scorecardresearch
Latest News

US

വടക്കേ അമേരിക്കൻ ഭൂഖണ്ഡത്തിലുളള 50 സംസ്ഥാനങ്ങൾ ചേർന്നുള്ള ഫെഡറൽ റിപ്പബ്ലിക്ക്‌ ആണ്‌ അമേരിക്കൻ ഐക്യനാടുകൾ അഥവാ യുണൈറ്റഡ്‌ സ്റ്റേറ്റ്‌സ്‌ ഓഫ്‌ അമേരിക്ക (പൊതുവേ യു.എസ്‌.എ., യു.എസ്‌., അമേരിക്ക എന്നിങ്ങനെയും അറിയപ്പെടുന്നു). വടക്കേ അമേരിക്കയുടെ മധ്യഭാഗത്ത് ഭൂമിശാസ്ത്രപരമായി ഒരുമിച്ചുകിടക്കുന്ന 48 സംസ്ഥാനങ്ങളും തലസ്ഥാനമായ വാഷിംഗ്ടൺ ഡി.സി.യും സ്ഥിതി ചെയ്യുന്നു. ശാന്തസമുദ്രത്തിനും അറ്റ്‌ലാന്റിക്ക് സമുദ്രത്തിനും മധ്യേ വടക്ക് കാനഡയ്ക്കും തെക്ക് മെക്സിക്കോയ്ക്കും ഇടയ്ക്കാണ്‌ ഈ പ്രദേശം. അലാസ്ക സംസ്ഥാനം ഭൂഖണ്ഡത്തിന്റെ വടക്കുപടിഞ്ഞാറായി കാനഡയ്ക്ക് പടിഞ്ഞാറ്, ബെറിങ് സ്ട്രെയ്റ്റിനു കുറുകെ, റഷ്യയ്ക്ക് കിഴക്കായി സ്ഥിതി ചെയ്യുന്നു. ഹവായി സംസ്ഥാനം ശാന്തസമുദ്രത്തിന്റെ മധ്യ ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ദ്വീപസമൂഹമാണ്‌. ഇവകൂടാതെ കരീബിയനിലും ശാന്തസമുദ്രത്തിലും അനേകം കൈവശാവകാശപ്രദേശങ്ങളും സ്വന്തമായുണ്ട്.Read More

US News

തുല്യനീതിയിൽ അവൾ വിശ്വസിക്കുന്നു, എല്ലാ സംശയങ്ങൾക്കും ഉത്തരം തേടിയിരുന്നു; കമലയെ കുറിച്ച് അമ്മാവൻ

ജനുവരിയിൽ നടക്കാനിരിക്കുന്ന സത്യപ്രതിജ്ഞ ചടങ്ങുകളിൽ പങ്കെടുക്കാൻ താനും കമലയുടെ കുടുംബത്തിലെ മറ്റ് അംഗങ്ങളും ഇന്ത്യയിൽ നിന്ന് യുഎസിലേക്ക് പോകുമെന്നും അദ്ദേഹം പറഞ്ഞു

ജോ, നമ്മളിത് സാധ്യമാക്കിയിരിക്കുന്നു! നിങ്ങളാണ് അടുത്ത പ്രസിഡന്റ് ; ബൈഡന് വൈസ് പ്രസിഡന്റിന്റെ കോൾ

അമേരിക്കയുടെ ആത്മാവ് വീണ്ടെടുക്കാനുള്ള തിരഞ്ഞെടുപ്പാണിതെന്നും കമല പറഞ്ഞിരുന്നു

Malabar exercise 2020, Malabar exercise participants, what is Malabar exercise, Malabar exercise significance, Indian navy news, Malabar exercise china, Malabar exercise australia, Quad, indian express
മലബാർ നാവികാഭ്യാസത്തിന് തുടക്കം: ഇന്ത്യക്കൊപ്പം യുഎസും ജപ്പാനും ഓസ്‌ട്രേലിയയും

മേഖലയിലെ സമാധാനത്തിനും സ്ഥിരതയ്ക്കും ഗുണകരമാവുന്ന തരത്തിലാവുമെന്ന് പ്രതീക്ഷിക്കുന്നതായി ചൈന

alaska, alaska earthquake, alaska earthquake news, alaska tsunami, indian express news
അലാസ്‌കയില്‍ ഭൂകമ്പം; സുനാമി മുന്നറിയിപ്പ് പിന്‍വലിച്ചു

കൊറോണവൈറസ് വ്യാപന ഭീതിക്കിടയിലും നൂറുകണക്കിന് പേര്‍ മാസ്‌ക് ധരിച്ച് സാമൂഹിക അകലം പാലിക്കാനാകാതെ ഷെല്‍ട്ടറുകളില്‍ അഭയം തേടി

india us ties, india china ties, india us military ties, india china ladakh, india china standoff, michael pompeo, s jaishankar, ladakh china, us china ties
ചൈന പൊതു ആശങ്ക; സൈനിക, ഇന്റലിജന്‍സ് വിവരങ്ങള്‍ കൈമാറി ഇന്ത്യയും യുഎസും

