
നായകളുടേയും പൂച്ചകളുടെയും ഉടമകളിൽ നേരത്തെ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. മനുഷ്യരിൽ നിന്ന് മൃഗങ്ങളിലേക്ക് പകരാൻ സാധ്യതയുള്ള കോവിഡ് വൈറസ് അത്തരത്തിൽ തന്നെയാകാം നായകളിലേക്കും പൂച്ചയിലേക്കും പകർന്നത്
ഷ്രൂസ്‌ബെറി ബിസ്കറ്റ് പൂണെയില്‍ പ്രിയങ്കരം, സാക്ഷാൽ ഷ്രൂസ്‌ബെറിയിലോ അജ്ഞാതം. കവിതയിലും നാടകത്താലും ചുണ്ടുകളാലും വാഴ്ത്തപ്പെട്ട ഷ്രൂസ്‌ബെറിയുടെ മധുരവേരുകൾ തേടിയലയുന്നു ലേഖകൻ ഒടുവിൽ മുറ്റത്തെ ഷ്രൂസ്‌ബെറിയുടെ മണം കണ്ടെടുക്കുന്നു…
മഞ്ഞിൽ കളിച്ചും പരസ്പരം ചിത്രങ്ങളും വീഡിയോകളും പകർത്തിയുമെല്ലാം അവധിക്കാലം ആഘോഷിക്കുകയാണ് ലെനയും നിമിഷയും
അതിപുരാതനമായ കാന്റർബറി പള്ളിയുടെ ചരിത്ര പ്രാധാന്യവും ശിൽപ്പചാതുര്യവും ബോധ്യമായ ഒരു സന്ദർശനവേളയിലൂടെ