Valentines Day 2020: തീയിതളുകള് മുളച്ച പ്രണയകാലം
പ്രണയകാലങ്ങളെ തിരിഞ്ഞു നോക്കുമ്പോൾ കണ്ണിൽ തെളിയുന്ന തീനാളങ്ങൾ, അതിൽ ഒരു ചുവന്ന ടെഡിബെയറും
പ്രണയകാലങ്ങളെ തിരിഞ്ഞു നോക്കുമ്പോൾ കണ്ണിൽ തെളിയുന്ന തീനാളങ്ങൾ, അതിൽ ഒരു ചുവന്ന ടെഡിബെയറും
Happy Valentine's Day Wishes in Malayalam: അടുത്തുണ്ടെങ്കിലും അകലെയാണെങ്കിലും ആശംസ കാർഡുകളിലൂടെയും കത്തുകളിലൂടെയും പ്രണയസന്ദേശങ്ങൾ പങ്കുവയ്ക്കാം
Happy Propose Day Wishes, Quotes, Messages, Greetings: പ്രണയം പറയാനിരിക്കുന്നവരുടെ ദിനമാണ് ഫെബ്രുവരി 8
വീണ്ടും ഒരു പ്രണയദിനത്തിലെത്തി നിൽക്കുമ്പോൾ ആശംസാകാർഡുകളും റോസാപ്പൂക്കളുമായി പ്രണയം ആഘോഷിക്കുകയാണ് ലോകം. ഓരോ പ്രണയദിനവും ഓർമ്മയിൽ സൂക്ഷിക്കാനുള്ള മധുരമുള്ള ഓർമ്മയാണ്.
പ്രണയിനിയെ ഒരു സിനിമയ്ക്ക് കൊണ്ടു പോയോ, പുറത്ത് നിന്ന് ഭക്ഷണം കഴിച്ചോ ഒരു ദിവസം അവർക്കായി മാറ്റിവയ്ക്കാം. എന്നാൽ അതിനെല്ലാം മുൻപ് ചെയ്യാവുന്ന ഒരു കാര്യമാണ് സ്നേഹത്തോടെ രണ്ട് വാക്ക് പ്രണയിനിയോട് പറയുകയെന്നത്.
ജർമനിയിൽ നിന്നാണ് റോസ് സ്റ്റാംപ് ഇറക്കുമതി ചെയ്തത്.