scorecardresearch
Latest News

Vagamon

ഇടുക്കി,കോട്ടയം‍ ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന ഒരു വിനോദസഞ്ചാര മലമ്പ്രദേശം ആണ് വാഗമൺ. കോട്ടയം-ഇടുക്കി ജില്ലകളുടെ അതിർത്തിയിൽ ഈരാറ്റുപേട്ടയിൽ നിന്നും 25 കിലോമീറ്റർ കിഴക്കായി സ്ഥിതി ചെയ്യുന്ന വാഗമണ്ണിന്റെ പ്രകൃതിസൗന്ദര്യം പ്രശസ്തമാണ്. ലോകത്തിലെ സഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയിൽ നാഷണൽ ജ്യോഗ്രഫിക് ട്രാവലർ ഉൾപ്പെടുത്തിയ പത്ത് വിനോദ കേന്ദ്രങ്ങളിലൊന്നാണിത്.

Vagamon News

വാഗമണ്‍ അഡ്വഞ്ചര്‍ പാര്‍ക്കിലേക്കുള്ള പ്രവേശനം നിര്‍ത്തിവച്ചു

ഇന്നലെ ഉച്ചയോടെയാണ് വാഗമണ്‍ അഡ്വഞ്ചര്‍ പാര്‍ക്കിനുള്ളിലെ തൂക്കുപാലം തകര്‍ന്ന് 12 പേര്‍ക്കു പരുക്കേറ്റത്

vagamon paragliding festival 2018
വാഗമണിൽ വാന സഞ്ചാരത്തിൻെറ നാളുകൾ, പാരഗ്ലൈഡിങ് ഫെസ്റ്റ് ഫെബ്രുവരി 18വരെ

20 മിനിട്ട് നീളുന്ന പാരാഗ്ലൈഡിങ് നടത്താൻ 3,500 രൂപയാണ് ഫീസ്. സാഹസികത ഇഷ്ടപ്പെടുന്നവർക്കായി സാഹസിക മത്സരങ്ങളും ഫെസ്റ്റിവലിൽ ഉണ്ട്

വാഗമണ്‍ ആത്മഹത്യാ മുനമ്പിലെ കൊക്കയില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി

കാണാതായെന്നു പറയുന്ന രണ്ടാമത്തെ ആള്‍ ആരാണെന്നതു സംബന്ധിച്ച് ഇതുവരെ യാതൊരു വിവരവും ലഭിച്ചിട്ടില്ല