
തുടര്‍ പീഡനങ്ങള്‍ ആത്മഹത്യയ്ക്ക് കാരണമായെന്നും കുറ്റപത്രത്തില്‍ പറയുന്നു
അന്വേഷണത്തില്‍ പൂര്‍ണ വിശ്വാസമുണ്ടെന്ന് കുട്ടികളുടെ അമ്മ പ്രതികരിച്ചു
വാളയാര്‍ കേസ് വേഗത്തില്‍ ഏറ്റെടുക്കാന്‍ സിബിഐക്ക് ഹൈക്കോടതി നിര്‍ദേശമുണ്ടായിരുന്നു
സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാർ പുറപ്പെടുവിച്ച ഉത്തരവിൽ ആദ്യ പെൺകുട്ടി കൊല്ലപ്പെട്ട കേസ് മാത്രമാണ് പരാമർശിച്ചിട്ടുള്ളതെന്നും ഇളയ പെൺകുട്ടി കൊല്ലപ്പെട്ട കേസിനെക്കുറിച്ച് പരാമർശമില്ലെന്നും ഹർജിയിൽ പറയുന്നു
രണ്ടു പെൺകുട്ടികളുടെയും മരണം ആത്മഹത്യയാണെന്നും കുറ്റപത്രത്തിൽ പറയുന്നുണ്ട്.
കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട് ബന്ധുക്കളും അയൽക്കാരുമായ 4 പേർ ഇപ്പോഴും ജുഡീഷ്യൽ കസ്റ്റഡിയിൽ ഉണ്ട്
ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി.
കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്നും കുറ്റവാളികളെ ശരിയായ അന്വേഷണത്തിലൂടെ കണ്ടെത്തി അർഹമായ ശിക്ഷ നൽകണമെന്നും ആവശ്യം