scorecardresearch
Latest News

Ukraine

കിഴക്കൻ യൂറോപ്പിലെ ഈ വലിയ രാജ്യം 1991ലാണ് സ്വതന്ത്ര റിപ്പബ്ലിക്കായത്. അതുവരെ സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്നു. റഷ്യ, പോളണ്ട്, ബലാറസ്, ഹങ്കറി, സ്ലൊവാക്യ എന്നീ രാജ്യങ്ങളുടെ അതിർ‍ത്തിയിലുള്ള ഈ കരിങ്കടൽതീര രാഷ്ട്രം ഒമ്പതാം ശതകത്തിൽ കീവൻ റഷ്യ എന്നാണറിയപ്പെട്ടിരുന്നത്. വലിപ്പമുള്ള രാജ്യമായിരുന്നതുകൊണ്ട് നിരവധി ഗോത്രനേതാക്കൾ അവകാശം സ്ഥാപിച്ച് അവരുടെ ഭരണസംവിധാനങ്ങൾ ഏർ‍പ്പെടുത്തി. കൂട്ടത്തിൽ സമ്പന്നമായ മേഖലകൾ കൈയടക്കാൻ അതിർ‍ത്തിരാജ്യങ്ങൾ തയ്യാറായതോടെ ഇതും യൂറോപ്പിലെ സ്ഥിരം സംഘർ‍ഷമേഖലയായി.1917ൽ റഷ്യൻവിപ്ലവത്തെ തുടർന്നു സോവിയറ്റ് ചേരിയിലേക്ക് ക്ഷണമുണ്ടായെങ്കിലും 1922ലാണ് അവർ‍ സോവിയറ്റ് യൂണിയന്റെ അംഗീകൃത ഭാഗമായത്. സോവിയറ്റ് യൂണിയന്റെ പതനത്തിനുശേഷം 1991ൽ വീണ്ടും സ്വതന്ത്ര രാഷ്ട്രമായി. എന്നിട്ടും റഷ്യൻ ചായ്‌വ് പ്രകടിപ്പിച്ചിരുന്ന അവർ‍ 2005ലെ ഓറഞ്ച് വിപ്ലവത്തെ തുടർ‍ന്ന് അമേരിക്കൻ ചേരിയിലേക്ക് കൂറുമാറി.Read More

Ukraine News

Modi-Zelensky
‘യുദ്ധം അവസാനിപ്പിക്കാന്‍ കഴിയുന്നതെല്ലാം ചെയ്യും’; ഹിരോഷിമയില്‍ സെലെന്‍സ്‌കി മോദി കൂടിക്കാഴ്ച

റഷ്യന്‍ അധിനിവേശത്തെ അപലപിക്കാനുള്ള യുഎന്‍ ജനറല്‍ അസംബ്ലി പ്രമേയങ്ങളില്‍ നിന്ന് ഇന്ത്യ വിട്ടുനിന്നിരുന്നു

Indian Students, Canada, IE Malayalam
ചൈന, യുക്രൈന്‍ രാജ്യങ്ങളില്‍ നിന്ന് മടങ്ങിയെത്തിയ എംബിബിഎസ് വിദ്യാര്‍ഥികള്‍ക്ക് ആശ്വാസം; പരീക്ഷ പാസാകാന്‍ രണ്ട് അവസരം നല്‍കും

വിദഗ്ധ സമിതിയുടെ ശുപാർശ പ്രകാരമാണ് സുപ്രീം കോടതി അനുമതി നല്‍കിയത്

Russia - Ukraine War
യുക്രൈന്‍ – റഷ്യ യുദ്ധത്തിന് ഒരു വയസ്: പോര്‍വിളി തുടരുന്നു, മുഖം മാറി യൂറോപ്പ്, ഇന്ത്യ സമ്മര്‍ദത്തിലും

യൂക്രൈന്‍ അധിനിവേശം ആരംഭിച്ചപ്പോള്‍ ദിവസങ്ങള്‍ക്കുള്ളില്‍ എല്ലാം നേടി മടങ്ങാം എന്നായിരുന്നു റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്റെ ധാരണ, എന്നാല്‍ യുക്രൈന്‍ പ്രതിരോധം പുടിന്റെ മോഹങ്ങള്‍ക്ക് തിരിച്ചടി നല്‍കി

