
ഇത്തവണ നാലു ഘട്ടങ്ങളായിട്ടാണ് പരീക്ഷ നടന്നത്
യു ജി സി നിലപാട് രേഖാമൂലം അറിയിക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു
കേന്ദ്രസർവകലാശാലകളിലേക്കുള്ള പ്രവേശനത്തിന് സർക്കാർ പൊതു പ്രവേശന പരീക്ഷ പ്രഖ്യാപിച്ചു. എന്തുകൊണ്ടാണ് ഇത്, എങ്ങനെയായിരിക്കും പരീക്ഷ?
പുതിയ അധ്യയന വർഷത്തേക്കുള്ള പ്രവേശനം സെപ്റ്റംബർ 30ന് ഉള്ളിൽ പൂർത്തിയാക്കണമെന്ന് യുജിസി കോളെജുകളോടും യൂണിവേഴ്സിറ്റികളോടും നിർദേശിച്ചു
പുതുക്കിയ തിയതി പരീക്ഷക്ക് 15 ദിവസം മുൻപ് പ്രഖ്യാപിക്കും
UGC NET 2020 Admit card: UGC NET 2020 എന്ന വെബ്സൈറ്റിൽ നിന്നുമാണ് അഡ്മിറ്റ് കാർഡുകൾ ഡൗൺലോഡ് ചെയ്യേണ്ടത്
സമയപരിധി നീട്ടുന്നതിനായി യൂണിവേഴ്സിറ്റി ഗ്രാന്റ് കമ്മിഷനെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി
സെപ്റ്റംബർ 30 നു മുൻപായി ഡിഗ്രി അവസാന വർഷ പരീക്ഷകൾ നടത്തണമെന്ന് യുജിസി വിവിധ കോളേജുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്
സെപ്തംബർ 30ന് അകം രാജ്യത്തെ യൂണിവേഴ്സിറ്റികൾ അവസാന ബിരുദ-ബിരുദാനന്തര പരിക്ഷകൾ നടത്തണമെന്ന യുജിസിയുടെ ഉത്തരവിന് എതിരെ ഒരുപറ്റം വിദ്യാർത്ഥികൾ സുപ്രീം കോടതിയെ സമീപിച്ചിരുന്നു
ബദല്‍ കലണ്ടറില്‍ മാറ്റം വരുത്താനും സെപ്തംബര്‍ അവസാനത്തോടെ പരീക്ഷ നടത്താനുമാണ് യുജിസിയുടെ തീരുമാനം
ക്യാമറയ്ക്ക് പുറത്തേക്ക് നീങ്ങിയാൽ പരീക്ഷ റദ്ദാക്കുമെന്ന് മുന്നറിയിപ്പ് നൽകും
ജൂലൈ പകുതിയോടെയാണ് കോളേജുകളിൽ അധ്യയന വർഷം തുടങ്ങിയിരുന്നത്. എന്നാൽ പുതിയ അധ്യയന വർഷം തുടങ്ങുന്നത് സെപ്റ്റംബറിലേക്ക് നീട്ടാനാണ് സമിതിയുടെ ശുപാർശ
UGC NET Result December 2019: 65,239 പേരാണ് യോഗ്യത നേടിയിരിക്കുന്നത്
UGC NET Result December 2019 Date and Time: എന്‍ ടി എ വെബ്‌സൈറ്റുകളായ nta.ac.in അല്ലെങ്കില്‍ ntanet.nic.in എന്നിവയില്‍ ഫലം കാണാന്‍ സാധിക്കും
UGC NET 2019: ഡിസംബർ രണ്ടു മുതൽ ആറുവരെയാണ് പരീക്ഷ
NTA UGC NET December 2019: ഡിസംബർ രണ്ടു മുതൽ ആറുവരെയാണ് പരീക്ഷ
വിദൂര വിദ്യാഭ്യാസം, ഓണ്‍ലൈന്‍, പാര്‍ട്ട് ടൈം രീതികളില്‍ പഠിക്കാന്‍ സാധിക്കുന്നതായിരിക്കും പദ്ധതി.
UGC NET 2019 Hall Ticket Released Today: കേരളത്തിൽ കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളിൽ കേന്ദ്രമുണ്ട്
യുജിസി വിജ്ഞാപനം വിദ്യാഭ്യാസത്തെ രാഷ്ട്രീയവത്കരിക്കുന്നതാണെന്ന് ഹൂറിയത് കോണ്‍ഫറന്‍സ് നേതാവ് മിര്‍വായിസ് ഉമര്‍ ഫാറൂഖ് അഭിപ്രായപ്പെട്ടു
UGC NET 2019 Online Registration Begins Today: ജൂനിയർ റിസർച് ഫെലോഷിപ്പിനും (JRF) സർവകലാശാലകളിലും കോളേജുകളിലും അസിസ്‌റ്റന്റ് പ്രഫസർ ജോലിക്കും യോഗ്യത യോഗ്യത നേടുന്നതിനായാണ് പരീക്ഷ
Loading…
Something went wrong. Please refresh the page and/or try again.