scorecardresearch

Uttar Pradesh Election 2017 News

ഗോരഖ് നാഥന്റെ യു.പി- അത്ര ലളിതമല്ല ആ സുതാര്യത

ദേവ്ബന്ദ് പട്ടണം മുസ്ലീം ഭൂരിപക്ഷ പ്രദേശമാണ്. 2011-ലെ സെന്‍സസ് പ്രകാരം 71 ശതമാനം (80 അല്ല) മുസ്ലിങ്ങളുണ്ട് ഇവിടെ. പക്ഷേ ദേവ്ബന്ദ് നിയോജക മണ്ഡലത്തില്‍ 60 ശതമാനത്തിലേറെ…

ഉത്തർപ്രദേശ് മുഖ്യമന്ത്രി പദത്തെ ചൊല്ലി തർക്കം; രണ്ട് ഉപമുഖ്യമന്ത്രിമാർ ഉണ്ടായേക്കും

ലഖ്‌നൗ: രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനമായ ഉത്തർപ്രദേശിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടിയിട്ടും മുഖ്യമന്ത്രിയെ തീരുമാനിക്കാനാകാതെ ബിജെപി. സംസ്ഥാനത്ത് മുഖ്യമന്ത്രിയെ ചൊല്ലി പാർട്ടി എംഎൽഎമാർ രണ്ട് തട്ടിലായതിനെ…

‘ട്രംപിന്റെ അമേരിക്ക പോലെ, മോദിയുടെ യുപി’; മുസ്‍ലിങ്ങള്‍ നാട് വിട്ട് പോകണമെന്ന് ഉത്തര്‍പ്രദേശില്‍ പോസ്റ്റര്‍ പ്രചരണം

നാടുവിടാൻ തയാറാകുന്നില്ലെങ്കിൽ പ്രത്യാഘാതം അനുഭവിക്കേണ്ടി വരുമെന്നും പോസ്റ്ററിൽ ഭീഷണിയുണ്ട്

uttar pradesh, bjp
ബിജെപിയുടെ ഇലക്ഷൻ തന്ത്രം: 900 റാലി, 67000 പ്രവർത്തകർ, 10000 വാട്‌സ് ആപ്പ് ഗ്രൂപ്പുകൾ

കർഷകരുടെ വൈകാരിക പിന്തുണ നേടാൻ മണ്ണ് കൊണ്ട് നെറ്റിയിൽ തിലകമണിഞ്ഞ് ഓരോ നേതാവും പ്രതിജ്ഞയെടുത്തു.

Amit shah, bjp
അമിത് ഷാ യുടെ അടുത്ത ലക്ഷ്യം ബിജെപി യുടെ കൈവശം ഇല്ലാത്ത 120 ലോക്‌സഭ സീറ്റുകൾ

ദക്ഷിണേന്ത്യയിലും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും ബൂത്ത് തലം മുതൽ പ്രവർത്തനം പുനരുജ്ജീവിപ്പിക്കാനാണ് അമിത് ഷാ യുടെ ശ്രമം.

ഉത്തർപ്രദേശ് മുഖ്യമന്ത്രിയെ ഇന്നറിയാം: ബിജെപി പാർലമെന്ററി പാർട്ടി യോഗം ഡൽഹിയിൽ

ഉത്തർപ്രദേശിൽ കേശവേന്ദ്ര പ്രസാദ് മൗര്യയ്ക്കും ഉത്തരാഖണ്ഡിൽ വിജയ് ബഹുഗുണയ്ക്കും സാധ്യത

exit polls, election
ഉത്തർപ്രദേശിൽ ബി ജെപിക്ക് മുൻതൂക്കം, പഞ്ചാബിൽ ​കോൺഗ്രസ്സും ആപ്പും ഇഞ്ചോടിഞ്ച് എക്സിറ്റ് പോൾ സർവേഫലം

