
1983 മുതൽ 2002 വരെ ആർഎസ്എസ് ഓർഗനൈസിംഗ് സെക്രട്ടറിയായും സംസ്ഥാന ഭാരവാഹിയായും പ്രവർത്തിച്ചിട്ടുണ്ട്
ഉത്തർപ്രദേശിൽ കേശവേന്ദ്ര പ്രസാദ് മൗര്യയ്ക്കും ഉത്തരാഖണ്ഡിൽ വിജയ് ബഹുഗുണയ്ക്കും സാധ്യത
ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, മണിപ്പൂർ, ഗോവ, പഞ്ചാബ് എന്നീ സംസ്ഥാന നിയമസഭകളിലേക്കുള്ള വോട്ടെണ്ണലാണ് ആരംഭിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പിന്റെ എക്സിറ്റ് പോൾ ഫലങ്ങളിൽ ബിജെപിക്ക് വ്യക്തമായ മേൽക്കൈ കിട്ടുമെന്നാണ് പ്രവചനങ്ങള്‍.
2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ സെമി ഫൈനലായി കാണുന്ന ഈ നിയമസഭാ തിരഞ്ഞെടുപ്പ് ദേശീയ രാഷ്‌ട്രീയത്തിൽ നിർണായകമാണ്.
ഉത്തർപ്രദേശിൽ ബി ജെപി മുൻതൂക്കം നേടുമെന്ന് പ്രവചിക്കുന്ന എക്സിറ്റ് പോൾ സർവേഫലം പക്ഷേ പഞ്ചാബിൽ ബി ജെപിക്ക് കനത്ത തിരിച്ചടിയാണ് പറയുന്നത്, മണിപ്പൂർ, ഉത്തരാഖണ്ഡ്, ഗോവ എന്നിവിടങ്ങളിലും…
ഉത്തരാഖണ്ഡില്‍ ഇത്തവണ ഇരു പാര്‍ട്ടികള്‍ക്കും തെരഞ്ഞെടുപ്പ് മുഖ്യ വെല്ലുവിളിയാണ്.