെങ്കിലും അകലെയാണെങ്കിലും ആശംസ കാർഡുകളിലൂടെയും കത്തുകളിലൂടെയും പ്രണയസന്ദേശങ്ങൾ പങ്കുവയ്ക്കാം