
കഴിഞ്ഞ നാല് വർഷങ്ങളിൽ ട്രംപ് നടത്തിയ നിർദ്ദിഷ്ടവും നിന്ദ്യവുമായ ‘പരിഷ്കാരങ്ങൾ’ തിരുത്തുക എന്നതു തന്നെയാണ് ഈ പ്രവർത്തനങ്ങൾ ലക്ഷ്യമിടുന്നത്. മെക്സിക്കോ അതിര്‍ത്തിയിലെ മതില് നിര്‍മാണം മരവിപ്പിക്കും. കുടിയേറ്റക്കാര്‍ക്ക്…
അടുത്തിടെയുണ്ടായ യുഎസ് ക്യാപിറ്റൽ കലാപത്തിന്റെ പശ്ചാത്തലത്തിൽ സത്യപ്രതിജ്ഞ നടക്കാനിരിക്കുന്ന വേദിക്ക് ചുറ്റുമുള്ള സുരക്ഷ ശക്തമാക്കി
പ്രമേയം അംഗീകരിച്ചാൽ അമേരിക്കൻ ചരിത്രത്തിൽ രണ്ടുതവണ ഇംപീച്ച് ചെയ്യപ്പെടുന്ന ഒരേയൊരു റിപ്പബ്ലിക്കൻ പ്രസിഡന്റാകും ഡോണൾഡ് ട്രംപ്
സംഭവത്തിൽ ലോകമെമ്പാടുമുള്ള നേതാക്കൾ അപലപിച്ചു. ആഗോള നേതൃത്വത്തിനായി ഒരിക്കൽ ആശ്രയിച്ചിരുന്ന ഒരു രാജ്യത്ത് അരാജകത്വമുണ്ടായതിൽ നേതാക്കൾ ഞെട്ടൽ രേഖപ്പെടുത്തി
ചരിത്രപരമായി കറുത്തവംശജരുടെ കോളേജുകൾക്കും സർവ്വകലാശാലകൾക്കും ഇത് അഭിമാനത്തിന്റെ നിർണായക നിമിഷമാണ്. പ്രശ്നങ്ങളെ നേരിടാനും തടസങ്ങളെ മറികടക്കാനും തലയുയർത്തി നിൽക്കാനും ഈ വനിതകളെ സഹായിച്ചതിൽ ആ സ്ഥാപനങ്ങൾക്ക് അഭിമാനിക്കാം
ജോ ബൈഡൻ കമലഹാരിസ് എന്നിവർക്കുമപ്പുറം അമേരിക്കയുടെ ആത്മാവിന് വേണ്ടിയുള്ള തെരഞ്ഞെടുപ്പായിരുന്നു ഇത്. അത് തിരിച്ച് പിടിക്കാനുള്ള പോരാട്ടമാണ് നടന്നത്. ഒരുപാട് ജോലികൾ തീർക്കാനുണ്ട്. നമുക്ക് തുടങ്ങാം
ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ജനാധിപത്യ രാജ്യം എങ്ങനെയാണു വോട്ടുകള്‍ കണക്കാക്കുന്നതെന്നും ഫലം വൈകാന്‍ കാരണമെന്തെന്നും പരിശോധിക്കാം
ന്യൂയോർക്ക്, നോർത്ത് ഡെക്കോഡ തുടങ്ങിയ സംസ്ഥാനങ്ങളിൽ രാവിലെ ആറുമുതൽ വൈകീട്ട് ഒമ്പത് വരെയാണ് പോളിങ്
തിരഞ്ഞെടുപ്പ് ഫലം തീരുമാനിക്കാൻ പ്രാപ്തിയുള്ള ഏതെങ്കിലും സ്വിങ് സ്റ്റേറ്റുകളിൽ ബൈഡൻ ഇതുവരെ ട്രംപിനു പിന്നിലായിട്ടില്ല
അമേരിക്കൻ ബിസിനസ് രംഗത്തെ പ്രമുഖയും മുൻ ഫാഷൻ മോഡലുമാണ് ഇവാങ്ക
ട്രംപിന്റെ വക്താവ് സീൻ സ്പൈസറാണ് ഇക്കാര്യം വ്യക്തമാക്കിയത്.
നീതി വകുപ്പ് കോടതിയിൽ സമർപ്പിച്ച ഹർജിയിലാണ് ഉത്തരവ് മാറ്റിവയ്ക്കണമെന്ന് പറയുന്നത്.
അമേരിക്കയുടെ ഏതൊരു കോണിലും ഒരു ഇന്ത്യക്കാരനുണ്ടെന്ന് പറയുകയാണ് ഒരു വിഡിയോ. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനോടാണ് ഇത് പറയുന്നത്. സമൂഹ മാധ്യമങ്ങളിൽ തരംഗമായിരിക്കുകയാണ് ഈ വിഡിയോ.
ജഡ്ഡ് രാജ്യം തീവ്രവാദികൾക്കായി രാജ്യം തുറന്നുകൊടുത്തു; ജഡ്ജിനെ രൂക്ഷമായി വിമർശിച്ച് ട്രംപ്
സർക്കാരിന്റെ ഉത്തരവിനെ ചോദ്യം ചെയ്യാൻ സംസ്ഥാനങ്ങൾക്ക് അധികാരമില്ലെന്ന വാദം കോടതി തള്ളി.
രാഷ്ട്രീയ കാര്യങ്ങളിൽ അധികം അറിവില്ലാത്തവരാണ് മറ്റു രാജ്യങ്ങളിലുള്ളവർക്ക് പ്രവേശനാനുമതി നിഷേധിക്കുന്നത ഇറാൻ പ്രസിഡന്റ് ഹസ്സൻ റുഹാനി പറഞ്ഞു
ന്യൂയോർക്ക്: സിറിയ ഉൾപ്പെടെ ഏഴ് ഇസ്ലാമിക രാജ്യങ്ങളിൽ നിന്നുള്ളവർക്ക് വീസ നിഷേധിച്ച യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഉത്തരവിന് ഫെഡറൽ കോടതി സ്റ്റേ നൽകി. കൃത്യമായ രേഖകളും…
മോദിയെ യുഎസ് സന്ദർശനത്തിനായി ട്രംപ് ക്ഷണിച്ചു, മോദി ഇന്ത്യയിലേക്ക് ട്രംപിനേയും ക്ഷണിച്ചിട്ടുണ്ട്.
വാഷിങ്ടൺ: ഭ്രൂണഹത്യ നിയന്ത്രിക്കുന്നതിനുള്ള നയം പുനഃസ്ഥാപിച്ച് അമേരിക്കൻ പ്രസിിഡന്റ് ഡോണൾഡ് ട്രംപ്. അമേരിക്കയുടെ സാമ്പത്തിക സഹായം ലഭിക്കുന്ന സന്നദ്ധ സംഘടനകളെ ഭ്രൂണഹത്യ സംബന്ധമായ പ്രവർത്തനങ്ങളിൽ നിന്ന് വിലക്കുന്ന…