Bayern vs Sevilla, UEFA Super Cup 2020, Score, Updates, Goals: Bayern 2 -1 Sevilla: യുവേഫ സൂപ്പർ കപ്പ് ബയേണിന്, എക്സ്ട്രാ ടൈമിൽ വിജയഗോൾ നേടി ഹാവി മാർട്ടിനസ്
UEFA Super Cup 2020, Bayern Munich vs Sevilla Score Updates- എക്സ്ട്രാടൈമിലേക്ക് പോയ ശേഷമാണ് സമനില തകർത്ത് ബയേണിന് ജയം കണ്ടെത്താനായത്