scorecardresearch
Latest News

Vadakara

വടക്കൻ കേരളത്തിലെ, കോഴിക്കോട് ജില്ലയിൽ ഉൾപ്പെട്ട ഒരു പ്രദേശമാണ് വടകര. ഇംഗ്ലീഷിൽ ബഡഗര എന്നും എഴുതാറുണ്ട്. വടക്കൻ മലബാർ നദീതട പാട്ടുകളിലൂടെ പ്രശസ്തമായ പ്രസിദ്ധമായ ലോകനാർക്കാവ് ഭഗവതിക്ഷേത്രം വടകരയിൽ സ്ഥിതി ചെയ്യുന്നു. താലൂക്കിന്റെ ആസ്ഥാനം കൂടിയായ വടകരയിൽ 22 പഞ്ചായത്തുകൾ ഉൾപ്പെടുന്നു.

കോലത്തിരി രാജാവിന്റെ ഭരണകാലത്ത് വടകരയെ കടതനാട് എന്നാണ് വിളിച്ചിരുന്നത്. ബ്രിട്ടീഷ് ഭരണകാലത്ത് മദ്രാസ് സംസ്ഥാനത്തെ മലബാർ ജില്ലയുടെ വടക്കൻ മലബാർ പ്രദേശത്തിന്റെ ഭാഗമായിരുന്നു വടകര. ചരിത്രപരമായ ലോകനാർകാവ് ക്ഷേത്രം വടകരയിലാണ്.

Vadakara News

Vadakara Taluk Office Fire
വടകര താലൂക്ക് ഓഫീസ് തീപിടിത്തം: അട്ടിമറി സാധ്യത പരിശോധിക്കുമെന്ന് റവന്യൂ മന്ത്രി; അന്വേഷണം

താലൂക്ക് ഓഫീസിലുണ്ടായിരുന്ന 85 ശതമാനം ഫയലുകളും കത്തി നശിച്ചിട്ടുണ്ടെന്നാണ് ജീവനക്കാരുടെ നിഗമനം

POCSO case, Idukki, ie malayalam
പാർട്ടി അംഗത്തെ ബലാത്സംഗം ചെയ്തെന്ന കേസ്: സിപിഎം നേതാക്കൾ പിടിയിൽ

മൂന്ന് മാസം മുന്‍പ് മുളിയേരി ഈസ്റ്റ് ബ്രാഞ്ച് അംഗത്തെ വീട്ടില്‍ അതിക്രമിച്ച് കയറി ബലാത്സംഗം ചെയ്തു എന്നാണ് കേസ്

Viral Video, വൈറൽ വീഡിയോ, social, trend, fell from building, man rescued youth who fell down from building, vatakara, ULCCS, ie malayalam, ഐഇ മലയാളം
രണ്ടാംനിലയില്‍നിന്നു താഴേക്കു മറിഞ്ഞയാളെ രക്ഷിച്ച തൊഴിലാളിക്ക് ആദരം; ഊരാളുങ്കല്‍ സൊസൈറ്റി ജോലി നല്‍കും

സൊസൈറ്റി തൊഴിലാളിയായ അരൂര്‍ സ്വദേശി നടുപ്പറമ്പില്‍ ബിനുവിനെ രക്ഷിച്ച വടകര കീഴല്‍ സ്വദേശി ബാബുരാജിനാണു ജോലി ലഭിക്കുക

Kozhikode, Vadakara, Onchiyam, Vagbhatananda Park, viral photos, വാഗ്ഭടാനന്ത പാർക്ക്, News, Kozhikode News, Kerala News, Vadakara News, കോഴിക്കോട്, വടകര, ie malayalam
യൂറോപ്യൻ നഗരമല്ലിത്, കേരളം; അദ്ഭുതപ്പെടുത്തും മേക്ക്ഓവറിൽ ഒരു ഗ്രാമം

“വിശ്വസിക്കാനാവുന്നില്ല…. ഇത് കേരളത്തിൽ ആണോ… എന്തൊരു മാറ്റം നിർമ്മാണ രീതികളിൽ,” എന്നാണ് പലരും ആശ്ചര്യപ്പെടുന്നത്