ഉത്തർപ്രദേശിൽ ബി ജെപി മുൻതൂക്കം നേടുമെന്ന് പ്രവചിക്കുന്ന എക്സിറ്റ് പോൾ സർവേഫലം പക്ഷേ പഞ്ചാബിൽ ബി ജെപിക്ക് കനത്ത തിരിച്ചടിയാണ് പറയുന്നത്, മണിപ്പൂർ, ഉത്തരാഖണ്ഡ്, ഗോവ എന്നിവിടങ്ങളിലും…

narendra modi, bjp, Guruvayoor temple
വാരണസിയില്‍ ‘വട്ടമിട്ട്’ പ്രധാനമന്ത്രി; ‘രാജ്യത്തെ കൊളളയടിച്ചവര്‍ പാപത്തിന് കണക്ക് പറയേണ്ടി വരും’

ലക്നോവിലെത്തിയ മോദി കാശി വിശ്വനാഥ് ക്ഷേത്രത്തിലും കാലഭൈരവ ക്ഷേത്രത്തിലും പ്രാർഥനകളിൽ പങ്കെടുത്തശേഷം ജോൻപൂരിൽ തെരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുത്തു

up election 2017
UP Elections 2017 phase VI Live Updates: യുപിയിൽ ആറാം ഘട്ടവും മണിപ്പൂരിൽ ആദ്യഘട്ടവും വോട്ടെടുപ്പ് തുടരുന്നു

വോട്ടെടുപ്പ് നടക്കുന്ന യുപിയിലെ ഏഴ് ജില്ലകളിലും മണിപ്പൂരിലും കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

Uttar Pradesh, assembly election
യുപി ആറാം ഘട്ട തിരഞ്ഞെടുപ്പ്: 160 കോടിപതികൾ, 126 ക്രിമിനലുകൾ

635 സ്ഥാനാർഥികളിൽ 126 പേർ ക്രിമിനൽ കേസിലുൾപ്പെട്ടവരാണെന്നും റിപ്പോർട്ടിലുണ്ട്. ഇതിൽ 109 പേർ കൊലപാതകം, കൊലപാതക ശ്രമം, തട്ടിക്കൊണ്ടു പോകൽ, സ്ത്രീകൾക്കെതിരായ കുറ്റകൃത്യം എന്നിവയിൽ ഉൾപ്പെട്ടവരാണ്.

up electiion2017,modi, rahul,akhilesh,mayawati
ഉത്തരം തരാതെ ഉത്തർപ്രദേശ്

പാർട്ടികളെ കൊള്ളാനും തള്ളാനുമുള്ള ഉത്തർപ്രദേശ് ജനതയുടെ കഴിവ് തന്നെയാണ് രാഷ്ട്രീയ പാർട്ടികളെ മുൾമുനയിൽ നിർത്തുന്നത്. അതുകൊണ്ടുതന്നെ, എല്ലാ തെരഞ്ഞെടുപ്പുകളിലും ഉത്തർ പ്രദേശ് പ്രവചനങ്ങളെ അട്ടിമറിച്ച് അത്ഭുതങ്ങൾ കാട്ടുന്നു

ഉത്തർ പ്രദേശ് നാലാം ഘട്ട വോട്ടെടുപ്പ്: ഭേദപ്പെട്ട പോളിങ്

ലഖ്‌നൗ: ഉത്തർപ്രദേശ് നിയമസഭയിലലേക്കുള്ള നാലാം ഘട്ട വോട്ടെടുപ്പിൽ ഭേദപ്പെട്ട പോളിങ്. അഞ്ച് മണി വരെ 61 ശതമാനം പോളിങ് രേഖപ്പെടുത്തി. അലഹബാദ് ഉൾപ്പെടുന്ന 12 ജില്ലകളിലെ 53…

ശ്മശാന ഭൂമി പരാമർശത്തിൽ മോദിക്കെതിരെ കോൺഗ്രസ്സിന്റെ പരാതി

മതം, ജാതി, ഗോത്രം, സമുദായം, ഭാഷ എന്നിവ അടിസ്ഥാനപ്പെടുത്തി വോട്ട് ചോദിക്കുന്നത് നിയമവിരുദ്ധമാണെന്ന് ജനവരിയിൽ സുപ്രീം കോടതി നിരീക്ഷിച്ചിരുന്നു