scorecardresearch
Latest News

Under-19 World Cup

ദേശീയ അണ്ടർ 19 ടീമുകൾ മത്സരിക്കുന്ന ഒരു അന്താരാഷ്ട്ര ക്രിക്കറ്റ് ടൂർണമെന്റാണ് ഐസിസി അണ്ടർ-19 ക്രിക്കറ്റ് ലോകകപ്പ്. 1988-ൽ യൂത്ത് വേൾഡ് കപ്പ് ആയി തുടക്കം.ശേഷം രണ്ടുവര്‍ഷത്തിലൊരിക്കല്‍ ഐസിസി സംഘടിപ്പിക്കുന്ന ഒരു ഇവന്റായിട്ടാണ് ലോകകപ്പ് നടക്കുന്നത്. ടൂർണമെന്റിന്റെ ആദ്യ പതിപ്പിൽ എട്ട് രാജ്യങ്ങൾ മാത്രമാണ് പങ്കെടുത്തത്. എന്നാൽ തുടർന്നുള്ള എല്ലാ പതിപ്പുകളിലും പതിനാറ് ടീമുകൾ ഉണ്ടായിരുന്നു. ഇന്ത്യ അഞ്ച് തവണ അണ്ടർ 19 ലോകകപ്പ് നേടിയിട്ടുണ്ട്. ഓസ്‌ട്രേലിയ മൂന്ന് തവണയും പാകിസ്ഥാൻ രണ്ട് തവണയും ബംഗ്ലാദേശ്, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, വെസ്റ്റ് ഇൻഡീസ് എന്നിവ ഓരോ തവണയും ഈ ഈ വേൾഡ്കപ്പ് സ്വന്തമാക്കി.Read More

Under-19 World Cup News

Sachin Tendulkar, U-19 World Cup
‘ഒരുപാട് പെണ്‍കുട്ടികളുടെ സ്വപ്നങ്ങള്‍ക്ക് ചിറക് പകരുന്ന നേട്ടം’; ലോകകപ്പ് ജേതാക്കളെ അഭിനന്ദിച്ച് സച്ചിന്‍

വനിത ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഇന്ത്യയൊരു ലോകകപ്പ് കിരീടം സ്വന്തമാക്കുന്നത്

Shafali Verma, Cricket
‘ഇത് വെറും തുടക്കം മാത്രം’; അണ്ടര്‍ 19 ലോകകപ്പ് നേട്ടത്തിന് പിന്നാലെ ഷഫാലി വര്‍മ

കൗമാരപ്പടയ്ക്കൊപ്പമുള്ള നേട്ടം സീനിയര്‍ ടീമിന്റെ കൂടെ ആവര്‍ത്തിക്കാമെന്ന പ്രതീക്ഷയിലാണ് ഷഫാലിയിപ്പോള്‍

India, England
Women’s U19 World Cup Final: ഇന്ത്യന്‍ വനിതകള്‍ക്ക് പട്ടാഭിഷേകം; ഇംഗ്ലണ്ടിനെ തകര്‍ത്ത് ലോകകിരീടം

ഫൈനലില്‍ ഇംഗ്ലണ്ട് ഉയര്‍ത്തിയ 69 റണ്‍സ് വിജയലക്ഷ്യം മൂന്ന് വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ മറികടന്നത്

Under 19 World Cup Final. India vs England
കോവിഡ് വ്യാപനം മുതൽ വ്യക്തിപരമായ പ്രശ്നങ്ങൾ വരെ; അതിജീവനത്തിനൊടുവിൽ അണ്ടർ 19 ലോകകപ്പ് നേടിയ ഇന്ത്യൻ ടീം

കോവിഡ് മഹാമാരി ടൂർണമെന്റിലെ ടീം ഇന്ത്യയുടെ പങ്കാളിത്തത്തെ തന്നെ വെല്ലുവിളിച്ചിരുന്നു. ഒരു ഘട്ടത്തിൽ, ടീം ഫിറ്റ്‌നുള്ള പത്ത് കളിക്കാർ മാത്രമായി ചുരുങ്ങിയിരുന്നു

