യുഎസിൽ ഇന്ത്യൻ വിദ്യാർത്ഥിയെ വെടിവച്ചു കൊന്നു
മിസൂറിയിലെ റസ്റ്ററന്റിൽവച്ചാണ് ശരത്തിന് വെടിയേറ്റത്
മിസൂറിയിലെ റസ്റ്ററന്റിൽവച്ചാണ് ശരത്തിന് വെടിയേറ്റത്
1970ല്‍ ഇവര്‍ വാങ്ങിയ തോക്കായിരുന്നു മകനെ വെടിവച്ച് കൊല്ലാന്‍ ഉപയോഗിച്ചത്
ഐക്യരാഷ്ട്രസഭ ആവശ്യപ്പെട്ടാൽ ഉപരോധം ഏർപ്പെടുത്താമെന്നായിരുന്നു ഇന്ത്യയുടെ മുൻ നിലപാട്
അക്രമിയുടെ വിവരങ്ങളും അക്രമത്തിന്റെ കാരണവും പൊലീസ് പുറത്തുവിട്ടിട്ടില്ല
അമേരിക്കൻ കുടിയേറ്റവുമായി ബന്ധപ്പെട്ട വാർത്ത വായിക്കുന്നതിനിടയിലാണ് അമേരിക്കന്‍ ചാനലായ എംഎസ്എന്‍ബിസിയിലെ അവതാരകയായ റേച്ചല്‍ മാഡോ വിതുമ്പിയത്.
ആദ്യം കൊലപാതകത്തിനും കൊലപാതക ശ്രമത്തിനും റജിസ്റ്റർ ചെയ്ത കേസ് പിന്നീട് വംശീയ വിദ്വേഷ കേസായി മാറ്റിയിരുന്നു
വ്ലാഡിമർ പുടിനെ പരാമർശിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് നടത്തിയ പ്രസ്താവന റഷ്യയെ കൂടുതൽ രോഷാകുലരാക്കി
പ്രാദേശിക സമയം ഉച്ചക്ക് ഒരു മണിയോടെയാണ് വെടിവയ്പ് നടന്നതെന്നാണ് റിപ്പോര്‍ട്ട്
തെക്കൻ ഫ്ലോറിഡയിലെ തിരക്കേറിയ റോഡിനു കുറുകെ പണിത പുതിയ പാലമാണ് തകർന്നുവീണത്
പാർലമെന്റിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം
2016 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ട്രംപിന് കൂടുതൽ പിന്തുണ ലഭിച്ച സീറ്റാണിത്
18 നെതിനെ 81 വോട്ടുകൾക്ക് ബിൽ പാസായി