scorecardresearch
Latest News

UP Election 2017 News

Akhilesh Yadav, SP, BJP, Crime
“വോട്ടിങ് മെഷീനില്‍ കൃത്രിമം എന്ന് കരയാതെ ജനവിധി അംഗീകരിക്കൂ” സമാജ്‌വാദി പാര്‍ട്ടിയോട് ബിജെപി

ഇന്ന് രാവിലേയാണ്, ഇലക്ട്രോണിക് വോട്ടിംഗ് മെഷീനില്‍ വിശ്വാസ്യത കുറവാണ് എങ്കില്‍ പഴയ പോലെ ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് തിരഞ്ഞെടുപ്പ് നടത്തണം എന്ന് മുന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവ്…

ഉത്തര്‍പ്രദേശ്‌ തിരഞ്ഞെടുപ്പ്; 250 വോട്ടിംഗ് കേന്ദ്രങ്ങളില്‍ ബി ജെ പി കൃത്രിമം കാണിച്ചു ; മായാവതി

ആകെ 403 സീറ്റുകള്‍ ഉള്ളിടത്ത്, ബി ജെ പിക്കു ശക്തികുറഞ്ഞ 250 സീറ്റുകളില്‍ ആണ് ബിജെപി വോട്ടിംഗ് മെഷീനില്‍ കൃത്രിമത്വം കാണിച്ചിരിക്കുന്നത്. ” മായാവതി പറയുന്നു

bjp, narendra modi
Assembly Election Results 2017 Live Updates: യുപിയിലും ഉത്തരാഖണ്ഡിലും ബിജെപി; പഞ്ചാബിൽ കോൺഗ്രസ്, ഗോവയിലും മണിപ്പൂരിലും തൂക്കുസഭ

ഉത്തർപ്രദേശ്​, ഉത്തരാഖണ്ഡ്​, മണിപ്പൂർ, ഗോവ, പഞ്ചാബ്​ എന്നീ സംസ്ഥാന നിയമസഭകളിലേക്കുള്ള വോ​ട്ടെണ്ണലാണ് ആരംഭിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പിന്റെ എക്സിറ്റ് പോൾ ഫലങ്ങളിൽ ബിജെപിക്ക് വ്യക്തമായ മേൽക്കൈ കിട്ടുമെന്നാണ് പ്രവചനങ്ങള്‍.

Uttar Pradesh, assembly election
അഞ്ചു സംസ്ഥാനങ്ങളുടെ വിധി ഇന്നറിയാം; ഇന്ത്യൻ രാഷ്ട്രീയത്തിന്റെ സെമി ഫൈനൽ

2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ സെമി ഫൈനലായി കാണുന്ന ഈ നിയമസഭാ തിരഞ്ഞെടുപ്പ് ദേശീയ രാഷ്‌ട്രീയത്തിൽ നിർണായകമാണ്.

up electiion2017,modi, rahul,akhilesh,mayawati
പ്രവചനാതീതതയുടെ യു.പി, എക്‌സിറ്റ് പോളിന് ശേഷവും

രാഷ്ട്രീയത്തിലെ നിഗമനങ്ങളും പ്രവചനങ്ങളും അട്ടിമറിച്ച് അത്ഭുതങ്ങൾ സൃഷ്ടിച്ചതാണ് ഉത്തർപ്രദേശ് ജനതയുടെ ചരിത്രം. രാജ്യം ഉറ്റുനോക്കുന്ന ജനവിധിയിൽ ആ ജനതയുടെ ചൂണ്ടുവിരൽ അടയാളപ്പെടുത്തിയത് ​എന്ത് അത്ഭുതമായിരിക്കും.

up election 2017
UP Elections 2017 phase VI Live Updates: യുപിയിൽ ആറാം ഘട്ടവും മണിപ്പൂരിൽ ആദ്യഘട്ടവും വോട്ടെടുപ്പ് തുടരുന്നു

വോട്ടെടുപ്പ് നടക്കുന്ന യുപിയിലെ ഏഴ് ജില്ലകളിലും മണിപ്പൂരിലും കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

കുളിമുറിയിലെ ഒളിഞ്ഞുനോട്ടം മോദിയുടെ ശീലം: രാഹുൽ ഗാന്ധി

ലഖ്‌നൗ: മഴക്കോട്ട് വിവാദത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് ഉപാദ്ധ്യക്ഷൻ രാഹുൽ ഗാന്ധി. ജനങ്ങളുടെ കുളിമുറിയിൽ ഒളിഞ്ഞുനോക്കുന്ന ശീലക്കാരനാണ് മോദിയെന്ന് ആക്ഷേപിച്ച രാഹുൽ ഗാന്ധി…