നിയന്ത്രണരേഖയില്‍ ചൈനയുടെ സൈനിക, യുദ്ധോപകരണങ്ങളുടെ വിന്യാസത്തിന്റെ ഉപഗ്രഹ ചിത്രങ്ങള്‍, ചോര്‍ത്തിയെടുത്ത ടെലഫോണ്‍ സംഭാഷണങ്ങള്‍ തുടങ്ങിയ വിവരങ്ങള്‍ കൈമാറി

corona,കൊറോണ, coronavirus, കൊറോണ വൈറസ്, coronavirus symptoms, symptoms of corona,കൊറോണ വൈറസ് ലക്ഷണങ്ങള്‍, coronavirus in india, കൊറോണ വൈറസ് ഇന്ത്യയിൽ, coronavirus in kerala, coronavirus kerala, കൊറോണ വൈറസ് കേരളത്തിൽ, coronavirus news, കൊറോണ വൈറസ് വാർത്തകൾ, coronavirus china, കൊറോണ വൈറസ് ചൈന, coronavirus update, coronavirus latest, coronavirus latest news,കൊറോണ വൈറസ് ലേറ്റസ്റ്റ്, coronavirus malayalam, coronavirus delhi, കൊറോണ വൈറസ് ഡൽഹി, coronavirus pathanamthitta, കൊറോണ വൈറസ് പത്തനംതിട്ട, coronavirus mask, കൊറോണ വൈറസ് മാസ്ക്, corona treatment,coronavirus treatment,കൊറോണ ചികിത്സ, coronavirus medicine, corona medicine, കൊറോണ വൈറസ് മരുന്ന്, coronavirus test, corona test, കൊറോണ വൈറസ് പരിശോധന, iemalayalam, ഐഇ മലയാളം
അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു; തുടക്കം ഫ്രാന്‍സിലേക്കും യുഎസിലേക്കും

എയര്‍ ബബിള്‍സ് കരാറില്‍ ഏര്‍പ്പെടുന്ന രാജ്യങ്ങളിലേക്ക് ഇന്ത്യയില്‍ നിന്നും യാത്ര ചെയ്യാനാകും. അവിടെ നിന്നും തിരിച്ചും വരാം.

Donald Trump, narendra modi, ie malayalam
ട്രംപിന്റെ സന്ദര്‍ശനം അനുകൂല സാഹചര്യം സൃഷ്ടിച്ചു; മുതലെടുക്കാന്‍ ഇന്ത്യയ്ക്കാകുമോ?

ഇന്ത്യയെ സംബന്ധിച്ചിടത്തോളം ട്രംപിന്റെ സന്ദര്‍ശനത്തെ തുടര്‍ന്നുണ്ടായ അനുകൂല സാഹചര്യം അമേരിക്കയും യൂറോപ്പുമായിട്ടുള്ള വ്യാപാര, സാമ്പത്തികബന്ധങ്ങള്‍ മെച്ചപ്പെടുത്താന്‍ എത്രത്തോളം ഉപയോഗപ്പെടുത്താന്‍ കഴിയും എന്നാണു പരിശോധിക്കേണ്ടത്.

k venu, opinion, iemalayalam
യുദ്ധഭീഷണിക്ക് താൽക്കാലികാശ്വാസം

ഇറാഖിലെ അമേരിക്കന്‍ താവളങ്ങള്‍ക്കു നേരെ ഇറാന്‍ വലിയൊരു ആക്രമണം നടത്തുകയാണെങ്കില്‍ അതൊരു യുദ്ധമായി മാറാനുള്ള സാധ്യതയെക്കുറിച്ചാണ് ലോകം ആകുലപ്പെട്ടത്‌

Qassem Soleimani, ie malayalam
എന്താണ് സുലൈമാനിയുടെ നേതൃത്വത്തിലുള്ള ഖുദ്‌സ് ഫോഴ്‌സ്?

സുലൈമാനിയുടെ മരണം യുഎസും ഇറാനും തമ്മിലുള്ള ബന്ധം കുടുതല്‍ വഷളാക്കും. പ്രത്യേകിച്ചും കഴിഞ്ഞയാഴ്ച നടന്ന സംഭവങ്ങൾ കണക്കിലെടുക്കുമ്പോൾ

വാഷിങ്ടണ്‍ ഡിസിയില്‍ വെടിവയ്‌പ്; ഒരു മരണം, അഞ്ച് പേര്‍ക്ക് പരുക്ക്

വൈറ്റ് ഹൗസിനു രണ്ട് കിലോമീറ്റര്‍ അകലെ കൊളംബിയ റോഡിലാണ് ഇന്ത്യൻ സമയം ഇന്നു രാവിലെ വെടിവയ്പ്പുണ്ടായത്

‘ന്യൂനപക്ഷങ്ങള്‍ക്കിവിടെ മതസ്വാതന്ത്ര്യമുണ്ട്’; യുഎസ് റിപ്പോര്‍ട്ടിന് ഇന്ത്യയുടെ മറുപടി

പ്രധാനമന്ത്രി നരേന്ദ്ര മോദിയും മറ്റ് കേന്ദ്രമന്ത്രിമാരും മുസ്ലീങ്ങൾക്കെതിരായി നടത്തിയ വിദ്വേഷ പ്രസംഗങ്ങൾ ചൂണ്ടിക്കാട്ടിയുള്ളതായിരുന്നു യുഎസ് റിപ്പോർട്ട്

Loading…

Something went wrong. Please refresh the page and/or try again.

Best of Express