Sarfaesi Act, സര്‍ഫാസി നിയമം, Pinarayi Vijayan, പിണറായി വിജയന്‍, Kerala Assembly, നിയമസഭ, Farmers, കര്‍ഷകര്‍, ie malayalam Sarfesi Act issue, legal assembly, cm pinarayi vijayan, ramesh chennithala, banks
നസീറിനെതിരായ അക്രമം ഒറ്റപ്പെട്ടതെന്ന് മുഖ്യമന്ത്രി; പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി

മൂന്ന് പ്രതികളെ അറസ്‌റ്റ് ചെയ്‌തിട്ടുണ്ടെന്നും രാഷ്‌ട്രീയ മുതലെടുപ്പിന് ശ്രമിക്കരുതെന്നും മുഖ്യമന്ത്രി നിയമസഭയിൽ

kathiroor manoj muder case, കതിരൂര്‍ മനോജ് വധക്കേസ്, p jayarajan, പി ജയരാജൻ, uapa, യുഎപിഎ, cbi, സിബിഐ, kerala high court, ഹൈക്കോടതി, cpm,സിപിഎം, bjp,ബിജെപി, rss, ആർഎസ്എസ്,  malayalam news, news malayalam, malayalam news, malayalam varthakal, മലയാളം വാര്‍ത്തകള്‍, today malayalam news, today news malayalam, todays malayalam news, malayalam today's news, ഇന്നത്തെ മലയാളം വാര്‍ത്തകള്‍, news in malayalam, വാര്‍ത്തകള്‍ മലയാളത്തില്‍, kerala news headlines, കേരള വാര്‍ത്തകള്‍, latest news, പുതിയ വാര്‍ത്തകള്‍, katest malayalam news, പുതിയ മലയാളം വാര്‍ത്തകള്‍, indian express malayalam, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം, ie malayalam, ഐഇ മലയാളം
വടകര പിടിക്കാന്‍ സിപിഎം; പി. ജയരാജന്‍ സ്ഥാനാര്‍ത്ഥിയാവും

സി.പി.എം കോട്ടയാണെങ്കിലും രണ്ടുതവണ തുടർച്ചയായി വടകരയിൽ സി.പി.എം മുല്ലപ്പള്ളി രാമചന്ദ്രന് മുന്നിൽ അടിയറവ് പറഞ്ഞതാണ്

‘കിത്താബ്’ മതവിരുദ്ധമെന്ന് ആരോപണം; വിദ്യാർത്ഥികളെ തല്ലിച്ചതച്ചു

റവന്യു ജില്ല കലോത്സവത്തിൽ ഒന്നാം സ്ഥാനം നേടിയ നാടകത്തിനെ ചൊല്ലിയാണ് യൂത്ത് ലീഗ്-എംഎസ്എഫ് പ്രവർത്തകർ വിദ്യാർത്ഥികളെ മർദ്ദിച്ചത്

private bus, ie malayalam
ബസില്‍ നിന്നും തെറിച്ച് വീണ് ഗര്‍ഭിണിക്ക് പരുക്ക്; ആവശ്യപ്പെട്ടിട്ടും ബസ് നിര്‍ത്താതെ പോയി

കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. ആശുപത്രിയില്‍ നിന്നും ഡോക്ടറെ കണ്ട് മടങ്ങി വരികയായിരുന്നു യുവതി

വിവാഹ വീഡിയോ മോര്‍ഫിങ് കേസ്; മുഖ്യപ്രതി ബിബീഷ് അറസ്റ്റില്‍

ഇടുക്കിയില്‍ വച്ചായിരുന്നു കേസിലെ മുഖ്യപ്രതിയായ ബിബീഷിനെ പൊലീസ് അറസ്റ്റ് ചെ്തത്. വടകരയിലെ സദയം സ്റ്റുഡിയോയിലെ എഡിറ്ററാണ് ഇയാള്‍

നാദാപുരം കല്ലാച്ചിയില്‍ ആര്‍എസ്എസ് കാര്യാലയത്തിന് സമീപം ബോംബേറ്; മൂന്ന് പേര്‍ക്ക് പരുക്ക്

രാത്രി 10.30ഓടെയാണ് കോര്‍ട്ട് റോഡിലെ ആര്‍എസ്എസ് കാര്യാലയത്തിന് നേരെ ബോംബാക്രമണമുണ്ടായത്