scorecardresearch
Latest News

Vaisakhan

ഒരു പ്രമുഖ മലയാള കഥാകൃത്താണ് വൈശാഖൻ എന്ന തൂലികനാമത്തിൽ അറിയപ്പെടുന്ന എം.കെ.ഗോപിനാഥൻ നായർ. 1989-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരമടക്കമുള്ള വിവിധ പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. 1964-ൽ ദക്ഷിണ റെയിൽവേയിൽ സ്‌റ്റേഷൻമാസ്‌റ്റർ . നാല്‌ ദക്ഷിണേന്ത്യൻ സംസ്‌ഥാനങ്ങളിലായി ഇരുപത്‌ വർഷം റെയിൽവേയിൽ സേവനം അനുഷ്ഠിച്ചു. 1984-ൽ ഔദ്യോഗിക ജീവിതത്തിൽ നിന്നും സ്വയം വിരമിച്ചു.

Vaisakhan News

‘മധുരരാജ’യുടെ സാന്നിധ്യത്തിൽ സലിം കുമാറിന് വിവാഹ വാർഷികാഘോഷം, മധുരം പകർന്ന് മമ്മൂട്ടി

വിവാഹവാര്‍ഷികദിനം മെഗാസ്റ്റാറിന്റെ സാന്നിധ്യത്തിൽ ആഘോഷിക്കാൻ കഴിഞ്ഞ സന്തോഷത്തിലാണ് സലിം കുമാറും ഭാര്യ സുനിതയും

Vaisakhan, south asian cultural festival, kerala state library council
കഥാപാത്രങ്ങള്‍ക്ക് പേരിടാന്‍ പോലും എഴുത്തുകാര്‍ ഭയക്കുന്ന കാലമാണിതെന്ന് വൈശാഖന്‍

സർഗാത്മകതയില്ലാത്ത സമൂഹത്തിന്റെ ഭാവി അടിമത്തമാണ്. രാഷ്ട്രീയബോധവും സർഗാത്മകതയുമില്ലാത്ത സമൂഹം നാളെ അടിമചന്തയിലേയ്ക്ക് നയിക്കപ്പെടും.

Latest News
Ashwini-vaishnaw
ഒഡീഷ ട്രെയിന്‍ ദുരന്തം: മരിച്ചത് 275 പേരെന്ന് സര്‍ക്കാര്‍, അപകടകാരണം കണ്ടെത്തിയെന്ന് റെയില്‍വേ മന്ത്രി

”അപകടകാരണം കണ്ടെത്തി. ഇത് ചെയ്ത ആളുകളെയും തിരിച്ചറിഞ്ഞിട്ടുണ്ട്, ”അദ്ദേഹം പറഞ്ഞു.

Brij-bhushan-rally
അയോധ്യ റാലി മാറ്റിവച്ചു, യുപിയില്‍ ബിജെപി റാലിയില്‍ ബ്രിജ് ഭൂഷണ്‍ പങ്കെടുക്കും

2024ലെ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയുടെ മഹാസമ്പര്‍ക്ക് അഭിയാന്റെ കീഴിലാണ് റാലി സംഘടിപ്പിക്കുന്നത്

turmeric, food, health, ie malayalam
ചർമ്മത്തിൽ മഞ്ഞൾ ഉപയോഗിക്കുന്നവരാണോ? ഈ കാര്യങ്ങൾ ഒഴിവാക്കുക

നമ്മുടെ ഭക്ഷണത്തിന് രുചി നൽകാൻ മാത്രമല്ല, ചർമ്മവുമായി ബന്ധപ്പെട്ട നിരവധി പ്രശ്നങ്ങൾ കുറയ്ക്കാനും ചർമ്മത്തിന് തിളക്കം നൽകാനും മഞ്ഞൾ സഹായിക്കുന്നു