
New Malayalam Release: നാലു മലയാളം ചിത്രങ്ങളാണ് മേയ് 20ന് റിലീസിനെത്തുന്നത്
രണ്ടു ദിവസം മുൻപ് താരം തന്നെയാണ് ചിത്രം ആരാധകരുമായി പങ്കുവച്ചത്
ഉണ്ണി മുകുന്ദൻ ഫെയ്സ്ബുക്കിൽ പങ്കുവച്ച ‘മേപ്പടിയാൻ’ പോസ്റ്റിന് താഴെ വന്ന കമന്റും അതിന് താരം നൽകിയ മറുപടിയുമാണ് ശ്രദ്ധനേടുന്നത്
മമ്മൂട്ടിക്കൊപ്പമുള്ള ഒരു ചിത്രം പങ്കുവെച്ചിരിക്കുകയാണ് ഉണ്ണി മുകുന്ദൻ
തിരക്കുകൾക്കിടയിലും തന്നെ കാണാൻ അനുവദിച്ചതിലും പ്രഭാതഭക്ഷണത്തിന് ഒപ്പം കൂട്ടിയതിലുമുള്ള സന്തോഷം ഉണ്ണി മുകുന്ദൻ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചു
വളരെ മികച്ച അഭിപ്രായത്തോട് കൂടി കുടുംബപ്രേക്ഷകർ ഏറ്റെടുത്ത് ചിത്രം തിയേറ്ററിൽ മുന്നേറികൊണ്ടിരിക്കുമ്പോൾ, പൈറസി പ്രിന്റ് ഇറങ്ങി പലരും അത് വീട്ടിൽ ഇരുന്നു കാണുന്നുവെന്നാണ് കേൾക്കുന്നതെന്ന് ഉണ്ണി മുകുന്ദൻ…
പ്രശസ്തയായ ഒരു കലാകാരിയെ ഇത്തരം ദുർബലമായ ആശങ്കകളിലേക്ക് വലിച്ചിഴക്കരുത് എന്ന് അഭ്യർത്ഥിക്കുന്നുവെന്നും ഉണ്ണി കൂട്ടിച്ചേർത്തു
ഇൻസ്റ്റഗ്രാമിലൂടെയാണ് ഉണ്ണി മുകുന്ദൻ പ്രേക്ഷകരോട് നന്ദി പറഞ്ഞത്
രണ്ടു മലയാളം ചിത്രങ്ങളാണ് ഈ വെള്ളിയാഴ്ച റിലീസിനെത്തുന്നത്
തനിക്കായ് അമ്മ വിവാഹം ആലോചിക്കുന്നുണ്ടെന്നും ഉണ്ണി സമ്മതിച്ചു
യുവതാരങ്ങൾ ഒന്നിച്ചെത്തുമ്പോൾ…. പൃഥ്വിരാജ്, ദുൽഖർ സൽമാൻ, നിവിൻ പോളി, പ്രണവ് മോഹൻലാൽ, ഉണ്ണി മുകുന്ദൻ, ഷെയ്ൻ നിഗം എന്നിവരുടെയെല്ലാം ചിത്രങ്ങൾ ജനുവരിയിൽ റിലീസിനെത്തുകയാണ്
‘മേപ്പടിയാൻ’ എന്ന ചിത്രത്തിൽ ഉണ്ണി മുകുന്ദൻ പാടിയ അയ്യപ്പഭക്തി ഗാനത്തിന്റെ പ്രകാശനവും സന്നിധാനത്ത് വച്ച് നടന്നു
കഥാപാത്രത്തെ കുറിച്ചു നല്ല അഭിപ്രായങ്ങൾ പറഞ്ഞ ആരാധകർക്ക് നന്ദി പറയുകയാണ് ഉണ്ണി. സന്തോഷകരമായ ദാമ്പത്യത്തിന് ചെറിയ ടിപ്സും ഉണ്ണി നൽകുന്നുണ്ട്
ചേച്ചിയ്ക്ക് ജന്മദിനാശംസകൾ നേർന്നാണ് താരം കുട്ടിക്കാലചിത്രം പങ്കുവച്ചിരിക്കുന്നത്
മോഹൻലാൽ അടക്കമുളള മുഴുവൻ ടീമും ആഘോഷങ്ങളിൽ പങ്കെടുത്തു
‘ഞാൻ ഉണ്ണി ഗന്ധർവ്വൻ’ എന്നാണ് ചിത്രത്തിന് ആദിൽ ഇബ്രാഹിം നൽകിയ കമന്റ്
ബാലയുടെയും എലിസബത്തിന്റെയും വിവാഹ റിസപ്ഷനിടെയായിരുന്നു ഇരുവരുടെയും പാട്ട്
കുട്ടിക്കാലചിത്രവും തന്റെ ഒരു കഥാപാത്രവും തമ്മിലുള്ള ഡ്രസ്സിംഗിലെ ആകസ്മികതയെ സരസമായി അവതരിപ്പിച്ചിരിക്കുകയാണ് താരം
ഓരോ ഫ്രെയിമിലും ഉണ്ണിയ്ക്ക് ഒപ്പം വീഡിയോയിൽ കാണുന്ന പെൺകുട്ടി ആരാണെന്നാണ് ആരാധികമാർ തിരക്കുന്നത്
ഉണ്ണി മുകുന്ദന് നന്ദി പറഞ്ഞു കൊണ്ടാണ് അനു സിതാര ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്
Loading…
Something went wrong. Please refresh the page and/or try again.