UEFA Nations League-France vs Croatia Result, Score, Report: ഗ്രീസ്മാൻ തുടങ്ങിയ മുന്നേറ്റം, ഒടുവിൽ രണ്ടിനെതിരെ നാല് ഗോളിന് ജയം
UEFA Nations League-France vs Croatia Result, Score, Report- Football News: പതിനാറാം മിനുറ്റിൽ തന്നെ ആദ്യ ലീഡ് നേടാൻ കഴിഞ്ഞെങ്കിലും ആദ്യ പകുതിയിലെ എക്സ്ട്രാടൈമിലെ സെൽഫ് ഗോളിലൂടെ ക്രൊയേഷ്യ പരാജയത്തിന് തുടക്കം കുറിച്ചു