
നിലവില്‍ ജില്ലാ പഞ്ചായത്ത് ചെയര്‍പേഴ്‌സണാണ് സംഗീത. വരാനിരിക്കുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഫത്തേപ്പൂര്‍ ചൗരസ്യ ത്രിതിയ സീറ്റില്‍ ബിജെപി ടിക്കറ്റില്‍ മത്സരിക്കുമെന്നാണ് റിപ്പോര്‍ട്ട്
“പലഹാരം കഴിക്കുന്നതിനിടെ തന്റെ കൈയിലുണ്ടായിരുന്ന വെള്ളം വിനയ് 17 കാരിക്ക് നൽകി. പെൺകുട്ടി അത് കുടിച്ചു. മറ്റ് രണ്ട് പെൺകുട്ടികളും ഈ കുപ്പി വാങ്ങി വെള്ളം കുടിക്കുകയായിരുന്നു.…
ലൈംഗികാതിക്രമത്തിന് തെളിവുകളൊന്നും കണ്ടെത്തിയിട്ടില്ലെന്നും ദുരഭിമാനക്കൊല, ആത്മഹത്യ എന്നിവയടക്കം എല്ലാ കോണുകളിലും അന്വേഷണം നടത്തിവരികയാണെന്നും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു
നിയമവാഴ്ച ലംഘിക്കപ്പെട്ടു എന്ന വസ്തുത നിഷേധിക്കാനാവില്ല. അശോക് സിംഗ് ഭദൗരിയ, കെ പി സിംഗ്, കുൽദീപ് സിംഗ് സെംഗാർ എന്നിവർ പൊതു പ്രവർത്തകരാണ്. അവർ നിയമവാഴ്ച പാലിക്കേണ്ടതുണ്ടെന്ന്…
കേസിൽ സെൻഗറിന് കോടതി ജീവപര്യന്തം തടവ് വിധിച്ചിരുന്നു
ബലാത്സംഗം, ഗൂഢാലോചന, തട്ടിക്കൊണ്ട് പോകല്‍ തുടങ്ങിയ വകുപ്പുകളാണ് എംഎൽഎ അടക്കമുള്ളവർക്കെതിരെ ചുമത്തിയിരിക്കുന്നത്
ശനിയാഴ്ച രാത്രി ഇന്ത്യ ഗേറ്റിലുൾപ്പെടെ പ്രതിഷേധക്കാർ ഒത്തുചേർന്നിരുന്നു
പെൺകുട്ടിയുടെ മരണത്തിനുപിന്നാലെ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് പ്രിയങ്ക ട്വീറ്റ് ചെയ്തിരുന്നു
ഹൃദയാഘാതമാണ് മരണത്തിന് കാരണമെന്ന് മെഡിക്കൽ റിപ്പോർട്ടിൽ പറയുന്നു
ഇന്നലെ പെൺകുട്ടിയെ വിമാനത്താവളത്തിൽ നിന്നും തടസങ്ങളില്ലാതെ ആശുപത്രിയിലെത്തിക്കുന്നതിനായി ട്രാഫിക് പൊലീസ് ഗ്രീൻ കോറിഡോർ ഒരുക്കിയിരുന്നു.
ലഖ്‌നൗ: ഉന്നാവിൽ വീണ്ടും കൂട്ട ബലാത്സംഗം. പരാതി നൽകിയ 23കാരിയായ പെൺകുട്ടിയെ അഞ്ചംഗ സംഘം ചേർന്ന് തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ചു. എഴുപത് ശതമാനത്തോളം പൊള്ളലേറ്റ പെൺകുട്ടി…
ആശുപത്രിയിലെത്തി വാദം കേൾക്കണമെന്ന പ്രത്യേക കോടതി ജഡ്ജിയുടെ ആവശ്യത്തിന് ഡൽഹി ഹൈക്കോടതി നേരത്തെ അനുമതി നൽകിയിരുന്നു
ഹിന്ദുത്വവാദികൾ കൊച്ചു പെൺകുട്ടികളെയും കൌമാരക്കാരികളെയും തങ്ങളുടെ അധികാരക്കളിയിൽ കരുക്കളാക്കുന്നതോ, മനുവാദം അനുവദിക്കുന്ന അധികാരശ്രേണിയിൽ അവരെ തളച്ചിട്ട് ലൈംഗികമായി ഉപയോഗിക്കുന്നതോ ന്യായീകരിക്കാം എന്നു വരുന്നില്ല. താരതമ്യം ചെയ്യാനാവാത്തവയെ താരതമ്യം…
പെണ്‍കുട്ടി ഡല്‍ഹി എംയിസ് ആശുപത്രിയില്‍ ചികിത്സയിലാണ്
പെൺകുട്ടിയെ എയിംസിലേക്ക് മാറ്റാൻ സുപ്രീംകോടതി ഇന്നലെ ഉത്തരവിട്ടിരുന്നു
കേസിലെ മറ്റൊരു പ്രതിയായ ശശി സിംഗിനെയും ഉത്തര്‍പ്രദേശിലെ സീതാപൂര്‍ ജില്ലാ ജയിലില്‍ നിന്ന് തിഹാറിലേക്ക് മാറ്റി
അതേസമയം പെൺകുട്ടിയുടെ ആരോഗ്യനിലയിൽ പുരോഗതിയുള്ളതായി കിങ് ജോർജ് ആശുപത്രി അധികൃതർ
ബലാത്സംഗക്കേസിൽ പരാതിക്കാരിയായ പെണ്‍കുട്ടി വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലാണ് ഇപ്പോള്‍
ഉന്നാവ് കേസിലെ പെൺകുട്ടിക്കും കുടുംബത്തിനും അനുഭവിക്കേണ്ടിവന്ന അനീതിയെക്കുറിച്ചായിരുന്നു ചോദ്യം
തന്റെ പേര് കോണ്‍ഗ്രസ് അധ്യക്ഷപദവിയുടെ ചര്‍ച്ചകളിലേക്കു വലിച്ചിഴയ്ക്കരുതെന്നും പ്രിയങ്ക
Loading…
Something went wrong. Please refresh the page and/or try again.