
അടിയന്തര ഉപയോഗത്തിനു അനുമതി ലഭിച്ച കൊവാക്‌സിൻ ഉള്‍പ്പടെ ഇന്ത്യ രണ്ട് വാക്‌സിനുകൾ വികസിപ്പിച്ചുവെന്നും മുപ്പതോളം വാക്‌സിനുകൾ നിര്‍മാണത്തിന്റെ പല ഘട്ടങ്ങളിലാണന്നും ഐക്യരാഷ്ട്രസഭയെ അറിയിച്ചു
ലോകത്തെ ‘സാധാരണ നിലയിലേക്ക്’ തിരിച്ചുകൊണ്ടുവരാനും ദശലക്ഷക്കണക്കിന് ജീവൻ രക്ഷിക്കാനും ആഗോള സാമ്പത്തിക പ്രതിസന്ധി മറികടക്കാനും സുരക്ഷിതവും ഫലപ്രദവുമായ വാക്സിൻ കണ്ടുപിടിക്കുന്നതിലൂടെ മാത്രേ സാധിക്കൂ
ജാസ്മിൻ ഷായ്ക്ക് പുറമെ സംസ്ഥാന പ്രസിഡന്‍റ് ഷോബി ജോസഫ്, നിതിൻ മോഹൻ, ജിത്തു കെ.ഡി എന്നിവർക്കെതിരെയും ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്
മൂന്നരക്കോടിയുടെ സാമ്പത്തിക ക്രമക്കേട് നടത്തിയെന്നാണ് ആരോപണം
കേസിന്റെ വിചാരണ ഇന്ന് പൂർത്തിയായാൽ ഇന്ന് തന്നെ വിധി പ്രഖ്യാപിക്കാനാണ് സാധ്യത
ചേർത്തല കെവിഎം ആശുപത്രിയിലെ സമരം പരിഹരിക്കാൻ ലേബർ കമ്മിഷണറുമായി വീണ്ടും യോഗം
കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന ഭരണസമിതിയുടെ പ്രസിഡന്റ് കോണ്‍ഗ്രസ് നേതാവായ എം.പി ജാക്‌സണാണ്. ഇദ്ദേഹത്തിനെതിരേയും പരാതിയുണ്ട്.