scorecardresearch
Latest News

Uttarakhand

ഉത്തരാ‍ഖണ്ഡ്‍ സംസ്ഥാനം ഇന്ത്യയുടെ ഇരുപത്തി ഏഴാം സംസ്ഥാനമായി നവംബർ 9, 2000 ഉത്തർപ്രദേശിലെ പതിമൂന്ന് ഉത്തരപശ്ചിമ ജില്ലകളെ ഉൾപ്പെടുത്തി രൂപികരിക്കപെട്ടു. ഹിമാചൽ‌പ്രദേശ്,ഹരിയാന, ഉത്തർ‌പ്രദേശ് എന്നിവ അയൽ സംസ്ഥാനങ്ങളാണ്. ഡെറാഡൂണാണ് താത്കാലിക തലസ്ഥാനവും, പ്രധാന വാണിജ്യ കേന്ദ്രവും. 2000 നവംബർ 9 ന് ഉത്തരാഞ്ചൽ എന്ന പേരിലാണ് ഈ സംസ്ഥാനം നിലവിൽ വരുന്നത്. 2006 ൽ ഇത് ഉത്തർഖണ്ഡ് എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു. ഹരിദ്വാറും ഋഷികേശും പുരാതനകാലത്തുതന്നെ പ്രശസ്തമായ ഹൈന്ദവമായ ആരാധനാ പ്രദേശങ്ങളായിരുന്നു. ദേവഭൂമി എന്നാണ് ഉത്തർഖണ്ഢ് പൊതുവേ വിളിക്കപ്പെടുന്നത്. ബദരീനാഥ്, കേദാർനാഥ് തുടങ്ങിയ ക്ഷേത്രങ്ങൾക്കും പുരാതന ഭാരത ചരിത്രത്തിൽ വലിയ സ്ഥാനമുണ്ട്.

Uttarakhand News

Joshimath, Uttarakhand
ജോഷിമഠ് 12 ദിവസത്തിനുള്ളില്‍ താഴ്ന്നത് 5.4 സെന്റീമീറ്റര്‍; ചിത്രങ്ങള്‍ സഹിതം ഐ എസ് ആര്‍ ഒ റിപ്പോര്‍ട്ട്

ഐ എസ് ആര്‍ ഒയുടെ ഉപഗ്രഹമായ കാര്‍ട്ടോസാറ്റ്-2എസാണു ചിത്രങ്ങൾ പകർത്തിയത്

Karnaprayag, Uttarakhand, ie malayalam
ജോഷിമഠിൽനിന്ന് 82 കിലോമീറ്റർ അകലെയുള്ള കർണപ്രയാഗിലും വീടുകളിൽ വിള്ളൽ, ഭീതിയിൽ ജനം

കർണപ്രയാഗിലെ ബഹുഗുണ കോളനിയിലെ രണ്ട് ഡസനിലധികം വീടുകളിൽ ഏകദേശം ഒരു പതിറ്റാണ്ട് മുമ്പ് തന്നെ വിള്ളലുകൾ പ്രത്യക്ഷപ്പെടാൻ തുടങ്ങിയിരുന്നു. വലിയ രീതിയിലുള്ള വിള്ളലുകളുണ്ടായിട്ടും പോകാൻ മറ്റൊരിടം ഇല്ലാത്തതിനാൽ…

Joshimath, Uttarakhand
ജോഷിമഠില്‍ സുരക്ഷിതമല്ലാത്ത 86 വീടുകള്‍; ജീവിതത്തിനും ഭൂമിക്കുമിടയില്‍ നിലനില്‍പ്പിനായി പ്രതിഷേധം

ചമോലി ജില്ലാ ഭരണകൂടത്തിൽ ലഭ്യമായ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 723 വീടുകളിൽ വിള്ളലുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്

Joshimath, Uttarakhand
ജോഷിമഠ് എന്താകുമെന്ന് 1976 മുതല്‍ മുന്നറിയിപ്പ്; അധികാരികള്‍ കണ്ണടച്ചു, ഇന്ന് ജനം തെരുവില്‍

നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും ജനസംഖ്യയും വര്‍ധിച്ചാല്‍ പ്രദേശത്ത് കാര്യമായ മാറ്റങ്ങള്‍ സംഭവിക്കുമെന്ന് 1976-ലെ പഠന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു

Joshimath, Uttarakhand
‘ഉറങ്ങുമ്പോള്‍ പോലും വിള്ളലുകള്‍ ഉണ്ടാകുന്ന ശബ്ദം കേള്‍ക്കാം’; ഭീതിയുടെ നിഴലില്‍ ജോഷിമഠിലെ ജനങ്ങള്‍

ചമോലി ജില്ലാ ഭരണകൂടം നൽകിയ കണക്കുകൾ പ്രകാരം ശനിയാഴ്ച വരെ 603 വീടുകളിൽ വിള്ളലുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്

supreme-court,india
‘ആയിരങ്ങളെ ഒറ്റരാത്രികൊണ്ട് പിഴുതെറിയാനാവില്ല’; ഹല്‍ദ്വാനി ഒഴിപ്പിക്കലിന് സുപ്രീം കോടതി സ്റ്റേ

ഇതൊരു മാനുഷികപ്രശ്‌നമാണെന്നും ചില പ്രായോഗിക പരിഹാരം കണ്ടെത്തേണ്ടതുണ്ടെന്നും ജസ്റ്റിസുമാരായ എസ് കെ കൗള്‍, എ എസ് ഓക എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു

Satellite Phone, Arrest, jail
സാറ്റലൈറ്റ് ഫോണ്‍ കൈവശം വച്ചു; സൗദി ആരാംകൊ ഉദ്യോഗസ്ഥനെ ജയിലിലടച്ച് ഉത്തരാഖണ്ഡ് പൊലീസ്

ചട്ടങ്ങൾക്ക് വിരുദ്ധമായ സാറ്റലൈറ്റ് ഫോൺ കൈവശം വെച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് സൗദി ആരാംകൊ എക്‌സിക്യൂട്ടീവിനെ പോലീസ് പിടികൂടിയതെന്ന് ചമോലി എസ് പി ശ്വേത ചൗബേ ഇന്ത്യൻ എക്‌സ്‌പ്രസിനോട്…

kedarnath helicopter crash, uttarakhand chopper crashes, kedarnath pilgrims chopper crash, ie malayalam
കേദാര്‍നാഥ് തീര്‍ഥാടകര്‍ സഞ്ചരിച്ച ഹെലികോപ്റ്റര്‍ തകര്‍ന്ന് ഏഴു മരണം; തിരച്ചിലിന് വെല്ലുവിളിയായി മഴ

മൂടൽമഞ്ഞ് മൂലം ദൂരക്കാഴ്ച കുറഞ്ഞതിനെത്തുടര്‍ന്നു ഹെലികോപ്റ്റര്‍ മലയില്‍ ഇടിക്കുകയായിരുന്നു

Uttarakhand Ankita Bhandari murder, Pulkit Arya, Locals torch Uttarakhand resort
അങ്കിത ഭണ്ഡാരി വധം: ‘ആദ്യ ശമ്പളം പോലും മേടിക്കാന്‍‍ അവള്‍ക്കായില്ല, കൊന്നു കളഞ്ഞു’

ഉത്തരാഖണ്ഡിലെ ലക്ഷ്മണ്‍ ജൂലയിലുള്ള വനാന്തര റിസോര്‍ട്ടില്‍ നിന്ന് ആറ് ദിവസം മുന്‍പ് കാണാതായ അങ്കിതയുടെ മൃതദേഹം ഇന്നലെ കനാലില്‍ നിന്ന് പൊലീസ് കണ്ടെത്തിയിരുന്നു

Uttarakhand Ankita Bhandari murder, Pulkit Arya, Locals torch Uttarakhand resort
അങ്കിത ഭണ്ഡാരി വധം: ബി ജെപി നേതാവിന്റെ മകന്റെ റിസോര്‍ട്ടിനു തീയിട്ട് നാട്ടുകാര്‍

കേസിൽ മുഖ്യപ്രതിയും കൊല്ലപ്പെട്ട അങ്കിത ഭണ്ഡാരി ജോലി ചെയ്തിരുന്ന റിസോർട്ടിന്റെ ഉടമ പുല്‍കിത് ആര്യ ഉൾപ്പെടെ മൂന്നു പേരാണ് അറസ്റ്റിലായിരിക്കുന്നത്

