സാമ്പത്തിക സർവേ പ്രാധാന്യമർഹിക്കുന്നത് എന്തുകൊണ്ട്
സാമ്പത്തിക സർവേ ഭാവിയിലെ വിവിധ സാഹചര്യങ്ങളും, സാധ്യതയുള്ള വെല്ലുവിളികളും, അവയ്ക്കുളള പരിഹാരങ്ങളും വരച്ചു കാട്ടുന്നു
സാമ്പത്തിക സർവേ ഭാവിയിലെ വിവിധ സാഹചര്യങ്ങളും, സാധ്യതയുള്ള വെല്ലുവിളികളും, അവയ്ക്കുളള പരിഹാരങ്ങളും വരച്ചു കാട്ടുന്നു
ജൂലൈ 5 നാണ് പൊതു ബജറ്റ് അവതരിപ്പിക്കുക
ന്യൂഡല്‍ഹി: കേന്ദ്രബജറ്റില്‍ കര്‍ഷകര്‍ക്ക് 6000 രൂപ അക്കൗണ്ടില്‍ ലഭ്യമാക്കുന്ന പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധിയെ വിമര്‍ശിച്ച പ്രതിപക്ഷത്തിനെതിരെ പ്…
Interim Budget 2019: നാം ചോദിക്കേണ്ട ഒന്നുണ്ട്, ഇലക്ഷന് മുൻപ് എന്തിനീ പ്രഹസനം. ഇലക്ഷൻ മാനിഫെസ്റ്റോ അവതരിപ്പിക്കുന്ന തരത്തിലെ ഒരു ഡോക്യുമെന്റ്?
ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളെ കേന്ദ്രീകരിച്ചാവും പദ്ധതി നടപ്പിലാക്കുക
'വിദ്യാഭ്യാസം, ജോലി' എന്നിങ്ങനെ രണ്ട് വാക്കുകളാണ് കേന്ദ്രത്തിന്റെ ബജറ്റില്‍ കാണാതായതെന്നും ചിദംബരം
കര്‍ഷകരുടെ ക്ഷേമത്തിനുളള ചരിത്രപരമായ ചുവടുവയ്പാണ് കിസാന്‍ നിധിയെന്ന് മോദി
മോദി സർക്കാരിന്റെ അവസാന ബജറ്റിലാണ് പ്രധാൻ മന്ത്രി കിസാൻ സമ്മാൻ നിധി പദ്ധതി വഴി കർഷകർക്ക് പ്രതിവർഷം 6,000 രൂപ ധനസഹായം നൽകുമെന്ന പ്രഖ്യാപനമുണ്ടായത്
കഴിഞ്ഞ വർഷം 1.48 ലക്ഷം കോടിയായിരുന്നു റെയിൽവേയ്ക്കായി അനുവദിച്ചത്. എന്നാൽ ഇത്തവണത്തെ ബജറ്റിൽ ഇത് 8 ശതമാനം ഉയർത്തി 1.58 ലക്ഷമാക്കി
രണ്ടര ലക്ഷത്തിൽ നിന്നാണ് 5 ലക്ഷമാക്കി ഉയർത്തിയത്
Budget 2019: പൈറസി തടയാനുള്ള 'ആന്റി-കാംകോര്‍ഡിംഗ്' നയം സിനിമാറ്റോഗ്രാഫ് ആക്റ്റില്‍ ചേര്‍ക്കുമെന്നും ഗോയല്‍ അറിയിച്ചു
പദ്ധതി 12 കോടി കർഷക കുടുംബങ്ങൾക്ക് ഗുണകരമാകും