ഒരു മലയാള ചെറുകഥാകൃത്തും നോവലിസ്റ്റുമാണ് യു.കെ. കുമാരൻ. 1950 മെയ് 11ന് കോഴിക്കോട് ജില്ലയിലെ പയ്യോളിയിൽ ജനിച്ചു.
വീക്ഷണം വാരികയുടെ അസി. എഡിറ്ററായിരുന്നു. കേരളകൗമുദി കോഴിക്കോട് യൂണിറ്റ് ചീഫ്, കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ്, സംസ്ഥാന ടെലിഫോൺ ഉപദേശകസമിതി അംഗം, കാലിക്കറ്റ് സർവ്വകലാശാല ജേർണലിസം ബോർഡ് ഓഫ് സ്റ്റഡീസ് അംഗം, കേരള സാഹിത്യ അക്കാദമി വൈസ് ചെയർമാൻ, ഒ വി വിജയൻ സ്മാരക സമിതി ചെയർമാൻ, നാഷണൽ ബുക്ക് ട്രസ്റ്റ് ഉപദേശകസമിതി അംഗം, നവകേരള കോ-ഓപ്പറേറ്റീവ് പബ്ലിഷിങ് ഹൗസ് ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചു.
പോലീസുകാരന്റെ പെണ്മക്കൾ എന്ന ചെറുകഥാസമാഹാരത്തിനു 2011-ലെ മികച്ച ചെറുകഥയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം, എഴുതപ്പെട്ടത് എന്ന നോവലിന് ഇ.വി.ജി. പുരസ്‌കാരം, അപ്പൻ തമ്പുരാൻ പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്.Read More
സ്റ്റിസ് അരവിന്ദ് കുമാറിന്റെ കാര്യത്തില്‍ ജസ്റ്റിസ് കെ എം ജോസഫ് വിയോജിപ്പ് പ്രകടിപ്പിച്ചതായാണു സുപ്രീം കോടതി വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്ത പ്രമേയത്തില്‍ പറയുന്നത്
135 പേരുടെ മരണത്തിനിടയാക്കിയ തൂക്കുപാല ദുരന്തവുമായി ബന്ധപ്പെട്ട കേസിലെ പത്താം പ്രതിയാണ് ജയ്സുഖ്. ഒരേവ ഗ്രൂപ്പിനായിരുന്നു പാലത്തിന്റെ അറ്റകുറ്റപ്പണികളുടെ ചുമതല