
“എനിക്കെന്റെ മകന്റെ ജീവന് രക്ഷിക്കാനായില്ല. അതുകൊണ്ട് ഒരു പെണ്‍കുട്ടി വിധവയായി. നിങ്ങള്‍ നിങ്ങളുടെ മക്കളേയും സഹോദരിമാരേയും ഇത്തരം സാഹചര്യത്തില്പ്പെടാതെ സംരക്ഷിക്കണം”
തെക്കന്‍ ഡല്‍ഹിയിലെ വസന്ത് വിഹാറിലെ വീട്ടില്‍ ചൊവ്വാഴ്ച രാത്രിയാണ് കിറ്റി കുമാരമംഗലം കൊല്ലപ്പെട്ടത്
ജസ്വന്ത് സിങ്ങിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി
യൂണിവേഴ്സിറ്റി ഗ്രാന്റ് കമ്മിഷന് (യുജിസി), അഖിലേന്ത്യാ കൗണ്‍സില്‍ ഫോര്‍ ടെക്നിക്കല്‍ എഡ്യൂക്കേഷന്‍ എന്നിവയ്ക്കം പകരം ഹയര്‍ എഡ്യുക്കേഷന്‍ കമ്മിഷന് ഓഫ് ഇന്ത്യ (എച്ച്ഇസിഐ) എന്ന സംവിധാനം നിലവില്‍…
ഇന്ത്യയിൽ ആഭ്യന്തര യുദ്ധം നടക്കണമെന്നതാണ് അവരുടെ ആവശ്യമെന്നും ഗിരിരാജ് സിങ്
ഡിഎ വര്‍ധനയുടെ ഗുണം അമ്പത് ലക്ഷം സര്‍ക്കാര്‍ ജീവനക്കാര്‍ക്ക്
ഭീകരവാദം പാക്കിസ്ഥാന്റെ ഇരുണ്ട കോണുകളിൽ മാത്രമല്ലന്നായിരുന്നു ജയ്ശങ്കറിന്റെ പ്രതികരണം
വിമാനത്താവള നടത്തിപ്പുമായി ബന്ധപ്പെട്ട സംസ്ഥാനത്തിന്റെ അതൃപ്തി മുഖ്യമന്ത്രി കേന്ദ്രത്തെ അറിയിക്കും
രാഹുല്‍ ഗാന്ധി ഒരു ‘സങ്കര ഇനം’ ആണെന്നും ലോകത്ത് ഒരു ലബോറട്ടറിയിലും അത്തരത്തില്‍ ഒന്ന് കാണാന്‍ സാധിക്കില്ലെന്നും ഹെഡ്ഗെ പറഞ്ഞിരുന്നു
“രാഹുലിന്റെ ഡിഎന്‍എയുടെ സാമ്പിള്‍ ചോദിച്ചപ്പോള്‍ തരാന്‍ സോണിയ ഗാന്ധി വിസമ്മതിച്ചു. പകരം പ്രിയങ്കയുടെ ഡിഎന്‍എ സാമ്പിള്‍ എടുത്തുകൊള്ളാന്‍ അവര്‍ പറഞ്ഞു”
ഇതുവരെ വൈകിയതിന് അദ്ദേഹം കാരണങ്ങളും പറയുന്നുണ്ട്
ഹർജി കൊടുത്തത് തിരുവനന്തപുരത്തെ മജിസ്ട്രേറ്റ് കോടതിയിൽ
ശബരിമല ദർശനം കഴിഞ്ഞ് മലയിറങ്ങിയതായിരുന്നു കേന്ദ്രമന്ത്രി
അർബുദം ബാധിച്ച് ചികിത്സയിലിരിക്കെയാണ് അന്ത്യം
തനിക്കെതിരെ ഉന്നയിച്ച തെറ്റായ ആരോപണം പിൻവലിച്ച് മാപ്പ് പറയണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്
മന്ത്രിക്ക് ബിജെപി ഉന്നത നേതൃത്വത്തിന്റെയും പിന്തുണയുണ്ട്
ആരോപണങ്ങൾ ലോക്സഭ തിരഞ്ഞെടുപ്പിന് മുൻപ് വന്നത് രാഷ്ട്രീയപ്രേരിതമാണെന്നും എംജെ അക്ബർ
പെൺകുട്ടിക്ക് ചികിത്സ നിഷേധിച്ചതിനെക്കുറിച്ച് ഡൽഹി ബിജെപി പ്രസിഡന്റ് മനോജ് തിവാരിയാണ് ട്വിറ്ററിലൂടെ അറിയിച്ചത്
ഗാസിയബാദ് ആസ്ഥാനമായ ബയോമെഡ് എന്ന മരുന്നുകമ്പനി വിതരണം ചെയ്ത പോളിയോ മരുന്നിലാണ് വൈറസിനെ കണ്ടെത്തിയത്
വഞ്ചന, ബലാത്സംഗം, ഭീഷണി തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് കേസ് എടുത്തിരിക്കുന്നത്.
Loading…
Something went wrong. Please refresh the page and/or try again.