
അമ്പത്തിനാലോളം ദലിത് സംഘടനകള്‍ സമരത്തില്‍ പങ്കെടുക്കും
സര്‍ക്കാരിന്‍റെ നയത്തിനെതിരായാണ് പൊലീസ് പ്രവര്‍ത്തിച്ചത് എന്നും കമ്മീഷന്‍ പറഞ്ഞു
ക്ഷേത്രവുമായി ബന്ധപ്പെട്ടവര്‍ പട്ടികജാതി പീഡനം നടത്തിയെന്നാണ് പ്രഥമദൃഷ്ട്യാ കമ്മീഷന് ബോധ്യപ്പെട്ടതെന്ന് കമ്മീഷന്‍ അംഗം എസ് അജയകുമാര്‍ പറഞ്ഞു.
പൊതുസമൂഹത്തിന്‍റെ അറിവിലേക്കായി ആ കാര്യങ്ങള്‍ വിശദീകരിച്ചുകൊണ്ട് ഫിബ്രവരി എട്ടാം തീയ്യതി വ്യാഴാഴ്ച ചൂണ്ടിക്കവലയില്‍ യോഗം നടത്തും എന്ന് ഭജനമഠം ക്ഷേത്രസംരക്ഷണ സമിതി അറിയിച്ചു
വടയമ്പാടിയിലെ ജാതിമതില്‍ വിഷയത്തില്‍ ദലിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ആത്മാഭിമാന കണ്‍വെന്‍ഷനുമായി ബന്ധപ്പെട്ട് സംഭവിച്ച ദൃശ്യങ്ങളും വാക്കുകളും. സംഭവത്തിന്‍റെ യാഥാര്‍ഥ്യം വെളിപ്പെടുത്തുന്നു.
അതിനിടയില്‍ വടയമ്പാടി സമരവുമായി അറസ്റ്റില്‍ കഴിയുകയായിരുന്ന ജോയ് പാവേലിന് ജാമ്യം ലഭിച്ചു
ഇക്കാര്യങ്ങളില്‍ വീഴ്ചയുണ്ടായാല്‍ ശക്തമായ പ്രക്ഷോഭവുമായി യൂണിയന്‍ മുന്നോട്ടു പോകുമെന്ന് ജില്ലാ പ്രസിഡന്റ് ഡി ദിലീപും സെക്രട്ടറി സുഗതന്‍ പി ബാലനും പ്രസ്താവനയില്‍ മുന്നറിയിപ്പ് നല്‍കി.
“ഇത് കേവലം പ്രാദേശികപ്രശ്നമായി കാണുകയും പുറത്തുനിന്നുമുള്ളവര്‍ ഇവിടെ വരേണ്ടെന്നു പറയാനും ഇവര്‍ക്ക് ആരാണ് അധികാരം കൊടുത്തത്. ഇന്ത്യയിലെവിടെപോകാനും പ്രതിഷേധിക്കാനും അവകാശമുണ്ട്’
സമര സഹായസമിതി കൺവീനർ ജോയ് പാവേലിനെ വിട്ടയയ്ക്കാനും സർക്കാർ നടപടി എടുക്കണമെന്നും മുഖ്യമന്ത്രി ഇടപെടണമെന്നും ആവശ്യപ്പെടുന്നു.
വടയമ്പാടിയിലെ പൊലീസ് നടപടിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി പറയണമെന്നും ആവശ്യം