scorecardresearch
Latest News

United States of America

വടക്കേ അമേരിക്കൻ ഭൂഖണ്ഡത്തിലുളള 50 സംസ്ഥാനങ്ങൾ ചേർന്നുള്ള ഫെഡറൽ റിപ്പബ്ലിക്ക്‌ ആണ്‌ അമേരിക്കൻ ഐക്യനാടുകൾ അഥവാ യുണൈറ്റഡ്‌ സ്റ്റേറ്റ്‌സ്‌ ഓഫ്‌ അമേരിക്ക.വടക്കേ അമേരിക്കയുടെ മധ്യഭാഗത്ത് ഭൂമിശാസ്ത്രപരമായി ഒരുമിച്ചുകിടക്കുന്ന 48 സംസ്ഥാനങ്ങളും തലസ്ഥാനമായ വാഷിംഗ്ടൺ ഡി.സി.യും സ്ഥിതി ചെയ്യുന്നു. ശാന്തസമുദ്രത്തിനും അറ്റ്‌ലാന്റിക്ക് സമുദ്രത്തിനും മധ്യേ വടക്ക് കാനഡയ്ക്കും തെക്ക് മെക്സിക്കോയ്ക്കും ഇടയ്ക്കാണ്‌ ഈ പ്രദേശം.

United States Of America News

Jobs, USA
പിരിച്ചുവിടല്‍ തിരിച്ചടിയായി; അമേരിക്കയില്‍ തുടരാന്‍ മാര്‍ഗങ്ങള്‍ തേടി ഇന്ത്യയില്‍ നിന്നുള്ള ഐടി ജീവനക്കാര്‍

ദി വാഷിങ്ടണ്‍ പോസ്റ്റ് പുറത്തുവിട്ട വിവരങ്ങള്‍ പ്രകാരം രണ്ട് ലക്ഷത്തോളം ഐടി ജീവനക്കാര്‍ക്കാണ് കഴിഞ്ഞ നവംബറിന് ശേഷം ജോലി നഷ്ടമായത്

US visa, Embassy , ie malayalam
യുഎസ് വിസ: ആദ്യമായി അപേക്ഷിക്കുന്നവർക്ക് ശനിയാഴ്ചകളിൽ പ്രത്യേക സ്ലോട്ടുകൾ തുറന്ന് എംബസി

ഡൽഹിക്ക് പുറമെ മുംബൈ, ചെന്നൈ, കൊൽക്കത്ത, ഹൈദരാബാദ് എന്നിവിടങ്ങളിലെ ഓഫിസുകളിലെ കോൺസുലർ ജീവനക്കാരുടെ എണ്ണം വർധിപ്പിച്ചതായും പ്രസ്താവനയിൽ പറയുന്നു

International Students, US, India
തൊഴില്‍ പരിശീലനം: അമേരിക്കയില്‍ തുടരുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ വര്‍ധനവ്

അമേരിക്കയിലുള്ള അന്താരാഷ്ട്ര വിദ്യാര്‍ഥികളില്‍ 52 ശതമാനവും ഇന്ത്യ, ചൈന രാജ്യങ്ങളില്‍ നിന്നുള്ളവരാണ്

Army Chief Gen Manoj Pande, Army Chief Manoj Pande on LAC, Indian Army, India China border dispute
‘ഇന്ത്യയുമായുള്ള ഞങ്ങളുടെ ബന്ധത്തില്‍ ഇടപെടരുത്’; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ചൈന

ചൈനയുടെ സൈനിക ശക്തിയെക്കുറിച്ചുള്ള ഏറ്റവും പുതിയ റിപ്പോർട്ടിലാണ് പെന്റഗൺ ഇക്കാര്യം വ്യക്തമാക്കിയത്

യുഎസിലേക്ക് പറക്കുന്ന വിദ്യാര്‍ഥികള്‍; ചൈനയേക്കാള്‍ കൂടുതല്‍ സ്റ്റുഡന്റ് വിസ ലഭിച്ചത് ഇന്ത്യക്കാര്‍ക്ക്

വിദേശ വിദ്യാര്‍ഥികളെ ആകര്‍ഷിക്കുന്ന മറ്റൊരു രാജ്യം യുകെയാണ്. യുകെ ഉന്നത വിദ്യാഭ്യാസത്തിനായി തിരഞ്ഞെടുക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ വലിയ വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്

