
യോഗി ആദിത്യനാഥ് അധികാരമേറ്റ 2017 മാർച്ച് മുതൽ ഇന്നുവരെ 186 ഏറ്റുമുട്ടലുകൾക്ക് സംസ്ഥാനം സാക്ഷ്യം വഹിച്ചതായി ഇന്ത്യൻ എക്‌സ്പ്രസ് പൊലീസ് രേഖകൾ പരിശോധിച്ചതിൽ നിന്ന് വ്യക്തമാണ്.
ഗുണ്ടാത്തലവനും രാഷ്ട്രീയനേതാവുമായ അതിഖ് അഹമ്മദും സഹോദരന്‍ അഷ്റഫ് അഹമ്മദും പൊലീസ് കസ്റ്റഡിയില്‍ വെടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെയാണ് സമാനമായ മറ്റൊരു സംഭവം
പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി സംസ്ഥാനത്ത് സിനിമയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിയതിന് പിന്നാലെയാണ് യുപി സര്‍ക്കാരിന്റെ നടപടി
18 കൊലപാതക കേസുകള്‍ ഉള്‍പ്പടെ അനിലിന്റെ പേരില്‍ 60 കേസുകളില്‍ അനില്‍ പ്രതിയാണ്
പൊലീസ് ഉദ്യോഗസ്ഥരുടെ സുരക്ഷ മറികടന്നാണ് മാധ്യമപ്രവര്‍ത്തകരെന്ന വ്യാജേന മൂന്ന് പേര്‍ ഇരുവരെയും വെടിവെച്ച് കൊലപ്പെടുത്തിയത്.
ഏപ്രിൽ മാസത്തെ ആദ്യത്തെ 13 ദിവസത്തിനിടെ ഉത്തർപ്രദേശ് പൊലീസ് നടത്തുന്ന മൂന്നാമത്തെ ഏറ്റുമുട്ടലാണിത്. ഫെബ്രുവരി 24ന് നടന്ന ഉമേഷ് പാലിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിലാണിത്.
കഴിഞ്ഞ ദിവസം അതിഖ് അഹമ്മദിന്റെ മകന്‍ ആസാദ് അഹമ്മദും കൂട്ടാളി ഗുലാമും ഉത്തര്‍പ്രദേശ് പൊലീസിന്റെ പ്രത്യേക ദൗത്യസേനയുമായുള്ള(എസ്.ടി.എഫ്.) ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു
കേസിലെ മറ്റ് ഏഴ് പ്രതികളെ തെളിവുകളുടെ അഭാവത്തില്‍ വെറുതെ വിട്ടു
”പത്രപ്രവര്‍ത്തകനെന്ന നിലയിലുള്ള എന്റെ ജോലിയെയും അടിച്ചമര്‍ത്തപ്പെട്ട വിഭാഗങ്ങളെക്കുറിച്ച് എഴുതാനും റിപ്പോര്‍ട്ട് ചെയ്യാനുമുള്ള അഭിനിവേശത്തെയും 28 മാസമായി സംഭവിച്ചതൊന്നും ബാധിക്കില്ല,” ജയിലിൽ മോചിതനായ സിദ്ദിഖ് കാപ്പൻ എഴുതുന്നു
കൂട്ടബലാത്സംഗത്തെ തുടര്‍ന്ന് പെണ്‍കുട്ടി മരണപ്പെട്ട ഉത്തര്‍പ്രദേശിലെ ഹത്രാസിലേക്ക് യാത്ര ചെയ്യവെ രണ്ട് വര്‍ഷം മുന്‍പാണ് കാപ്പനെ പൊലീസ് അറസ്റ്റ് ചെയ്തത്
ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരെ ലൈംഗിക പീഡന ആരോപണങ്ങള്‍ ഉയര്‍ത്തിയ വനിതാ ഗുസ്തി താരങ്ങള്‍ ഗുസ്തി ഫെഡറേഷന്‍ ഓഫ് ഇന്ത്യ(ഡബ്ല്യുഎഫ്ഐ)യുടെ പ്രസിഡന്റ് സ്ഥാനത്തുനിന്ന് അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെട്ടിരിക്കുകയാണ്
‘ഡോക്-1 മാക്സ്’, ‘ആംബ്രോണോള്‍’ എന്നീ ചുമ സിറപ്പുകള്‍ കുട്ടികള്‍ക്കു നല്‍കരുതെന്നു ലോകാരോഗ്യ സംഘന ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു
കേസിൽ 208 സാക്ഷികളും 171 രേഖകളും എഫ് എസ് എല്ലിന്റെ 27 റിപ്പോര്‍ട്ടുകളുമുണ്ടെന്ന് അഡീഷണല്‍ സെഷന്‍സ് ജഡ്ജിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു
