നിങ്ങളുടെ ആരാധികയാണ്, പക്ഷെ ബജറ്റ് നിരാശപ്പെടുത്തി: രഞ്ജിനി
അമ്പതാണ്ടിനുശേഷം ഇതാദ്യമായാണ് ഒരു വനിത ബജറ്റ് അവതരിപ്പിക്കുന്നത്
അമ്പതാണ്ടിനുശേഷം ഇതാദ്യമായാണ് ഒരു വനിത ബജറ്റ് അവതരിപ്പിക്കുന്നത്
പെട്രോൾ ലിറ്ററിന് 2.50 രൂപയും ഡീസലിന് 2.47 രൂപയുമാണ് കൂടിയത്
ഇന്ധന വിലവര്‍ധനവ് ഏറ്റവും അധികം ബാധിക്കുക കേരളത്തെയാണ്. മാലപ്പടക്കത്തിന് തീ കൊളുത്തും പോലെയുള്ള നടപടിയാണ് ഇന്ധന വിലവര്‍ധനവ്
നിലവിൽ ആദായനികുതി റിട്ടേൺ സമർപ്പിക്കുന്നതിന് പാൻ കാർഡ് നിർബന്ധമായിരുന്നു
ഇന്ധനവില വർധനവ് ജനങ്ങൾക്ക് തിരിച്ചടിയാകും
Budget 2019 Explained: രാജ്യം നേരിടുന്ന സാമ്പത്തിക മാന്ദ്യത്തെ മറികടക്കുകയാണ് സര്‍ക്കാരിന് മുന്നിലുള്ള പ്രധാന കടമ്പ.
ചുവന്ന തുണിയില്‍ പൊതിഞ്ഞ ഒരു ഫയല്‍ക്കെട്ടുമായിട്ടാണ് നിര്‍മല സീതാരാമന്‍ പാര്‍ലമെന്റിലെത്തിയത്
കേരളം ഏറെ നാളായി ഉന്നയിക്കുന്ന മറ്റൊരു ആവശ്യം വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് അനുവദിക്കുക എന്നതാണ്
ഇടക്കാല ബജറ്റിന് ശേഷം, ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച കൂടുതല്‍ തകര്‍ന്നിരിക്കുന്നു, ഇത് വാഗ്ദാനങ്ങള്‍ പാലിക്കുക എന്നത് എത്ര എളുപ്പമുള്ള കാര്യമല്ല.
Union Budget 2019-20 Highlights: ഇന്ത്യൻ പാസ്പോർട്ടുളള പ്രവാസികൾക്ക് എളുപ്പത്തിൽ ആധാർ കാർഡ് ലഭ്യമാക്കും
India Economic Survey 2018-19 Highlights: 2019-20 വർഷങ്ങളിൽ ജിഡിപി വളർച്ച 7 ശതമാനമാക്കി ഉയർത്താൻ കഴിയുമെന്ന പ്രതീക്ഷ സർവേയിൽ പറയുന്നു.
പ്രളയ പുനർനിർമാണത്തിന്‍റെ ഭാഗമായി വായ്പാ പരിധി ഉയർത്തണം എന്നതുൾപ്പെടെയുള്ള ആവശ്യങ്ങളാണ് കേരളം ഉയര്‍ത്തുന്നത്