
വളരെ വേഗം രോഗവ്യാപനം നടത്തുന്ന ഒമിക്രോണിന്റെ ഉപ വകഭേദമായ ബിഎഫ്.7നാണ് ഇന്ത്യയിലും സ്ഥിരീകരിക്കപ്പെട്ടത്
രാജ്യത്തെ മുതിര്‍ന്ന ജനസംഖ്യയുടെ 22.24 ശതമാനം പേര്‍ക്ക് മാത്രമാണ് കരുതല്‍ ഡോസ് ലഭിച്ചത്
ആഫ്രിക്കയ്ക്ക് പുറത്ത്, 98 ശതമാനം മങ്കിപോക്‌സ് കേസുകളും സ്വവര്‍ഗ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന പുരുഷന്മാരിലാണു സ്ഥിരീകരിച്ചിരിക്കുന്നത്. എലി, അണ്ണാന്‍ തുടങ്ങിയ രോഗബാധിതരായ വന്യമൃഗങ്ങളുമായുള്ള സമ്പര്‍ക്കത്തെത്തുടര്‍ന്ന് മധ്യ, പടിഞ്ഞാറന്‍…
പേവിഷബാധ മരണം തടയാൻ, റാബീസ് പ്രതിരോധ വാക്സിൻ സമയബന്ധിതമായി എടുക്കണമെന്നതുപോലെ അതു നൽകുന്ന രീതി ശാസ്ത്രീയമാവണമെന്നും ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു
അറുപത് വയസിന് മുകളിലുള്ള എല്ലാവർക്കും കരുതൽ ഡോസ് നൽകുന്നതും ഇന്ന് തുടങ്ങും
നേരിയത് (മൈല്‍ഡ്), മിതമായത് (മോഡറേറ്റ്), ഗുരുതരമായത് (സിവിയര്‍) എന്നിങ്ങനെ എ, ബി, സി മൂന്ന് വിഭാഗങ്ങളായി തരം തിരിച്ചാണ് കോവിഡ് രോഗികള്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പ് വരുത്തുന്നത്
Kerala Coronavirus (Covid-19) News Highlights: വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 4.59 ലക്ഷമായി കുറഞ്ഞു
ജില്ലയിൽ വാക്സിനേഷൻ വേഗത്തിലാക്കുന്നതിൽ അനാസ്ഥയുണ്ടെന്നും ആശുപത്രികളിൽ കോവിഡ് ചികിൽസാ സൗകര്യങ്ങളുടെ കുറവുണ്ടെന്നും ചൂണ്ടിക്കാട്ടി തിരുരങ്ങാടി എംഎൽഎ കെപിഎ മജീദും മറ്റും സമർപ്പിച്ച പൊതുതാൽപര്യ ഹർജികളാണ് ചീഫ് ജസ്റ്റിസ്…
Kerala Coronavirus (Covid-19) News Highlights: വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 5.86 ലക്ഷമായി കുറഞ്ഞു
പുതുക്കിയ വാക്സിൻ നയത്തിൽ ആരോഗ്യപ്രവർത്തകർക്കുംകോവിഡ് മുന്നണി പോരാളികൾക്കുമായിരിക്കും മുൻഗണന
Coronavirus India Highlights: നാല് പ്രത്യേക വിഭാഗത്തിലുള്ള വ്യക്തികൾ വാക്സിനേഷൻ മാറ്റിവയ്ക്കണമെന്ന് മന്ത്രാലയം വ്യക്തമാക്കി
വാക്‌സിനേഷന്‍ കേന്ദ്രങ്ങിലെ അമിത തിരക്ക് സംബന്ധിച്ച മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ സ്വമേധയാ എടുത്ത കേസാണ് കോടതി പരിഗണിച്ചത്.
നാളെ പൈസ ഇല്ലാത്തത് കൊണ്ട് കേരളത്തിൽ ഒരാൾക്ക് പോലും വാക്‌സിൻ കിട്ടാതെ വരരുതെന്നാണ് സംഭാവന നൽകുന്നവർ പറയുന്നത്
Covid-19 Vaccine: കാനഡയിലെ ആല്‍ബെര്‍ട്ട സര്‍വകലാശാലയാണ് ഈ മരുന്ന് മനുഷ്യരില്‍ പരീക്ഷണത്തിന് ഒരുങ്ങുന്നത്
റഷ്യ വികസിപ്പിച്ചെടുത്ത ‘സ്‌പുട്‌നിക്-5’ എന്ന കോവിഡ് വാക്‌സിൻ സംബന്ധിച്ച് റഷ്യയുമായി ചര്‍ച്ചകള്‍ നടന്നുവരികയാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം ഔദ്യോഗികമായി അറിയിച്ചു
Covid-19 Vaccine : അടിയന്തര സാഹചര്യം മുന്‍നിര്‍ത്തി ജൂലൈ 22 മുതലാണ് ചൈനയില്‍ നല്‍കി തുടങ്ങിയതെന്ന് ഒരു മുതിര്‍ന്ന ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി
Covid-19 Vaccine: എല്ലാ സ്ഥലങ്ങളിലും ഒരേ സമയം പരീക്ഷണങ്ങള്‍ ആരംഭിക്കുമെന്ന് ഐസിഎംആര്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. 14 പരീക്ഷണ സ്ഥലങ്ങളില്‍ നാലെണ്ണം പൂനെയിലും രണ്ടെണ്ണം മുംബൈയിലുമാണ്
Covid-19 Vaccine Tracker: ജർമനി, തായ്‌ലൻഡ്, ഈജിപ്ത്, നൈജീരിയ, കസാക്കിസ്ഥാൻ എന്നിവിടങ്ങളിലും ഒന്നിലധികം വാക്സിനുകൾ വികസിപ്പിച്ചെടുത്തിട്ടുണ്ട്
Covid-19 Vaccine: ഈ വര്‍ഷം അവസാനത്തോടെ 100 മില്ല്യണ്‍ ഡോസ് വാക്‌സിന്‍ നിര്‍മ്മിക്കുമെന്നും 2021 അവസാനത്തോടെ 1.2 ബില്ല്യണ്‍ വാക്‌സിന്‍ നിര്‍മ്മിക്കുമെന്നും ഫൈസര്‍ പറഞ്ഞു
Covid-19 Vaccine Tracker: കൊറോണ വൈറസിനെതിരെ വാക്സിൻ വികസിപ്പിച്ചെടുക്കുന്നതിൽ മുൻനിരക്കാരിലൊരാളായ ജോൺസൺ & ജോൺസൺ, മൂന്നാംഘട്ടത്തിൽ 60,000 ത്തോളം പേരിലാണ് വാക്സിൻ പരീക്ഷിക്കാൻ പദ്ധതിയിരിക്കുന്നത്
Loading…
Something went wrong. Please refresh the page and/or try again.