മുഗള്‍ ചക്രവര്‍ത്തി ഔറംഗസീബ് കത്ര കേശവ ദേവ് ക്ഷേത്രം തകര്‍ത്താണു ശ്രീകൃഷ്ണ ജന്മഭൂമി ട്രസ്റ്റിന്റെ 13.37 ഏക്കര്‍ സ്ഥലത്ത് ഷാഹി മസ്ജിദ് ഈദ്ഗാഹ് നിര്‍മിച്ചതെന്നാണു ഹർജിക്കാരുടെ ആരോപണം
കര്‍ഷകര്‍ക്കുനേരെ ഇടിച്ചുകയറ്റിയതെന്ന് ആരോപിക്കപ്പെടുന്ന എസ് യു വിലെ മൂന്നുപേർ കൊല്ലപ്പെട്ട സംഭവത്തില്‍ റജിസ്റ്റര്‍ ചെയ്ത കേസിന്റെ തൽസ്ഥിതി സംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കോടതി യു പി സര്‍ക്കാരിനു…
2021 ഒക്ടോബര്‍ മൂന്നിനുണ്ടായ സംഭവത്തില്‍ പ്രതികൾ ജയിലില്‍ കഴിയുകയാണ്
യു പി പൊലീസ് റജിസ്റ്റർ ചെയ്ത കേസിൽ രണ്ടു വര്‍ഷത്തിനുശേഷം ഇക്കഴിഞ്ഞു സെപ്തംബര്‍ ഒന്‍പതിനു സിദ്ധിഖ് കാപ്പനു സുപ്രീം കോടതി ജാമ്യം അനുവദിച്ചിരുന്നു
രക്തം വാർന്ന് വഴിയരികിൽ കിടക്കുന്ന പെൺകുട്ടി സഹായത്തിനായി അഭ്യർത്ഥിക്കുന്നതും നാട്ടുകാർ നോക്കിനിന്ന് ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുന്നതുമായ വീഡിയോ ഓൺലൈനിൽ പ്രചരിക്കുന്നുണ്ട്
ഉത്തര്‍പ്രദേശ് കുശിനഗറിലെ ഖദ്ദ റെയില്‍വേ സ്റ്റേഷനില്‍ നിർത്തിയ സത്യഗ്രഹ എക്‌സ്‌പ്രസ് ട്രെയിനിലെ ഇടനാഴിയിൽ നാലു പേർ നിസ്കരിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു
വിവിധ മതവിഭാഗങ്ങള്‍ക്കു സൗഹാര്‍ദത്തോടെ ജീവിക്കാന്‍ സാധിക്കാത്തിടത്തോളം സാഹോദര്യം നിലനില്‍ക്കില്ലെന്നു കോടതി ചൂണ്ടിക്കാട്ടി
Loading…
Something went wrong. Please refresh the page and/or try again.
വൈയർലെസ്സ് ഡിജിറ്റൽ എക്സ് റേ , തെർമ്മൽ ഇമേജിങ്ങ്,ആൾട്രാസോണോഗ്രാഫി, ആനയെ മയക്കുന്നതിനുള്ള ഉപകരണങ്ങൾ തുടങ്ങിയ സൗകര്യങ്ങളുള്ള ആന ആശുപത്രി തദ്ദേശിയരുടേയും , വിദേശികളുടെയും ശ്രദ്ധയാകർഷിക്കുകയാണ്
ദീപാവലി ആഘോഷങ്ങളുടെ ഭാഗമായാണ് നൂറുകണക്കിന് ദീപങ്ങൾ തീരത്ത് തെളിഞ്ഞത്
ഞാൻ ഒരു പ്രൊഫഷണൽ ഫൊട്ടോഗ്രാഫർ അല്ല. അത്രക്കൊന്നും വിജ്ഞാനം എനിക്കില്ല. ഒരു ഹോബി. സന്തോഷങ്ങളും, ദുഃഖങ്ങളും ഓർക്കാനും മറക്കാനും ഒരു കൈവഴി, അത്ര മാത്രമേ കണക്കാക്കിയിട്ടുള്ളൂ
ഗംഗയുടെയും യമുനയുടെയും ഐതിഹ്യത്തിലെ സരസ്വതിയുടെയും സംഗമസ്ഥാനമായ ത്രിവേണിയിലെ പുണ്യസ്നാനത്തിനാണ് ലക്ഷക്കണക്കിന് ഭക്തർ എത്തുന്നത്
യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ബിജെപി ഭരണത്തില്‍ ഉത്തർപ്രദേശിൽ 240 കൊലപാതകങ്ങളും 179 ബലാത്സംഗങ്ങളുമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്
സംഭവം വിവാദമായതോടെ ഉദ്യോഗസ്ഥനെ ഡിജിപി സസ്പെൻഡ് ചെയ്തു.
നായകകഥാപാത്രമായ റയീസിനെ വെടിവെച്ചു കൊലപ്പെടുത്തിയ നവാസുദ്ധീന്‍ സിദ്ധീഖിയുടെ കഥാപാത്രത്തിനാണ് നരേന്ദ്രമോദിയുടെ മുഖം കൊടുത്തിരിക്കുന്നത്