Modi, Zelenskyy, Russia-Ukraine War
‘ഇന്ത്യയുമായുള്ള സഹകരണം പ്രധാനം’; ഐക്യരാഷ്ട്ര സഭയില്‍ പിന്തുണ തേടി യുക്രൈന്‍

കഴിഞ്ഞ ഒരു വര്‍ഷമായി യുക്രൈനുമായി ബന്ധപ്പെട്ട് ഐക്യരാഷ്ട്ര സഭയില്‍ വന്ന പല പ്രമേയങ്ങളില്‍ നിന്നും ഇന്ത്യ വിട്ടുനിന്നിരുന്നു

Joe Biden, Joe Biden, Ukraine Visit, Kyin, ie malayalam
Joe Biden Ukraine Visit: യുക്രൈനില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തി ജോ ബൈഡന്‍

US President Joe Biden Surprise Visit to Ukraine: ”ഒരു വര്‍ഷത്തിനു ശേഷവും കീവ് നിലനില്‍ക്കുന്നു. യുക്രൈന്‍ നിലനില്‍ക്കുന്നു. ജനാധിപത്യം നിലകൊള്ളുന്നു,” ബൈഡന്‍ പറഞ്ഞു

ukraine,helicopter crash
ഹെലികോപ്ടര്‍ അപകടം: യുക്രൈന്‍ ആഭ്യന്തരമന്ത്രി ഉള്‍പ്പെടെ 16 പേര്‍ കൊല്ലപ്പെട്ടു

ആഭ്യന്തര മന്ത്രി ഡിനൈസ് മൊനാസ്റ്റിര്‍സ്കിയും 8 ഉന്നത ഉദ്യോഗസ്ഥരുമാണ് കോപ്റ്ററില്‍ ഉണ്ടായിരുന്നത്

pm modi, narendra modi, veer bal diwas, modi speech veer bal diwas
‘ഇപ്പോള്‍ യുദ്ധത്തിനുള്ള സമയമല്ല’; മോദി പുടിനോട് പറഞ്ഞ വാക്കുകള്‍ പ്രതിധ്വനിച്ച് ജി20 ഉച്ചകോടി

ഇന്നത്തെ യുഗം യുദ്ധമായിരിക്കരുത് ഉച്ചകോടിയുടെ കരട് പ്രസ്താവനയില്‍ പറയുന്നു

poland,blast,ukraine,russia
പോളണ്ടില്‍ റഷ്യന്‍ നിര്‍മ്മിത മിസൈല്‍ പതിച്ചു; രണ്ട് മരണം, അടിയന്തരയോഗം വിളിച്ച് നാറ്റോ

മിസൈല്‍ റഷ്യയില്‍ നിര്‍മ്മിച്ചതാണെന്ന് തിരിച്ചറിഞ്ഞതായി പോളണ്ട് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു

vladimer zelensky, sean penn, oscar, ukarine
യുദ്ധം ജയിക്കുമ്പോൾ തിരിച്ചു തന്നാൽ മതി; ഉക്രെയ്ൻ പ്രസിഡന്റിന് ഓസ്കർ നൽകി ഹോളിവുഡ് താരം

ഓസ്കർ എന്നത് ഒരു സിനിമാപ്രവർത്തകനെ സംബന്ധിച്ച് ലഭിക്കാവുന്ന ഏറ്റവും വലിയ ബഹുമതിയാണ്. ഇതാദ്യമായാകും ഒരു നടൻ തനിക്ക് ലഭിച്ച പുരസ്കാരം ഇത്തരത്തിൽ മറ്റൊരാൾക്ക് നൽകുന്നത്

Ukraine, Russia, Students
‘മറ്റ് മാര്‍ഗങ്ങളില്ല’; ഗുരുതര സാഹചര്യത്തിലും യുക്രൈന്‍ വിടാതെ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍

ഏകദേശം ഏഴ് മാസം മുന്‍പ് മാര്‍ച്ചിലായിരുന്നു യുക്രൈന്‍ – റഷ്യ യുദ്ധത്തെ തുടര്‍ന്ന് ഇരുപതിനായിരത്തോളം ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് രാജ്യത്തേക്ക് തിരികെ മടങ്ങേണ്ടി വന്നത്

