scorecardresearch

Umesh Yadav

ഉമേഷ്കുമാർ തിലക് യാദവ് (ജനനം: 25 ഒക്ടോബർ 1987. നാഗ്പൂർ, മഹാരാഷ്ട്ര) ഒരു ഇന്ത്യൻ അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കാരനാണ്. 2010 മെയ് 28ന് സിംബാബ്‌വെയ്ക്കെതിരെയായിരുന്നു അദ്ദേഹത്തിന്റെ അരങ്ങേറ്റം. തുടർച്ചയായി എറിയുന്ന അതിവേഗ പന്തുകൾ അദ്ദേഹത്തിന്റെ പ്രത്യേകതയാണ്. ഇതുവരെ 17 ഏകദിന മത്സരങ്ങളിലും, 8 ടെസ്റ്റ് മത്സരങ്ങളിലും അദ്ദേഹം ഇന്ത്യൻ ജേഴ്സി അണിഞ്ഞിട്ടുണ്ട്.

Umesh Yadav News

umesh-yadav
44 ലക്ഷം രൂപ തട്ടി: മുന്‍ മാനേജര്‍ക്കെതിരെ ക്രിക്കറ്റ് താരം ഉമേഷ് യാദവിന്റെ പരാതി

ഉമേഷ് യാദവിന്റെ പരാതിയില്‍ സുഹൃത്തും മുന്‍ മാനേജറുമായ ശൈലേഷ് താക്കറെയ്(37)ക്കെതിരെ കേസെടുത്തതായി പൊലീസ് പറഞ്ഞു

India vs West Indies LIVE Score: വിൻഡീസ് നെഞ്ചത്ത് പടക്കം പൊട്ടിച്ച് ഇന്ത്യ; ആരാധകർക്ക് വിജയമധുരം

LIVE Cricket Score, India vs West Indies Live Score Updates: സെഞ്ചുറി നേടിയ നായകൻ രോഹിത് ശർമ്മയുടെ വെടിക്കെട്ട് പ്രകടനമാണ് ഇന്ത്യക്ക് മികച്ച സ്കോർ…

‘പന്തോ അതോ റോക്കറ്റോ?’; കൈവിട്ട ആയുധമായി ഉമേഷ് യാദവിന്റെ ഏറ്

അഞ്ച് റണ്‍സിന് കളി ജയിച്ച സണ്‍റൈസേഴ്‌സ് പ്ലേ ഓഫ ഉറപ്പിച്ചു. ഹൈദരാബാദ് ഉയര്‍ത്തിയ 146 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ ബാംഗ്ലൂരുവിന് 141 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ

‘അവള്‍ നേരത്തെ പറഞ്ഞിരുന്നു എനിക്കിത് തരണമെന്ന്; പര്‍പ്പിള്‍ ക്യാപ് പ്രിയതമയ്ക്ക് സമ്മാനിച്ച് ഉമേഷ് യാദവ്

ചെന്നൈയ്‌ക്കെതിരായ മൽസരത്തില്‍ രണ്ട് വിക്കറ്റ് നേടിയാണ് താരം പര്‍പ്പിള്‍ ക്യാപ് സ്വന്തമാക്കിയത്. ഉമേഷ് 9 കളിയില്‍ 13 വിക്കറ്റാണ് ഇതുവരെ നേടിയത്.

കണ്ണ് ചിമ്മിതുറക്കാന്‍ പോലും സമ്മതിച്ചില്ല: ആദ്യ രണ്ട് പന്തില്‍ രണ്ട് മുംബൈ താരങ്ങളെ കൂടാരം കയറ്റി ഉമേഷ് യാദവ്

ആദ്യ രണ്ട് പന്തിലും മുംബൈ ബാറ്റ്‌സ്മാന്മാരെ പുറത്താക്കിയാണ് ഉമേഷ് യാദവ് കോഹ്ലിയേയും സംഘത്തേയും ഞെട്ടിച്ചത്

umesh yadav, cricket, fast bowler
ആഗ്രഹിച്ചത് പൊലീസ് കോൺസ്റ്റബിളാകാൻ, ഉമേഷ് യാദവിന് വിധിച്ചത് ആർബിഐ ഓഫിസർ

പൊലീസ് കോൺസ്റ്റബിൾ ആകാൻ ശ്രമിച്ച ഉമേഷ് യാദവ് ലോകം അറിയപ്പെടുന്ന മികച്ച ഫാസ്റ്റ് ബോളർമാരിലൊരാളായി. ഇപ്പോൾ ആർബിഐ ഓഫിസറും

Best of Express