
അക്രമിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്ത് വിട്ടിട്ടില്ല.
യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ റിപ്പോര്‍ട്ട് വന്നതിന് പിന്നാലെ ഈ വര്‍ഷം ഫെബ്രുവരിയില്‍ കമ്പനി ഐ ഡ്രോപ്പുകള്‍ സ്വമേധയാ തിരിച്ചുവിളിക്കാന്‍ തുടങ്ങിയിരുന്നു.
അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ അതീവ ജാഗ്രതയോടെ ഉല്‍പ്പാദനം നിര്‍ത്തിവയ്ക്കുന്നത് തുടരുമെന്ന് അധികൃതര്‍ അറിയിച്ചു
ഫെബ്രുവരി ആദ്യവാരമാണ് അമേരിക്കയുടെ സൈനികത്താവളങ്ങള്‍ക്കു മുകളിലൂടെ ചൈനയുടെ ബലൂണ്‍ പറന്നത്.
2024ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വിജയിക്കാനുള്ള ട്രംപിന്റെ ശ്രമങ്ങള്‍ക്ക് തിരിച്ചടിയാണിത്
ഉത്തര കൊറിയയുടെ ആണവായുധ ഭീഷണിക്ക് മറുപടിയായാണ് അമേരിക്ക ദക്ഷിണ കൊറിയ സംയുക്തമായി സൈനിക അഭ്യാസം സംഘടിപ്പിക്കുന്നത്
ലോസ് ആഞ്ചെലെസ് കൗണ്ടിയിലെ നഗരമായ മോണ്ടെറി പാര്‍ക്കിലാണു വെടിവയ്പ് നടന്നത്
എപിടി41 അല്ലെങ്കില്‍ വിന്റി എന്ന് സുരക്ഷാ ഗവേഷണ മേഖലയില്‍ അറിയപ്പെടുന്ന ചൈനീസ് ഹാക്കിങ് ടീമാണു സംഭവത്തിനു പിന്നിലെന്ന് എന്‍ ബി സി ന്യൂസിന്റെ റിപ്പോര്‍ട്ടിൽ പറയുന്നു
ഷോപ്പിങ്ങിനും വിലകുറവിനും പേര് കേട്ട ബ്ലാക്ക് ഫ്രൈഡേ ക്രിസ്മസ് ഷോപ്പിങ്ങ് സീസണിന് തുടക്കം കുറിക്കുന്നു. സാംസങ്ങിന്റെ ഫ്ലാഗ്ഷിപ്പ് ഫോണുകള്‍ക്ക് വന്‍ ഓഫറുകളാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്
യു എസ് ഫെഡറല്‍ റിസര്‍വ് മുന്‍ ചെയര്മാന് ബെന്‍ എസ് ബെര്‍നാങ്കെ, ഡഗ്ലസ് ഡബ്ല്യു ഡയമണ്ട്, ഫിലിപ്പ് എച്ച് ഡൈബ്വിഗ് എന്നിവര്‍ക്കാണു പുരസ്കാരം
എന്‍ജിനു തീപിടിക്കാന്‍ സാധ്യതയുണ്ടെന്നു കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ചിനൂക്ക് ഹെലികോപ്റ്ററുകൾ പറത്തുന്നതു യു എസ് സൈന്യം നിർത്തിവച്ചിരിക്കുന്നത്. 15 ചിനൂക്ക് ഹെലികോപ്റ്ററുകളുടെ ഒരു വ്യൂഹം ഇന്ത്യയ്ക്കുമുണ്ട്
പാരീസിലെ ഒരു ആശുപത്രിയിലാണു നായയില്‍ രോഗബാധ കണ്ടെത്തിയത്
ടിക് ടോക്കിന്റെ അല്‍ഗോരിതങ്ങളും ഉള്ളടക്ക നിയന്ത്രണ മോഡലുകളും ഒറാക്കിള്‍ ഓഡിറ്റ് ചെയ്യുമെന്നു യുഎസ് പ്രസിദ്ധീകരണമായ ആക്സിയോസിന്റെ റിപ്പോർട്ടിൽ പറയുന്നു
റുഷ്ദിയെ ആക്രമിച്ചയാളെക്കുറിച്ച് മാധ്യമങ്ങളില്‍ വന്നതല്ലാത്ത വിവരങ്ങളൊന്നും ഇറാന്റെ പക്കലില്ലെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് നാസര്‍ കനാനി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു
ചോളപ്പൊടി അടിസ്ഥാനമാക്കിയുള്ള ബേബി പൗഡറിലേക്കു മാറാനുള്ള ‘വാണിജ്യപരമായ തീരുമാനം’ എടുത്തതായാണു കമ്പനി അറിയിച്ചിരിക്കുന്നത്
പ്രഭാഷണ വേദിയിലേക്ക് ഇരച്ചുകയറിയ അക്രമി റുഷ്ദിയെ ഇടിക്കുകയോ കുത്തുകയോ ചെയ്യുകയായിരുന്നു
കൊറോണ വൈറസ് ജൈവായുധമായി വികസിപ്പിച്ചതായി അനലിസ്റ്റുകള്‍ വിശ്വസിക്കുന്നില്ല. വൈറസ് ജനിതക മാറ്റം വരുത്തി സൃഷ്ടിച്ചതല്ലെന്നാണു മിക്ക ഏജന്‍സികളും കരുതുന്നത്
ഈ സ്ഥാനത്തേക്കെത്തുന്ന ആദ്യ ഇന്ത്യൻ വംശജയെന്നതിലുപരി മറ്റ് പ്രത്യേകതകളും കമല ഹാരിസിനുണ്ട്
അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ പ്രസിഡന്റാനൊരുങ്ങുകയാണ് ബൈഡൻ
“നമ്മുടെ അവസ്ഥ മാറ്റാനുള്ള, ഒരു തലമുറയിൽ ഒരിക്കൽ മാത്രം വരുന്ന അവസരമാണ് വന്നുചേർന്നിരിക്കുന്നത്,” ടൈം എഡിറ്റർ ഇൻ ചീഫ് പറഞ്ഞു
Loading…
Something went wrong. Please refresh the page and/or try again.