പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കമാകും
അരുൺ ജെയ്റ്റ്ലിയുടെ അഭാവത്തിൽ മോദി സർക്കാരിന്റെ അവസാനത്തെ പൊതുബജറ്റ് ധനവകുപ്പിന്റെ താത്കാലിക ചുമതല വഹിക്കുന്ന പീയൂഷ് ഗോയലാകും ലോക്സഭയിൽ അവതരിപ്പിക്കുക
അരുൺ ജെയ്റ്റ്ലിയുടെ അഭാവത്തിൽ മോദി സർക്കാരിന്റെ അവസാനത്തെ പൊതുബജറ്റ് ധനവകുപ്പിന്റെ താത്കാലിക ചുമതല വഹിക്കുന്ന പീയൂഷ് ഗോയലാകും ലോക്സഭയിൽ അവതരിപ്പിക്കുക
Modi Govt will Present Interim Budget on Feb 1: നാളെ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ നയപ്രഖ്യാപന സമ്മേളനത്തോടെ ബജറ്റ് സമ്മേളനം തുടങ്ങും
Women Expectations from Union Budget 2019: ലോക് സഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കി നിൽക്കുമ്പോൾ പുതിയ ബജറ്റ് സ്ത്രീകൾക്ക് നൽകുന്നത് എന്തായിരിക്കും? മുൻ വർഷത്തെ ബജറ്റ് വാഗ്ദാനങ്ങൾ പാലിച്ചോ?
ഈ മാസം 31 മുതൽ ഫെബ്രുവരി 13 വരെയാണ് ബജറ്റ് സമ്മേളനം
Union Budget 2019 Likely to be Present on February 1: കരൾ രോഗത്തിന് ചികിത്സയിൽ കഴിയുന്ന അരുൺ ജയ്റ്റ്ലി തന്നെയാകും ഈ ബജറ്റ് അവതരിപ്പിക്കുന്നത്
Budget Session to Begin from Jan 31 to Feb 13: വൃക്ക രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്ന അരുൺ ജയ്റ്റ്ലി തന്നെ ഈ ബജറ്റും അവതരിപ്പിക്കും