അന്തരിച്ച കോൺഗ്രസ് നേതാവ് പി.ടി. തോമസിന്റെ ഭാര്യയാണ് ഉമാ തോമസ്. ഉമ തോമസ് എറണാകുളം മഹാരാജാസ് കോളേജിൽനിന്ന് ബി.എസ്‌സി. സുവോളജി ബിരുദനേടി. കൊച്ചി ആസ്റ്റര്‍ മെഡിസിറ്റിയിലെ ഫിനാന്‍സ് ഡിപ്പാര്‍ട്ട്‌മെന്റില്‍ അസിസ്റ്റന്റ് മാനേജരാണ്.
1982-ല്‍ കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ കെ.എസ്.യു.വിന്റെ പാനലില്‍ വനിതാ പ്രതിനിധിയായി വിജയിച്ചു. 84-ല്‍ കെ.എസ്.യു.വിന്റെ പാനലില്‍ വൈസ് ചെയര്‍മാനായി. അന്ന് കെ.എസ്.യു. സംസ്ഥാന പ്രസിഡന്റായിരുന്നു പി.ടി. തോമസ്. 1987 ജൂലായ് ഒന്പതിനായിരുന്നു ഇവരുടെ വിവാഹം.
മക്കൾ: ഡോ. വിഷ്ണു തോമസ് (അസി. പ്രൊഫ., അല്‍ അസര്‍ ഡെന്റല്‍ കോളേജ്, തൊടുപുഴ), വിവേക് തോമസ് (നിയമവിദ്യാർഥി, ഗവ. ലോ കോളേജ്, തൃശ്ശൂര്‍).Read More
മഹാരാജാസ് കോളജിലെ കെ എസ് യുവിന്റെ സജീവ പ്രവര്‍ത്തകയായിരിക്കെ വൈസ് ചെയര്‍പേഴ്‌സണായി തിരഞ്ഞെടുക്കപ്പെട്ട ഉമ തോമസ്, തൃക്കാക്കരയിൽ 25,016 വോട്ടിന്റെ റെക്കോഡ് ഭൂരിപക്ഷമാണ് നേടിയത്
‘നര വീണ മുടി പറിച്ചെടുക്കരുത്, അത് കൂടുതൽ മുടികൾ നരയ്ക്കാൻ കാരണമാകും’ ഈ ഉപദേശം കേൾക്കാത്തവർ കുറവായിരിക്കും, ഇതിൽ എന്തെങ്കിലും സത്യാവസ്ഥയുണ്ടോ? വിദഗ്ധർ പറയുന്നതു കേൾക്കൂ
ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന് നേരെയുണ്ടായ അതിക്രമത്തില്‍ സുരക്ഷ സംബന്ധിച്ച് ബ്രീട്ടീഷ് അധികൃതര്‍ക്ക് മുന്നില്‍ ഇന്ത്യ ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു