
25 ലക്ഷം രൂപ പിഴയടക്കണമെന്നും കോടതി ഉത്തരവിട്ടു
ഹൈദരാബാദിൽ ബലാത്സംഗ കേസിലെ കുറ്റവാളികൾക്ക് നൽകിയ ശിക്ഷ തന്റെ മകളെ കൊന്നവർക്കും നൽകണമെന്ന് പെൺകുട്ടിയുടെ പിതാവ് ആവശ്യപ്പെട്ടു
രാജ്യത്ത് എന്താണ് നടക്കുന്നതെന്ന് ഉന്നാവ് കേസ് പരിഗണിക്കുന്നതിനിടെ സുപ്രീം കോടതി ചോദിച്ചിരുന്നു
ഹിന്ദുത്വവാദികൾ കൊച്ചു പെൺകുട്ടികളെയും കൌമാരക്കാരികളെയും തങ്ങളുടെ അധികാരക്കളിയിൽ കരുക്കളാക്കുന്നതോ, മനുവാദം അനുവദിക്കുന്ന അധികാരശ്രേണിയിൽ അവരെ തളച്ചിട്ട് ലൈംഗികമായി ഉപയോഗിക്കുന്നതോ ന്യായീകരിക്കാം എന്നു വരുന്നില്ല. താരതമ്യം ചെയ്യാനാവാത്തവയെ താരതമ്യം…
ആരോഗ്യസ്ഥിതി മെച്ചപ്പെട്ടാല്‍ ഡല്‍ഹിയിലേക്ക് മാറ്റുന്ന കാര്യം ആലോചിക്കാമെന്ന് പെണ്‍കുട്ടിയുടെ കുടുംബത്തിന് വേണ്ടി അഭിഭാഷകന്‍ സുപ്രീം കോടതിയെ അറിയിച്ചിട്ടുണ്ട്
തന്റെ പേര് കോണ്‍ഗ്രസ് അധ്യക്ഷപദവിയുടെ ചര്‍ച്ചകളിലേക്കു വലിച്ചിഴയ്ക്കരുതെന്നും പ്രിയങ്ക
ഉന്നാവ് പീഡനക്കേസിലെ ഇരയായ പെണ്‍കുട്ടിക്ക് അപകടമുണ്ടായ സാഹചര്യത്തില്‍ കൊലക്കുറ്റം ചുമത്തി എംഎല്‍എ സെന്‍ഗര്‍ അടക്കം പത്ത് പേര്‍ക്കെതിരെ സിബിഐ അന്വേഷണം ആരംഭിച്ചിട്ടുണ്ട്
45 ദിവസത്തിനകം വിചാരണ പൂര്‍ത്തിയാക്കണമെന്നും നഷ്ടപരിഹാരമായി സര്‍ക്കാര്‍ 25 ലക്ഷം നല്‍കണമെന്നും കോടതി
പെണ്‍കുട്ടിയെ പീഡിപ്പിച്ച ബിജെപി എംഎല്‍എക്ക് പാര്‍ട്ടിയില്‍ നിന്ന് സംരക്ഷണം ലഭിക്കുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു
പരാതിക്കാരിയായ പെണ്‍കുട്ടി വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലാണ് ഇപ്പോള്‍
സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഉത്തർപ്രദേശ് സർക്കാർ കേന്ദ്രത്തിന് കത്ത് നൽകി
സംഭവത്തില്‍ ബി.ജെ.പി എം.എല്‍.എയ്ക്കും സഹോദരനും എതിരെ കേസ്. ഇവരടക്കം 10 പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.
” ഈ ചോദ്യങ്ങള്‍ക്കൊന്നും ഉത്തരം ലഭിക്കാതെ എങ്ങനെയാണ് ബിജെപി സര്‍ക്കാരില്‍ നിന്നും നീതി പ്രതീക്ഷിക്കാനാകുന്നത്?”
ഗുരുതരമായി പരുക്കേറ്റ യുവതിയെ ലക്‌നൗവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്
പതിനാറുകാരിയെ പീഡിപ്പിച്ച കേസില്‍ ബിജെപി എംഎല്‍എ കുല്‍ദീപ് സിങ് യാദവിനെ ഏപ്രില്‍ 13 നാണ് സിബിഐ അറസ്റ്റ് ചെയ്തത്
ഏപ്രില്‍ മാസം മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വസതിക്ക് പുറത്ത് പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്
വീട്ടിലെ സഹായിയായ സ്ത്രീയെ മുറിക്ക് പുറത്ത് കാവൽ നിർത്തിയാണ് എംഎൽഎ പെൺകുട്ടിയെ പീഡിപ്പിച്ചതെന്നാണ് സിബിഐ കണ്ടെത്തൽ
ഉന്നാവോ എംഎല്‍എ ആയ കുല്‍ദീപ് സിങ് തന്നെ പീഡിപ്പിച്ചെന്നാണ് 17 കാരിയായ പെൺകുട്ടിയുടെ ആരോപണം
ഭരണകൂടം പീഡകരെയും കൊലപാതകികളെയും എന്തുകൊണ്ടാണ് സംരക്ഷിക്കുന്നതെന്ന് രാഹുലിന്റെ ചോദ്യം
‘കോണ്‍ഗ്രസ് ആദ്യം ന്യൂനപക്ഷം, ന്യൂനപക്ഷം എന്നാണ് ബഹളം വച്ചത്. പിന്നെ ദലിത്, ദലിത് എന്ന് പറഞ്ഞു. ഇപ്പോള്‍ സ്ത്രീ, സ്ത്രീ എന്ന് പറഞ്ഞ് കേന്ദ്രത്തെ കുറ്റപ്പെടുത്തുകയാണ്. എന്തുകൊണ്ടാണ്…
Loading…
Something went wrong. Please refresh the page and/or try again.