China, taiwan, nancy pelosi
തായ്‌വാനെ വളഞ്ഞ് ചൈന; ‘കൃത്യതയാര്‍ന്ന മിസൈല്‍ പ്രയോഗം’ നടത്തിയതായി അവകാശവാദം

ചൈനീസ് നാവികസേനാ കപ്പലുകളും സൈനിക വിമാനങ്ങളും ഇന്നു രാവിലെ തായ്‌വാന്‍ കടലിടുക്ക് മീഡിയന്‍ ലൈന്‍ മുറിച്ചുകടന്നതായാണു റിപ്പോര്‍ട്ടുകള്‍

Inflation, US, India
സാമ്പത്തിക മാന്ദ്യത്തിലേക്ക് അടുത്ത് അമേരിക്ക; ഇന്ത്യയെ എങ്ങനെ ബാധിക്കും?

അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥ കൗതുകകരമായ ഘട്ടത്തിലൂടെയാണ് കടന്നത്. ഒരു വശത്ത്, പണപ്പെരുപ്പം നാല് പതിറ്റാണ്ടിന്റെ ഉയർന്ന നിരക്കിലാണ്. മറുവശത്ത് തൊഴിലില്ലായ്മ നിരക്ക് അഞ്ച് പതിറ്റാണ്ടിലെ ഏറ്റവും താഴ്ന്ന നിരക്കിലും

Giant python, Burmese giant python US, Viral video
18 അടി നീളം, നൂറ് കിലോയോളം ഭാരം, 122 മുട്ട; അമ്പമ്പോ ഇതാണ് ശരിക്കും ‘പെരുമ്പാമ്പ്’

ഭീമൻ പെരുമ്പാമ്പിനെ പിടികൂടിയ സംഭവം സ്വഭാവിക ആവാസവ്യവസ്ഥയുടെ സംരക്ഷണത്തെക്കുറിച്ചുള്ള ഗൗരവമേറിയ സംഭാഷണങ്ങള്‍ക്കു തുടക്കമിട്ടിരിക്കുകയാണ്

African American man malayalam vows for wife, Alappuzha, Jenova Juliann Pryor
‘ഞാന്‍ എന്റെ നിധി കണ്ടുപിടിച്ചു’; ആലപ്പുഴക്കാരി വധുവിനെ മലയാളം പറഞ്ഞ് ഞെട്ടിച്ച് ആഫ്രിക്കന്‍ വരന്‍

ഡാന്‍സല്‍ തന്റെ ഫോണില്‍ നോക്കി മലയാളത്തിലുള്ള വാക്കുകള്‍ വായിക്കുന്ന വീഡിയോ ജെനോവ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്

Texas Shooting, America
ടെക്സസിലെ സ്കൂളില്‍ വെടിവയ്പ്പ്; 19 വിദ്യാര്‍ഥികളടക്കം 21 പേര്‍ കൊല്ലപ്പെട്ടു

സാന്‍ അന്റോണിയോ സ്വദേശിയായ 18 വയസ്സുകാരന്‍ സാല്‍വദോര്‍ റമോസാണ് അക്രമം നടത്തിയതെന്ന് ഗവര്‍ണര്‍ ഗ്രെഗ് അബോട്ട് അറിയിച്ചു

S JAISHANKAR, indian express
ആളുകൾക്ക് കാഴ്ച്ചപ്പാടുകളുണ്ടാകും, എന്നാൽ അതിലേക്ക് നയിക്കുന്ന വോട്ട്ബാങ്ക് ഏതെന്ന് അറിയാം; യുഎസിന്റെ മനുഷ്യാവകാശ പരാമർശത്തിൽ ജയശങ്കർ

അമേരിക്കയിലേത് ഉൾപ്പെടെ മറ്റിടങ്ങളിലെ മനുഷ്യാവകാശ സാഹചര്യത്തെക്കുറിച്ച് ഞങ്ങൾക്കും കാഴ്ചപ്പാടുകൾ ഉണ്ട് എന്നും ജയശങ്കർ പറഞ്ഞു

