
പ്രധാനമന്ത്രിക്ക് സുരക്ഷാ ഭീഷണിയെന്ന ഇന്റലിജിൻസ് റിപ്പോർട്ട് പുറത്തു വിട്ടിരിക്കുന്നത് പൊലീസാണ്. പ്രധാന മന്ത്രിയുടെ ഒരു പരിപാടിയും മുടങ്ങില്ലെന്നും റോഡ് ഷോ ഉപേക്ഷിക്കില്ലെന്നും കെ.സുരേന്ദ്രൻ
പദ്ധതിക്കായി സ്ഥലം വിട്ടുകൊടുക്കാന്‍ തങ്ങൾ തയ്യാറാണെന്നും കുടുംബം പറഞ്ഞു
അക്രമങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച നേതാക്കള്‍ ഉള്‍പ്പടെയുള്ളവരെ അറസ്റ്റ് ചെയ്യുമെന്ന് ഡിജിപി അനില്‍കാന്ത് പറഞ്ഞു
തീവ്രവാദ സാന്നിധ്യവും, ലഹരി ഉപയോഗത്തിലെ വര്‍ധനവ് യാഥാര്‍ഥ്യമാണെന്നും ബിഷപ്പ് ഇതിനെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുകയാണ് ചെയ്തതെന്നും കെസിബിസിയുടെ പ്രസ്താവനയില്‍ പറയുന്നു
ആക്രമണത്തിൽ കാറിന്റെ ചില്ലുകൾ തകർന്നു
ജില്ലാ കമ്മിറ്റിയെക്കാൾ വലുതാണ് സംസ്ഥാന നേതൃത്വം എടുക്കുന്ന തീരുമാനം എന്നും വി മുരളീധരൻ പറഞ്ഞു
പൊന്നു മുരളീധരൻജീ, ആറടി മുളവടി കുറുവടിയ്ക്കപ്പുറം ലോകമില്ലാത്ത ആർഎസ്എസുകാരുപോലും താങ്കളുടെ വാദങ്ങൾ മുഖവിലയ്ക്കെടുക്കില്ല
സിനിമാ മേഖലയിൽനിന്നും നടി പ്രവീണ, നടന്‍ കൃഷ്ണകുമാര്‍, സംവിധായകന്‍ രാജസേനന്‍ എന്നിവരാണ് ബിജെപിയുടെ പരിഗണനയിലുള്ളത്
ശിവശങ്കറിന്റെ അറസ്റ്റ് തടയാൻ സംസ്ഥാന സർക്കാർ ശ്രമിച്ചോ ? മുഖ്യമന്ത്രിയുടെ മറുപടി ഇങ്ങനെ
താൻ ഏത് അന്വേഷണത്തേയും സ്വാഗതം ചെയ്യുന്നുവെന്ന് മുരളീധരൻ പറഞ്ഞു
സ്വർണക്കടത്ത് നടന്നത് നയതന്ത്ര ബാഗേജ് വഴിയാണെന്ന് കേന്ദ്ര ധനകാര്യ മന്ത്രാലയമാണ് ഇന്ന് ലോക്‌സഭയിൽ അറിയിച്ചത്. നയതന്ത്ര ബാഗിലല്ല സ്വർണം കടത്താൻ ശ്രമിച്ചതെന്ന് സ്വർണക്കടത്ത് കേസ് പുറത്തുവന്നതിനു പിന്നാലെ…
കോണ്‍ഗ്രസിന്റെയും സര്‍ക്കാരിന്റെയും നിലപാട് അപഹാസ്യമാണെന്നും കള്ളക്കടത്ത് വിവാദത്തില്‍നിന്ന് ശ്രദ്ധ തിരിക്കാനാണ് സര്‍ക്കാര്‍ നീക്കമെന്നും മുരളീധരന്‍ കുറ്റപ്പെടുത്തി
ഏകോപന തുടർ നടപടികളെ കുറിച്ച് ചർച്ച ചെയ്യാൻ ഉന്നതതല യോഗം വിളിക്കുമെന്നും വിവരമുണ്ട്
ശിവശങ്കറിന്റെ ഇടപാടുകൾ മുഖ്യമന്ത്രി അറിഞ്ഞില്ലേ? അറിഞ്ഞില്ലെങ്കിൽ അത് മുഖ്യമന്ത്രിയുടെ പിടിപ്പുകേടാണ്
വിദ്വേഷ രാഷ്ട്രീയത്തിന്‌റെ കൊടി ഉയര്‍ത്തിപ്പിടിക്കുന്നതിനാലാകാം മന്ത്രിയ്ക്ക് ഈ മൂത്ത കേരളവിരോധം എന്ന് കരുതി സമാധാനിക്കാമെന്നും ദേശാഭിമാനി ആഞ്ഞടിക്കുന്നു
യാത്രക്കാരുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിനും രോഗ വ്യാപനം ഒഴിവാക്കുന്നതിനുമുള്ള ചട്ടങ്ങളാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്
കേന്ദ്ര നിർദേശം നടപ്പാക്കുകയാണ് സംസ്ഥാന നിലപാട്. അതിനാലാണ് പാട്ട കൊട്ടാനും വിളക്ക് തെളിക്കാനും പറഞ്ഞപ്പോൾ അനുസരിച്ചത്
കേരളത്തിലേക്ക് കൂടുതല്‍ വിമാനങ്ങള്‍ അയയ്ക്കാന്‍ തങ്ങള്‍ തയ്യാറാണെന്നും എന്നാല്‍ മടങ്ങിയെത്തുന്നവര്‍ പെരുവഴിയിലാകുന്ന സ്ഥിതിയുണ്ടാകരുതെന്നും മുരളീധരൻ പറഞ്ഞു
കേന്ദ്ര മന്ത്രി സ്ഥാനത്തിന്ന് ചേരുന്ന പ്രതികരണമല്ല വി മുരളീധരന്റേതെന്ന് മുഖ്യമന്ത്രി
മുരളീധരന് രാഷ്ട്രീയ തിമിരം ബാധിച്ചിരിക്കുകയാണെന്നും കടകംപള്ളി പറഞ്ഞു
Loading…
Something went wrong. Please refresh the page and/or try again.