
നിലവിൽ ഗ്രൂപ്പ് എയിൽ നാലാം സ്ഥാനത്താണ് ഉറുഗ്വായ്
ജയത്തോടെ രണ്ടു മത്സരങ്ങളിൽ നിന്നും ഒരു ജയവും ഒരു സമനിലയുമായി അർജന്റീന ഗ്രൂപ്പിൽ ഒന്നാമതായി
നാലിനെതിരെ അഞ്ച് ഗോളുകൾക്കായിരുന്നു പെനാൽറ്റി ഷൂട്ടൗട്ടിൽ പെറുവിന്റെ ജയം
എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ഉറുഗ്വായുടെ വിജയം.
82-ാം മിനിറ്റില്‍ ഹെഡ്ഡറിലൂടെയാണ് കവാനി ഉറുഗ്വായ്ക്കായി വല കുലുക്കിയത്.
അതിഥികളായി കോപ്പയിലെത്തിയ ഏഷ്യൻ രാജ്യം തങ്ങളുടെ ആദ്യ പോയിന്റ് ഇന്നത്തെ മത്സരത്തിൽ നിന്ന് സ്വന്തമാക്കുകയും ചെയ്തു
FIFA World Cup 2018: ഓരോ ഉറൂഗ്വെ താരത്തെയും സ്നേഹാഭിവാദ്യം ചെയ്ത ശേഷമാണ് ഫ്രാന്‍സ് സ്ട്രൈക്കര്‍ ഇന്നലെ കളിക്കാനിറങ്ങിയത്. ഉറുഗ്വായ് ടീമിനോടുള്ള സ്നേഹവും ബഹുമാനവും കാരണമാണ് താന്‍…
FIFA World Cup 2018, Uruguay vs France Highlights: ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്കാണ് ഫ്രാന്‍സിന്റെ വിജയം
Uruguay vs Portugal , FIFA World Cup 2018 Highlights: ഉറൂഗ്വേയ്ക്ക് വേണ്ടി കാവാനി രണ്ട് ഗോളുകള്‍ നേടിയപ്പോള്‍. പോര്‍ച്ചുഗലിന് വേണ്ടി പെപ്പെ ആശ്വാസഗോള്‍ നേടി.
Fifa World Cup 2018: മൽസരത്തില്‍ ഉടനീളം ഒരു ആശ്വാസ ഗോള്‍ കണ്ടെത്താന്‍ ശ്രമിച്ചെങ്കിലും പത്ത് പേരായി ചുരുങ്ങിയ റഷ്യയെ ഉറുഗ്വേ വരിഞ്ഞുമുറുക്കുകയായിരുന്നു.
Uruguay vs Saudi Arabia World Cup 2018 Highlights: ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ റഷ്യയോട് ഏകപക്ഷീയമായ അഞ്ച് ഗോളുകള്‍ക്ക് പരാജയപ്പെട്ട സൗദി ടീമില്‍ കാതലായ മാറ്റങ്ങള്‍…
FIFA World Cup 2018 Live Score, Egypt vs Uruguay Live Streaming: സലാഹ് ബെഞ്ചിലിരുന്ന മത്സരത്തില്‍ തൊണ്ണൂറാം മിനുട്ടില്‍ നേടിയ ഏകപക്ഷീയമായ ഒരു ഗോളിലാണ്…
ക്ലബ്ബുകളില്‍ കഞ്ചാവ് ഉപയോഗിക്കാനും പൗരന്മാര്ക്ക് സ്വന്തമായി കഞ്ചാവ് വളര്‍ത്താനും സര്‍ക്കാര്‍ അനുമതി നല്‍കുന്നുണ്ട്