
ആവശ്യമെങ്കിൽ കുട്ടികളുടെ ഹെൽമെറ്റ് സൂക്ഷിക്കാൻ സ്കൂളുകളിൽ സൗകര്യം ഒരുക്കുമെന്നും മന്ത്രി
പൊതുമുതൽ നശിപ്പിക്കൽ, അതിക്രമിച്ച് കയറൽ, നാശനഷ്ടങ്ങൾ വരുത്തൽ എന്നീ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്
സ്കൂള്‍ ക്യാമ്പസിലും ക്ലാസ്സ് റൂമിലും കുട്ടികള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുതെന്നും സ്കൂളിലേയ്ക്ക് വരുമ്പോള്‍ മൊബൈല്‍ ഫോണ്‍ കൊണ്ടു വരരുതെന്നും മന്ത്രി
രാജ്യത്താദ്യമായാണ് ഒരു സംസ്ഥാനം ഓൺലൈൻ ടാക്സി സംവിധാനത്തിലേക്ക് കടക്കുന്നത്. ഓഗസ്റ്റ് 17 മുതല്‍ സേവനം ജനങ്ങള്‍ക്ക് ലഭ്യമാകും
പിള്ളേര് മാസല്ല, ദുരാചാരവും കൊണ്ടു വന്നാൽ പിള്ളേര് പറപ്പിക്കുമെന്നായിരുന്നു വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി അഭിപ്രായപ്പെട്ടത്. ജെന്‍ഡര്‍ ന്യൂട്രല്‍ കാത്തിരിപ്പ് കേന്ദ്രം നിര്‍മ്മിക്കുമെന്ന് മേയര്‍ ആര്യ രാജേന്ദ്രനും പ്രഖ്യാപിച്ചു
യോഗ്യത നേടിയ മുഴുവൻ കുട്ടികൾക്കും തുടർപഠനത്തിന് അവസരം ഉണ്ടാകുമെന്നും മന്ത്രി വ്യക്‌തമാക്കി
”കുട്ടികള്‍ പഠിച്ച് പാസാവട്ടെന്ന്, എന്തിനാ ട്രോളാന്‍ നില്‍ക്കുന്നെ,” എന്നായിരുന്നു വിദ്യാഭ്യാസ മന്ത്രിയുടെ മറുപടി
ചില അധ്യാപക സംഘടനകള്‍ സര്‍ക്കാര്‍ വിരുദ്ധ സമീപനമാണ് സ്വീകരിക്കുന്നതെന്നും മന്ത്രി ആരോപിച്ചു
ജൂൺ ഒന്നിന് സ്‌കൂളുകളിൽ പ്രവേശനോത്സവം നടത്തും. ഒന്നാം ക്ലാസ് അഡ്മിഷൻ ഏപ്രിൽ 27 മുതൽ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു
വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടിയും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും ഫെയ്‌സ്‌ബുക്കിലൂടെ കേരള ബ്ലാസ്റ്റേഴ്സിന് ആശംസകൾ അറിയിച്ചിട്ടുണ്ട്
തൊഴിലാളി,തൊഴിലുടമ, സർക്കാർ എന്നിങ്ങനെ ത്രികക്ഷി സമ്പ്രദായം ശക്തിപ്പെടുത്തി ഉഭയകക്ഷി ചർച്ചകളിലൂടെ എല്ലാ പ്രശ്നങ്ങളും രമ്യമായി പരിഹരിക്കുക എന്നതാണ് സര്‍ക്കാര്ർ നിലപാടെന്നും മന്ത്രി
10, 12 ക്ലാസുകളിലെ വാര്‍ഷിക പരീക്ഷയുമായി ബന്ധപ്പെട്ട കുട്ടികള്‍ക്ക് ആശങ്ക വേണ്ടതില്ലെന്നും വിദ്യാര്‍ത്ഥികളുടെ മികവിനനുസരിച്ച് മൂല്യനിര്‍ണയം നടത്തുന്നതിനാണ് മാറ്റങ്ങളെന്നും മന്ത്രി പറഞ്ഞു
എസ്എസ്എൽസി പാഠ്യഭാഗം ഫെബ്രുവരി ഒന്നിന് പൂർത്തിയാകും
അനീറയെ ഇന്നലെ മന്ത്രി ഫോണിൽ വിളിച്ച് സംസാരിച്ചിരുന്നു. മന്ത്രി നിർദേശിച്ചതിനെത്തുടർന്നാണ് അനീറ നിവേദനം നൽകിയത്
പാലക്കാട്ടെ സർക്കാർ സ്കൂളിൽ ഉണ്ടായിരുന്ന താത്കാലിക അധ്യാപക ജോലി നഷ്ടമായെന്ന് അനീറ വിദ്യാഭ്യാസ മന്ത്രിയോട് പറഞ്ഞിരുന്നു
ഏതൊരു പദ്ധതി വരുമ്പോഴും കെ സുധാകരന് കമ്മീഷൻ ഓർമ്മവരുന്നത് മുൻപരിചയം ഉള്ളതുകൊണ്ടാണെന്ന് വി. ശിവൻകുട്ടി പറഞ്ഞു
2022 മാർച്ച് 31 മുതൽ ഏപ്രിൽ 29 വരെയാണ് എസ്എസ്എൽസി പരീക്ഷകൾ നടത്താൻ തീരുമാനിച്ചിട്ടുള്ളത്
കുട്ടികൾ ഒന്നിച്ചിരുന്ന് പഠിക്കുന്നത് പ്രോത്സാഹിപ്പിക്കുമെന്ന് മന്ത്രി
സംസ്ഥാനത്തെ മുഴുവൻ സ്ഥാപനങ്ങളെയും തൊഴിൽ വകുപ്പിൽ രജിസ്റ്റർ ചെയ്യുന്നതിന് ആവശ്യമായ നടപടികൾ ആവിഷ്കരിച്ച് നടപ്പാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു
വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി അടക്കമുള്ള ആറ് പ്രതികളോട് നേരിട്ട് ഹാജരാകാന്‍ കോടതി നിര്‍ദേശിച്ചിട്ടുണ്ട്
Loading…
Something went wrong. Please refresh the page and/or try again.