Uttarakhand Election, Congress
Election Results 2022: ഉത്തരാഖണ്ഡില്‍ തിരിച്ചുവരാനാകാതെ കോണ്‍ഗ്രസ്; തോല്‍വിയുടെ അഞ്ച് കാരണങ്ങള്‍

പാര്‍ട്ടിക്കുള്ളിലെ ചേരിപ്പോരും, തിരഞ്ഞെടുപ്പിലെ വാഗ്ദാനങ്ങളും ശരിയായ രീതിയില്‍ കൈകാര്യം ചെയ്യാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞു. എന്നാല്‍ ദേശിയ രാഷ്ട്രീയത്തിലെ പ്രതിച്ഛായ സംസ്ഥാന രാഷ്ട്രീയത്തിലും പ്രതിഫലിച്ചതായാണ് ഫലം വ്യക്തമാക്കുന്നത്

Exit Poll Results
Elections Exit Poll Results 2022: പഞ്ചാബില്‍ ആംആദ്മി; സീറ്റ് കുറഞ്ഞാലും യുപിയില്‍ ബിജെപി തന്നെ

ഉത്തരാഖണ്ഡില്‍ ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ കടുത്ത പോരാട്ടമായിരിക്കുമെന്നാണ് എക്സിറ്റ് പോള്‍ പ്രവചനം

Election 2022, Goa, UP, Uttarakhand
Election 2022: യുപിയില്‍ രണ്ടാം ഘട്ടത്തിലും കുറഞ്ഞ പോളിങ്

മുഖ്യമന്ത്രിമാരായ പ്രമോദ് സാവന്ത്, പുഷ്‌കർ സിങ് ധാമി, മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത്, ജയിലിലായിരുന്ന സമാജ്‌വാദി പാർട്ടി നേതാവ് അസം ഖാൻ എന്നിവരാണ് വിവിധ സംസ്ഥാനങ്ങളിലായി മത്സരരംഗത്തുള്ള…

Assembly election 2022, Election Commission, UP, Punjab
തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കൂടുതല്‍ ഇളവുകള്‍; പദയാത്രകള്‍ക്ക് അനുമതി

രാജ്യത്തെ ആദ്യ സിഡിഎസ് അന്തരിച്ച ജനറല്‍ ബിപിന്‍ റാവത്തിനെ കോണ്‍ഗ്രസ് അധിക്ഷേപിച്ചതായി ഉത്തരാഖണ്ഡില്‍ നടന്ന റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആരോപിച്ചു

EC poll dates, Covid-19 guidelines, Covid protocols during elections, election during covid-19, Indian express, assembly elections 2022 live, punjab assembly elections, uttar pradesh assembly elections, assembly elections 2022 live updates, assembly elections latest news, assembly elections covid19 guidelines, Uttar Pradesh elections dates live, Uttarakhand elections, Punjab elections, Goa elections, Manipur elections, Samajwadi Party, BJP, PM Modi, Akhilesh Yadav, Congress, Priyanka Gandhi, Rahul Gandhi, Mayawati, BSP, Arvind Kejriwal, AAP, 6 january 2022, election commission, election press conference, election 2022, state assembly election 2022, assembly election 2022 dates, uttar pradesh election 2022, assam election 2022, uttar pradesh election 2022 dates, uttar pradesh assembly election 2022 dates, uttarakhand election 2022 dates, goa election 2022 dates, manipur election 2022 dates, assam election 2022 schedule, punjab election 2022 dates, punjab election 2022 schedule, election 2022, uttar pradesh election date 2022, goa election 2022 date, election 2022 newsassembly elections 2022, assembly elections latest news, assembly elections covid19 guidelines, Uttar Pradesh elections, Uttarakhand elections, Punjab elections, Goa elections, Manipur elections, Samajwadi Party, BJP, PM Modi, Akhilesh Yadav, Congress, Priyanka Gandhi, Rahul Gandhi, Mayawati, BSP, Arvind Kejriwal, AAP, 8 january 2022, ferozepur rally, pm security breach, modi security breach, modi punjab, election commission, election press conference, election 2022, state assembly election 2022, assembly election 2022 dates, uttar pradesh election 2022, assam election 2022, uttar pradesh election 2022 dates, uttar pradesh assembly election 2022 dates, uttarakhand election 2022 dates, goa election 2022 dates, manipur election 2022 dates, assam election 2022 schedule, punjab election 2022 dates, punjab election 2022 schedule, election 2022, uttar pradesh election date 2022, goa election 2022 date, election 2022 news, Up assembly election 2022 dates, up vidhan sabha chunav 2022 dates, up election 2022, up election 2022 date, election in up 2022, up election news, up election 2022 opinion poll, when is up election, up election survey, up election 2022 schedules, up election 2022 date by election commission, up poll dates, up voter list 2022, up chunav date 2022, code of conduct in up 2022, National News, up election 2022 schedule, Assembly Elections, Assembly Election Date, Assembly Election Dates, up election live, Election Commission of India, Election Commission of India press Conference, UP Chuanv Date, UP Election 2022, UP Election News, UP Election Date Announcement,ie malayalam, indain express malayalam
കോവിഡ് മൂന്നാം തരംഗം: 15 വരെ റോഡ് ഷോകളും റാലികളും വിലക്കി തിരഞ്ഞെടുപ്പ് കമ്മിഷന്‍

ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, മണിപ്പൂര്‍, ഗോവ സംസ്ഥാനങ്ങളിലായി ഫെബ്രുവരി 10 മുതല്‍ മാര്‍ച്ച് 7 വരെ ഏഴ് ഘട്ടമായാണ് വോട്ടെടുപ്പ്

uttarakhand, uttarakhand rains, uttarakhand floods, uttarakhand weather forecast, uttarakhand rains latest news, uttarakhand rains news, heavy rains in uttarakhand, uttarakhand flood, uttarakhand weather update, heavy rains in uttarakhadn, latest news, news in malayalam, Indian Express Malayalam, ie malayalam
ഉത്തരാഖണ്ഡ് മഴക്കെടുതിയിൽ മരണം 28; ഒറ്റപ്പെട്ട് നൈനിറ്റാള്‍

ബംഗാള്‍ ഉള്‍ക്കടലിലും സജീവമായ രണ്ട് ന്യൂനമര്‍ദങ്ങളാണ് ഉത്തരാഖണ്ഡിലെ ശക്തമായ മഴയ്ക്കും തുടര്‍ സംഭവങ്ങള്‍ക്കും കാരണമായത്

uttarakhand, uttarakhand political crisis, uttarakhand nes chief minister, Pushkar Sing Dhami, uttarakhand political news, tirath singh rawat, tirath singh rawat resignation, uttarakhand govt crisis, bjp,ie malayalam
ഉത്തരാഖണ്ഡില്‍ പ്രതിസന്ധിക്ക് പരിഹാരം; പുഷ്‌കര്‍ സിങ് ധാമി മുഖ്യമന്ത്രി

നാല് മാസത്തിനിടെ ഉത്തരാഖണ്ഡിലെ മൂന്നാമത്തെ മുഖ്യമന്ത്രിയാണ് ധാമി. ഇദ്ദേഹത്തിന്റ മുൻഗാമി തിറാത്ത് സിങ് റാവത്ത് ഇന്നലെ രാത്രി വൈകിയാണു സ്ഥാനം രാജിവച്ചത്

Uttarakhand flash floods, ഉത്തരാഖണ്ഡ് അപകടം, Ittarakhand death toll, Uttarakhand people missing, survivors, Uttarakhand tunnel, Uttarakhand news, Indian express news, iemalayalam, ഐഇ മലയാളം
ഉത്തരാഖണ്ഡ് ദുരന്തം: 32 മൃതദേഹങ്ങള്‍ കണ്ടെടുത്തു

രക്ഷാപ്രവര്‍ത്തനം പ്രധാനമായും കേന്ദ്രീകരിച്ചിരിക്കുന്ന തപോവന്‍ തുരങ്കത്തിനുള്ളില്‍ 35 പേര്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് സൂചന

Loading…

Something went wrong. Please refresh the page and/or try again.

Best of Express