Russia Ukraine war
‘ലഭ്യമായ മാര്‍ഗങ്ങള്‍ ഉപയോഗിച്ച് യുക്രൈന്‍ വിടണം’; പൗരന്മാരോട് ഇന്ത്യന്‍ എംബസി

ഹംഗറി, സ്ലോവാക്കിയ, മോള്‍ഡോവ, പോളണ്ട്, റൊമാനിയ എന്നീ രാജ്യങ്ങളുടെ അതിര്‍ത്തി വഴി ഇന്ത്യന്‍ പൗരന്മാര്‍ക്ക് യുക്രൈനില്‍ നിന്ന് പുറത്തു കടക്കാമെന്നും എംബസി പറയുന്നു

യുക്രൈനിലെ പ്രദേശങ്ങള്‍ പിടിച്ചടക്കുന്നു; യു എന്നില്‍ റഷ്യക്കെതിരെ വോട്ട് ചെയ്ത് ഇന്ത്യ

ഇന്ത്യയുള്‍പ്പെടെ 107 യുഎന്‍ അംഗരാജ്യങ്ങള്‍ വോട്ടിന് അനുകൂലമായി വോട്ട് ചെയ്തതിനെത്തുടര്‍ന്ന് രഹസ്യ ബാലറ്റിനുള്ള റഷ്യയുടെ ആവശ്യം തള്ളി

Russia, Ukraine, Russian missile attacks Ukraine, Vladimir Putin
യുക്രൈനിൽ റഷ്യയുടെ മിസൈല്‍ വര്‍ഷം; ആക്രമണത്തിന് ശക്തമായ തിരിച്ചടിയെന്ന് പുടിന്‍

കീവിന്റെ മധ്യഭാഗത്തും മറ്റു നിരവധി യുക്രൈന്‍ നഗരങ്ങളിലുമുണ്ടായ ആക്രമണം വ്യക്തമാക്കുന്നതു യുക്രൈനെ ഭൂമിയില്‍നിന്ന് തുടച്ചുമാറ്റാനുള്ള ശ്രമത്തിലാണു റഷ്യയെന്നാണെന്നു പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കി പറഞ്ഞു

Ukraine, Russia
റഷ്യന്‍ അധിനിവേശ യുക്രെയ്‌നിലെ യുദ്ധക്കുറ്റങ്ങള്‍ സ്ഥിരീകരിച്ച് യുഎന്‍ അന്വേഷണ സംഘം

കമ്മീഷന്‍ മുമ്പ് റഷ്യന്‍ സൈന്യം കൈവശപ്പെടുത്തിയിരുന്ന പ്രദേശങ്ങളായ കിവ്, ചെര്‍നിഹിവ്, ഖാര്‍കിവ്, സുമി എന്നിവിടങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്.

Ukraine-returnee-students-1
യുക്രെയ്‌നില്‍ നിന്ന് തിരിച്ചെത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് ആശ്വാസം; ദേശീയ മെഡിക്കല്‍ കമ്മീഷന്റെ നിര്‍ണായക തീരുമാനം

മടങ്ങിയെത്തിയ ഇന്ത്യന്‍ മെഡിക്കല്‍ വിദ്യര്‍ത്ഥികള്‍ക്ക് മറ്റ് രാജ്യങ്ങളിലെ കോളേജുകളില്‍ പഠനം തുടരാന്‍ അനുവദിക്കുമെന്ന് ദേശീയ മെഡിക്കല്‍ കമ്മീഷന്‍ പറഞ്ഞു

supreme court, poverty, nfsa, supreme court on hunger, sc on ensure foodgrains
യുക്രൈനില്‍നിന്ന് മടങ്ങിയ വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ത്യയില്‍ വിദ്യാഭ്യാസം തുടരാന്‍ കഴിയുമോ? കേന്ദ്രത്തോട് സുപ്രീം കോടതി

യുക്രൈനില്‍ നിന്ന് 20,000 ത്തോളം വിദ്യാര്‍ത്ഥികള്‍ മടങ്ങിയെത്തിയിട്ടുണ്ടെന്നും അവരെയെല്ലാം ഉള്‍ക്കൊള്ളാനുള്ള ശേഷി ഇന്ത്യക്കുണ്ടോയെന്നും കോടതി ചോദിച്ചു

Loading…

Something went wrong. Please refresh the page and/or try again.