ഇന്ത്യയിൽ അധികാരത്തിലിരിന്ന വിവിധ രാഷ്ട്രീയകക്ഷികളുടെ സഖ്യമാണ് ഐക്യ പുരോഗമന സഖ്യം അഥവാ യു.പി.എ. 2004-ലെ പൊതുതിരഞ്ഞെടുപ്പിനു ശേഷമാണ് ഈ സഖ്യം രൂപവത്കരിച്ചത്. എന്നിരുന്നാലും സഖ്യത്തിലെ വിവിധ കക്ഷികൾ തമ്മിൽ തിരഞ്ഞെടുപ്പു വേളയിൽ തന്നെ ധാരണയുണ്ടായിരുന്നു. ഒരു കക്ഷിക്കും വ്യക്തമായ ഭൂരിപക്ഷം ഇല്ലാത്ത തിരഞ്ഞെടുപ്പു ഫലത്തെത്തുടർന്ന് ഏതാനും രാഷ്ട്രീയ കക്ഷികൾ സഖ്യത്തിലേർപ്പെട്ട് ഭരണത്തിനായി അവകാശവാദമുന്നയിക്കുകയായിരുന്നു. മതേതര പുരോഗമന സഖ്യം എന്നായിരുന്നു തുടക്കത്തിൽ നിർദ്ദേശിക്കപ്പെട്ട പേര്. ഇടതുപക്ഷ കക്ഷികളുടെ പുറത്തുനിന്നുള്ള പിന്തുണയോടെയാണ് യു.പി.എ. അധികാരത്തിലെത്തിയത്.
കഴിഞ്ഞ 18 വര്‍ഷത്തിനിടയില്‍, കോണ്‍ഗ്രസ്, ബി ജെ പി സര്‍ക്കാരുകള്‍ക്കിടയില്‍, സി ബി ഐ കേസെടുക്കുകയോ അറസ്റ്റ് ചെയ്യുകയോ റെയ്ഡ് ചെയ്യുകയോ ചോദ്യം ചെയ്യുകയോ ചെയ്ത ഇരുന്നൂറോളം…
Lok Sabha Elections Exit poll results: 2014 ലെ എക്സിറ്റ് പോള്‍ ഫലങ്ങള്‍ പ്രവചിച്ചതും യഥാര്‍ഥത്തില്‍ സംഭവിച്ചതും തമ്മില്‍ വലിയ വൈരുദ്ധ്യങ്ങളൊന്നും ഇല്ലായിരുന്നു. എല്ലാവരും എന്‍ഡിഎയ്ക്ക്…
“കോണ്‍ഗ്രസിന്റെ പാര്‍ലമെന്റ് അംഗമാണ് താന്‍, അതില്‍ കൂടുതലോ കുറവോ ഒന്നുമില്ല. പാര്‍ട്ടിക്ക് സ്ഥാപിതമായ ഒരു നേതൃത്വമുണ്ട്. അത് ചര്‍ച്ച ചെയ്യേണ്ട കാര്യമല്ല. മാറ്റങ്ങള്‍ വേണ്ടപ്പോള്‍ പാര്‍ട്ടി തന്നെ…