scorecardresearch

UEFA Euro 2020

16-ാമത് UEFA യൂറോപ്യൻ ചാമ്പ്യൻഷിപ്പ് ആയിരുന്നു 2020 UEFA യൂറോപ്യൻ ഫുട്ബോൾ ചാമ്പ്യൻഷിപ്പ്, അല്ലെങ്കിൽ യുവേഫ 2020. യൂണിയൻ ഓഫ് യൂറോപ്യൻ ഫുട്ബോൾ അസോസിയേഷനുകൾ (UEFA) സംഘടിപ്പിച്ച ഈ ചാമ്പ്യൻഷിപ്പിന്റെ 60-ാം വാർഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി 11 UEFA രാജ്യങ്ങളിലെ 11 നഗരങ്ങളിലാണ് ഈ ടൂർണമെന്റ് നടന്നത്.

യൂറോ 2016 ജേതാക്കളായ പോർച്ചുഗൽ 16-ാം റൗണ്ടിൽ ബെൽജിയത്തോട് തോറ്റു ചാമ്പ്യൻഷിപ്പിൽ നിന്ന് പുറത്താകുകയും ഫൈനലിൽ ഇംഗ്ലണ്ടിനെ പെനാൽറ്റിയിൽ തോൽപ്പിച്ച് ഇറ്റലി തങ്ങളുടെ രണ്ടാമത്തെ യൂറോപ്യൻ ചാമ്പ്യൻഷിപ്പ് കിരീടം സ്വന്തമാക്കുകയും ചെയ്തു. 1982-ലെ ഫിഫ ലോകകപ്പ് ഫൈനലിൽ പശ്ചിമ ജർമ്മനിക്കെതിരെ ഇറ്റലി നേടിയ വിജയത്തിന്റെ 39-ാം വാർഷികത്തിലായിരുന്നു ഈ വിജയം.Read More

UEFA Euro 2020 News

Marcus Rashford
‘മാർക്കസ് റാഷ്ഫോർഡ്, 23 വയസ്, കറുത്തവൻ’; വംശീയ അധിക്ഷേപത്തിൽ പ്രതികരണവുമായി താരം

റാഷ്ഫോര്‍ഡിനെ പുറമെ, ജാദോൺ സാഞ്ചോ, ബുക്കായോ സാക്ക് തുടങ്ങിയ താരങ്ങളെയാണ് ആരാധകർ സമൂഹ മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചത്

EURO 2020: ഇംഗ്ലണ്ട് താരങ്ങൾക്കെതിരെ വംശീയാധിക്ഷേപം; അപലപിച്ച് എഫ്എ

സോഷ്യൽ മീഡിയയിലൂടെ തങ്ങളുടെ കളിക്കാരെ അധിക്ഷേപിച്ചതിനെ അപലപിച്ച് ഇംഗ്ലണ്ട് ടീമും പ്രസ്താവന ഇറക്കിയിട്ടുണ്ട്

UEFA EURO, England, Italy
England vs Italy, UEFA EURO 2020 Final, Live Streaming: വെംബ്ലിയില്‍ ചരിത്രമെഴുതാന്‍ ഇംഗ്ലണ്ട്, മറുവശത്ത് ഇറ്റലി; മത്സരം എവിടെ, എങ്ങനെ കാണാം?

സെമിയില്‍ സ്പെയിനെ പരാജയപ്പെടുത്തിയാണ് ഇറ്റലി ഫൈനലില്‍ എത്തിയത്

UEFA EURO, England vs Denmark
UEFA EURO 2020 England vs Denmark Live Streaming: ഇംഗ്ലണ്ടും ഡെന്മാര്‍ക്കും നേര്‍ക്കുനേര്‍; മത്സരം എവിടെ, എങ്ങനെ കാണാം?

UEFA EURO 2020 Live Streaming: ഇംഗ്ലണ്ട് – ഡെന്മാര്‍ക്ക് പോരാട്ടത്തിലെ വിജയിയെ ഫൈനലില്‍ കാത്തിരിക്കുന്നത് കരുത്തരായ ഇറ്റലിയാണ്

UEFA EURO 2020 Quarter-Finals Live Streaming: ഇന്ന് ഉക്രെയ്ൻ – ഇംഗ്ലണ്ട്, ചെക്ക് റിപ്പബ്ലിക് – ഡെൻമാർക്ക് പോരാട്ടങ്ങൾ; മത്സരം എവിടെ? എപ്പോൾ കാണാം?

ഇംഗ്ലണ്ട് അവസാനമായി യൂറോപ്യൻ ചാമ്പ്യൻഷിപ്പിന്റെ അവസാന നാലിൽ ഇടം നേടിയത് 1996ൽ ആയിരുന്നു

UEFA EURO 2020, Spain
Switzerland vs Spain: UEFA EURO 2020 Result, Score, Goals- ഷൂട്ടൗട്ടിൽ ജയം നേടി സ്പെയിൻ സെമിയിലേക്ക്; സ്വിറ്റ്സർലൻഡ് പുറത്ത്

UEFA EURO Cup 2020 Result, Score, Goals: എക്സ്ട്രാ ടൈമിലും സമനില മറികടക്കാനാവാത്തതിനെത്തുടർന്ന് മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങുകയായിരുന്നു

UEFA EURO 2020, Portugal, Belgium
Belgium vs Italy: UEFA EURO 2020 Live Streaming: ബെൽജിയം- ഇറ്റലി ക്വാർട്ടർ പോരാട്ടം: മത്സരം എവിടെ, എപ്പോൾ കാണാം?

Belgium vs Italy: UEFA EURO 2020 Live Streaming: യൂറോകപ്പ് ക്വാർട്ടർ ഫൈനലിൽ രണ്ടാമത്തെ മത്സരത്തിൽ ബെൽജിയവും ഇറ്റലിയും ഏറ്റമുട്ടും

UEFA EURO, Spain, Croatia
UEFA EURO 2020: Croatia-Spain: Score, Result: എക്സ്ട്രാടൈമിൽ ക്രൊയേഷ്യയെ പരാജയപ്പെടുത്തി സ്പെയിൻ യൂറോ കപ്പ് ക്വാർട്ടറിൽ

UEFA EURO 2020 Score, Result: ഇരു ടീമുകളും മൂന്ന് വീതം ഗോൾ നേടി സമനിലയിലെത്തിയതോടെ മത്സരം എക്സ്ട്രാ ടൈമിലേക്ക് പോവുകയായിരുന്നു

Loading…

Something went wrong. Please refresh the page and/or try again.