കുറ്റാരോപിതന് ഇപ്പോഴും ബിജെപിയില്‍, എങ്ങനെയാണ് സര്‍ക്കാരില്‍ നിന്നും നീതി ലഭിക്കുക?: പ്രിയങ്ക
'' ഈ ചോദ്യങ്ങള്‍ക്കൊന്നും ഉത്തരം ലഭിക്കാതെ എങ്ങനെയാണ് ബിജെപി സര്‍ക്കാരില്‍ നിന്നും നീതി പ്രതീക്ഷിക്കാനാകുന്നത്?''
'' ഈ ചോദ്യങ്ങള്‍ക്കൊന്നും ഉത്തരം ലഭിക്കാതെ എങ്ങനെയാണ് ബിജെപി സര്‍ക്കാരില്‍ നിന്നും നീതി പ്രതീക്ഷിക്കാനാകുന്നത്?''
ഗുരുതരമായി പരുക്കേറ്റ യുവതിയെ ലക്നൗവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്
പതിനാറുകാരിയെ പീഡിപ്പിച്ച കേസില്‍ ബിജെപി എംഎല്‍എ കുല്‍ദീപ് സിങ് യാദവിനെ ഏപ്രില്‍ 13 നാണ് സിബിഐ അറസ്റ്റ് ചെയ്തത്
ഏപ്രില്‍ മാസം മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വസതിക്ക് പുറത്ത് പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്
വീട്ടിലെ സഹായിയായ സ്ത്രീയെ മുറിക്ക് പുറത്ത് കാവൽ നിർത്തിയാണ് എംഎൽഎ പെൺകുട്ടിയെ പീഡിപ്പിച്ചതെന്നാണ് സിബിഐ കണ്ടെത്തൽ
ഉന്നാവോ എംഎല്‍എ ആയ കുല്‍ദീപ് സിങ് തന്നെ പീഡിപ്പിച്ചെന്നാണ് 17 കാരിയായ പെൺകുട്ടിയുടെ ആരോപണം
ഭരണകൂടം പീഡകരെയും കൊലപാതകികളെയും എന്തുകൊണ്ടാണ് സംരക്ഷിക്കുന്നതെന്ന് രാഹുലിന്റെ ചോദ്യം
'കോണ്‍ഗ്രസ് ആദ്യം ന്യൂനപക്ഷം, ന്യൂനപക്ഷം എന്നാണ് ബഹളം വച്ചത്. പിന്നെ ദലിത്, ദലിത് എന്ന് പറഞ്ഞു. ഇപ്പോള്‍ സ്ത്രീ, സ്ത്രീ എന്ന് പറഞ്ഞ് കേന്ദ്രത്തെ കുറ്റപ്പെടുത്തുകയാണ്. എന്തുകൊണ്ടാണ് ഇവര്‍ മറ്റ് ബലാത്സംഗ ഇരകള്‍ക്ക് വേണ്ടി മെഴുകുതിരി കത്തിച്ച് റാലി നടത്താത്തത്', മീനാക്ഷി ലേഖി
കേസുകളില്‍ കേന്ദ്രമോ ബിജെപി നേതൃത്വമോ നിലപാട് വ്യക്തമാകാത്ത സാഹചര്യത്തിലായിരുന്നു മന്ത്രിയോട് മാധ്യമ പ്രവര്‍ത്തകര്‍ പ്രതികരണം ആരാഞ്ഞത്
കത്തുവ, ഉന്നാവ ബലാത്സംഗ കേസുകളുടെ പശ്ചാത്തലത്തിലാണ് കേന്ദ്ര വനിത-ശിശുക്ഷേമ മന്ത്രാലയം നിയമഭേദഗതിക്ക് ശ്രമിക്കുന്നത്