Under 19 World Cup, India vs England
അണ്ടര്‍ 19 ലോകകപ്പ്: കപ്പടിക്കാന്‍ കൗമാരപ്പട; ഇംഗ്ലണ്ടിനെതിരായ ഫൈനല്‍ ഇന്ന്

ഇന്ത്യ-ഇംഗ്ലണ്ട് അണ്ടര്‍ 19 ലോകകപ്പ് ഫൈനല്‍ സമയം, തത്സമയ സംപ്രേഷണം, ലൈവ് സ്ട്രീമിങ് തുടങ്ങിയവയെക്കുറിച്ച് വായിക്കാം

Under 19, India
അണ്ടർ-19 ലോകകപ്പ്: കോവിഡിനോട് പോരാടി ഫൈനൽ വരെ; ഇന്ത്യൻ ടീമിന്റെ വിജയക്കുതിപ്പ്

ടീമിലെ കോവിഡ് ബാധ മൂലം ഫിറ്റ് ആയ 11 കളിക്കാരെ തിരഞ്ഞെടുക്കാൻ പോലും കഴിയാത്ത സാഹചര്യം ടീമിനുണ്ടായിരുന്നു

Under 19 WC, India vs Ireland
അണ്ടര്‍ 19 ലോകകപ്പ്: അയര്‍ലന്‍ഡിനെതിരെ കൂറ്റന്‍ ജയം; ഇന്ത്യ ക്വാര്‍ട്ടര്‍ ഫൈനലില്‍

ഓപ്പണര്‍മാരായ അങ്ക്രിഷ് രഘുവന്‍ഷിയുടേയും ഹര്‍ണൂര്‍ സിങ്ങിന്റേയും പ്രകടനമാണ് നിര്‍ണായകമായത്

prithvi shaw, പൃഥ്വി ഷാ, prithvi shaw return, രാഹുൽ ദ്രാവിഡ്, rahul dravid, Syed Mushtaq Ali Trophy 2019 20, mumbai vs assam Syed Mushtaq Ali, cricket news, ie malayalam, ഐഇ മലയാളം
രാഹുൽ ദ്രാവിഡിന് മുന്നിൽ ബിസിസിഐ മുട്ടുകുത്തി; സപ്പോർട്ട് സ്റ്റാഫിന് സമ്മാനത്തുക പരിഷ്‌കരിച്ചു

ദ്രാവിഡിന്റെ ആവശ്യം പരിഗണിച്ച് അദ്ദേഹത്തിന്റെ സമ്മാനത്തുക മറ്റ് സപ്പോർട്ട് സ്റ്റാഫിന്റേതിന് തുല്യമാക്കി

“സമ്മാനത്തുകയിൽ വിവേചനം എന്തിന്?”, ബിസിസിഐയോട് പൊട്ടിത്തെറിച്ച് രാഹുൽ ദ്രാവിഡ്

അണ്ടർ 19 ലോകകിരീടം നേടിയ സംഘത്തിന് ബിസിസിഐ പ്രഖ്യാപിച്ച സമ്മാനത്തുകയാണ് കോച്ചിനെ ചൊടിപ്പിച്ചത്

താടിയെല്ല് പൊട്ടിയിട്ടും ഉന്മുക്ത് ചന്ദ് വീണില്ല; വിജയ് ഹസാരെ ട്രോഫിയില്‍ സെഞ്ചുറി പ്രകടനം

പരുക്കേറ്റതിനാല്‍ മാറി നില്‍ക്കാന്‍ ആവശ്യപ്പെട്ടെങ്കിലും ടീമിന് വേണ്ടി കളിക്കാന്‍ അദ്ദേഹം സന്നദ്ധത പ്രകടിപ്പിക്കുകയായിരുന്നു

Loading…

Something went wrong. Please refresh the page and/or try again.