കോവിഡ്-19 പ്രതിരോധം: കേന്ദ്രമന്ത്രി സഭാ യോഗം ചേര്‍ന്നത് സാമൂഹ്യ അകലം പാലിച്ച്
ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിന്റെ ഭാഗമായിക്കൂടിയായിരുന്നു ഈ നടപടി
ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിന്റെ ഭാഗമായിക്കൂടിയായിരുന്നു ഈ നടപടി
നിലവില്‍ 20 ആഴ്ചയാണു ഗർഭച്ഛിദ്രത്തിനുള്ള ഉയര്‍ന്ന കാലയളവ്
കൽക്കരി ഖനനത്തിൽ വിദേശ നിക്ഷേപം നൂറു ശതമാനമാക്കാനും ഇന്ന് ചേര്‍ന്ന കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചു
സുപ്രീം കോടതിയിൽ ജഡ്ജിമാരുടെ എണ്ണം വർധിപ്പിക്കാനും അംഗീകാരം
രണ്ടാം മോദി സർക്കാരിന്റെ എട്ടിൽ ആറു കാബിനറ്റ് കമ്മിറ്റികളിലും അദ്ദേഹം അംഗമായി
വിദേശകാര്യ മന്ത്രിയായിരുന്ന സുഷമാ സ്വരാജ് മന്ത്രിസഭയില്‍ നിന്ന് ഒഴിവായത് നാടകീയമായാണ്
രാജ്നാഥ് സിങ്, പിയൂഷ് ഗോയൽ, സുഷ്മ സ്വരാജ്, നിർമ്മല സീതാരാമൻ, രവിശങ്കർ പ്രസാദ് എന്നിവർ മന്ത്രിസഭയിൽ തുടരും
ജയ്റ്റ്ലി വിദേശത്തായതിനാൽ ഇത്തവണത്തെ കേന്ദ്ര ബജറ്റ് പിയൂഷ് ഗോയലാണ് അവതരിപ്പിച്ചത്
ജനങ്ങള്‍ക്കു സേവനം നൽകാന് ആധാര്‍ നമ്പര്‍ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് ആവശ്യപ്പെടാമെന്ന ആധാര്‍ നിയമത്തിലെ 57 -ാം വകുപ്പ് സുപ്രീം കോടതി റദ്ദാക്കിയിരുന്നു
തിരുവനന്തപുരം, മംഗലാപുരം, അഹമ്മദാബാദ്, ജയ്പൂർ, ലഖ്നൗ, ഗുവാഹത്തി എന്നീ വിമാനത്താവളങ്ങളുടെ ഓഹരികളാണ് വിറ്റഴിക്കുന്നത്
മൂന്ന് വർഷംവരെ തടവും പിഴയുമാണ് പുതിയ നിയമത്തിനായി ബില്ലിൽ നിർദേശിച്ചിരുന്നത്
ദലിത് സംഘടനകൾ ഭാരത് ബന്ദിന് ആഹ്വാനം ചെയ്ത പശ്ചാത്തലത്തിൽ ബിൽ കൊണ്ടുവരുന്നത് ദലിത് പ്രതിഷേധം കുറയ്ക്കാൻ സഹായിക്കുമെന്നാണ് ബിജെപി കരുതുന്നത്