
കേരള യൂണിവേഴ്‌സിറ്റി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് മേധാവിയും പ്രൊഫസറുമായ ഡോ. കെ എസ് ചന്ദ്രശേഖരനാണാണു സ്‌പെഷല്‍ ഓഫിസര്‍
ഇന്ത്യൻ രാഷ്ട്രപതി മുഖേന ഗവർണർമാരെ നിയമിക്കുന്നത് കേന്ദ്ര സർക്കാരാണ്. സ്വാഭാവികമായും കേന്ദ്രത്തിലെ ഭരണകക്ഷിയിടെ രാഷ്ട്രീയ എതിരാളികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഇത്തരം തർക്കങ്ങൾ സാധാരണമാണ്
ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം ഉണ്ടായത്
സയൻസ് വിഷയങ്ങൾക്ക് 25 സീറ്റ് എന്ന പരിധിക്കും, ആർട്സ്, കോമേഴ്സ് വിഷയങ്ങൾക്ക് 30 സീറ്റ് എന്ന പരിധിക്കും വിധേയമായി ബിരുദാനന്തര ബിരുദ പ്രോഗ്രാമുകൾക്ക് വർധനവ് നൽകാവുന്നതാണ്
മാധ്യമങ്ങള്‍, ജുഡീഷ്യറി, തിരഞ്ഞെടുപ്പ് കമ്മിഷന്‍, അഴിമതി വിരുദ്ധ, അന്വേഷണ ഏജന്‍സികള്‍ എന്നിവയ്ക്കു ശേഷം ഇപ്പോള്‍ നമ്മുടെ സര്‍വകലാശാലകള്‍ക്കും സര്‍ക്കാരിനെ അനുസരിക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുകയാണ്. നമ്മുടെ അഭിമാനമായ സ്വാതന്ത്ര്യസ്‌നേഹവും…
മലയാള വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ നിയമന റാങ്ക് പട്ടികയില്‍ മൂന്നാമതുള്ള ഡോ. വി ഹിക്മത്തുള്ള ചാന്‍സലറായ ഗവര്‍ണര്‍ക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കിയിരിക്കുകയാണ്