അപകടകരമായ മയക്കുമരുന്നുകളില്‍നിന്ന് കഞ്ചാവിനെ ഒഴിവാക്കി; യുഎന്‍ നടപടി അര്‍ത്ഥമാക്കുന്നതെന്ത്?
കഞ്ചാവിനെ ഏറ്റവും അപകടകരമായ മയക്കുമരുന്നുകളുടെ വിഭാഗത്തില്‍നിന്ന് നീക്കുന്നതിനെ അനുകൂലിച്ച് യുഎന്‍ മയക്കുമരുന്ന് കമ്മിഷന്‍ സമ്മേളനത്തിൽ വോട്ട് ചെയ്തിരിക്കുകയാണ് ഇന്ത്യ