ന്യൂയോര്‍ക്കിലെ സബ്‌വേ സ്റ്റേഷനില്‍ വെടിവയ്പ്; 13 പേര്‍ക്ക് പരുക്ക്

ഗ്യാസ് മാസ്കും നിര്‍മാണ തൊഴിലാളികള്‍ ഉപയോഗിക്കുന്ന വസ്ത്രവും ധരിച്ച ഒരാളാണ് ആക്രമണത്തിന് പിന്നിലെന്നാണ് ലഭിക്കുന്ന വിവരം

Russia-Ukraine War News: സഹായ വിതരണ കേന്ദ്രത്തിൽ റഷ്യൻ വെടിവയ്പിൽ രണ്ട് സാധാരണക്കാർ കൊല്ലപ്പെട്ടതായി യുക്രൈൻ

Russia-Ukraine War News: യുക്രൈനിലെ ബുച്ച പട്ടണത്തിലെ കൊലപാതകങ്ങളിൽ സ്വതന്ത്ര അന്വേഷണം വേണമെന്ന ആവശ്യത്തെ ഇന്ത്യ യുഎൻ രക്ഷാസമിതിയിൽ പിന്തുണച്ചു

Russia – Ukraine War News: രാജ്യത്തെ രണ്ടായി വിഭജിക്കാൻ റഷ്യ ശ്രമിക്കുന്നതായി യുക്രൈൻ

ഉത്തര-ദക്ഷിണ കൊറിയകളുടെ മാതൃകയിൽ യുക്രൈനെ രണ്ടായി വിഭജിക്കാനാണ് റഷ്യൻ ശ്രമമെന്ന് യുക്രൈൻ മിലിട്ടറി ഇന്റലിജൻസ് മേധാവി

Russia – Ukraine War News: യുക്രൈൻ മന്ത്രിമാരെ സന്ദർശിച്ച് ബൈഡൻ; റഷ്യൻ അധിനിവേശത്തിന് ശേഷമുള്ള ആദ്യ കൂടിക്കാഴ്ച

Russia – Ukraine War News: റഷ്യയുടെ സൈനിക നീക്കം ആരംഭിച്ചതിന് പിന്നാലെ യുക്രൈനില്‍ നിന്ന് 37 ലക്ഷം പേരാണ് അയല്‍ രാജ്യങ്ങളിലേക്ക് പലായനം ചെയ്തത്

Russia-Ukraine War News: കീവിനു സമീപം മോർട്ടാർ ആക്രമണം; ഏഴ് സാധാരണക്കാർ കൊല്ലപ്പെട്ടു

അധിനിവേശം മൂന്ന് ആഴ്ചകള്‍ പിന്നിടുമ്പോള്‍ പ്രതീക്ഷിച്ചതിലും വലിയ നഷ്ടങ്ങളും ഉപരോധവും റഷ്യക്ക് നേരിടേണ്ടതായി വന്നു

Ukraine, War, Russia
Russia-Ukraine War News: കീവിലും ലിവിവിലും റഷ്യൻ ആക്രമണങ്ങൾ

യുക്രൈനിലെ റഷ്യന്‍ അധിനിവേശം ഇരുപത്തി മൂന്നാം ദിവസത്തിൽ എത്തിനിൽക്കെ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഫോണില്‍ സംസാരിച്ചു

Ukraine war, Russia, Ukraine refugees, US
യുക്രൈനില്‍നിന്നുള്ള കൂടുതല്‍ അഭയാര്‍ത്ഥികളെ സ്വീകരിക്കാതെ അമേരിക്ക; എന്തുകൊണ്ട്?

റഷ്യ യുദ്ധസന്നാഹം ആരംഭിച്ച ജനുവരി, ഫെബ്രുവരി മാസങ്ങളിൽ 514 യുക്രൈനിയൻ അഭയാർഥികളെ മാത്രമാണ് അമേരിക്ക പ്രവശിപ്പിച്ചത്. യുദ്ധം രൂക്ഷമായതിനെത്തുടർന്ന് യുക്രൈനിൽനിന്ന് പലായനം വർധിച്ചിട്ടും മാർച്ച് 1-16 കാലയളവിൽ…

Loading…

Something went wrong. Please refresh the page and/or try again.

United States Of America Videos