
സര്‍ക്കാരിനെതിരെ സെക്രട്ടേറിയറ്റ് വളഞ്ഞ് സമരം നടത്തിയ പ്രതിപക്ഷ നീക്കത്തെയും മുഖ്യമന്ത്രി വിമര്‍ശിച്ചു
സഭ അനിശ്ചിത കാലത്തേക്ക് പിരിഞ്ഞതോടെയാണ് സര്‍ക്കാരിനെതിരേയുള്ള പ്രതിഷേധം സഭയ്ക്ക് പുറത്തേക്ക് വ്യാപിപ്പിക്കാന്‍ യുഡിഎഫ് തീരുമാനിച്ചത്
തിരുവനന്തപുരം കടയ്ക്കാവൂര്‍ പഞ്ചായത്തിലെ നിലയ്ക്കാമുക്ക് വാര്‍ഡാണ് യുഡിഎഫില്‍ നിന്ന് എല്‍ഡിഎഫ് പിടിച്ചെടുത്തത്.
പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധ യാത്ര
Top News Highlights: കാലങ്ങളായി കോണ്‍ഗ്രസ് പിന്തുടര്‍ന്ന വന്ന രാഷ്ട്രീയ ദര്‍ശനത്തിന്റെ പുനഃപ്രഖ്യാപനമാണ് എകെ ആന്റണി നടത്തിയതെന്നും കെ.സുധാകരന്‍ എംപി പറഞ്ഞു
ബഫര്‍ സോണ്‍ വിഷയത്തില്‍ സാധരണക്കാരായ ജനങ്ങളെയും കര്‍ഷകരെയും സര്‍ക്കാര്‍ നിരന്തരമായി കബളിപ്പിക്കുകയയാണെന്നും സതീശന്‍ ആരോപിച്ചു
റാപ്പിഡ് ആക്ഷന്‍ ഫോഴ്സിലെ എസ്ഐ ഹാഷിം റഹ്മാനെയാണ് സസ്പെന്റ് ചെയ്തത്.
അടൂര്‍ പ്രകാശ് മന്ത്രിയായിരുന്നപ്പോഴായിരുന്നു പീഡന ആരോപണം
Top News Live Updates: വര്‍ഗീയമായി ചേരിതിരിവുണ്ടാക്കാനുള്ള ശ്രമം രാജ്യത്തെ നശിപ്പിക്കുമെന്നും ഇതില്‍ നിന്ന് രാജ്യത്തെ രക്ഷപ്പെടുത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു
ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലാണ് ആരോപണം
മുഖ്യമന്ത്രിക്ക് രാജിക്കത്ത് കൈമാറി
തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ ചരിത്ര വിജയമാണ് യുഡിഎഫിനുണ്ടായത്. കാല്‍ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ മറികടന്ന് ഉമ തോമസ് വിജയിച്ചത്
തൃക്കാക്കരയിൽ 2021 ൽ നടത്തിയ പരീക്ഷണത്തിൽ സി പി എമ്മിന്റെ വിജയപ്രതീക്ഷയുടെ “എല്ലൊടിഞ്ഞു” വെങ്കിൽ തുടർഭരണം നേടി അധികാരസോപാനത്തിൽ ചരിത്രമെഴുതിയിരിക്കുമ്പോൾ നടന്ന ഉപതിരഞ്ഞെടുപ്പിൽ വിജയപ്രതീക്ഷയ്ക്ക് മേൽ “ഹൃദയഘാത”മാണ്…
പോളിങ് ശതമാനം കുറവാണെങ്കിലും മികച്ച ഭൂരിപക്ഷത്തോടെ വിജയമുറപ്പിക്കാനാകുമെന്ന് ഉമാ തോമസും തൃക്കാക്കരയിലെ വികസനമുരടിപ്പിന് അവസാനമാകും ജനവിധിയെന്ന് ജോ ജോസഫും പറഞ്ഞു
Thrikkakara Byelection Result Live updates: 12 റൗണ്ട് വോട്ടെണ്ണൽ പൂർത്തിയാകുമ്പോൾ 25,015 വോട്ടുകളുടെ റെക്കോർഡ് ഭൂരിപക്ഷത്തിലാണ് ഉമാ തോമസിന്റെ ജയം
നാളെ രാവിലെ എട്ട് മണിക്ക് എറണാകുളം മഹാരാജാസ് കോളേജിലെ കൗണ്ടിങ് സെന്ററില്‍ വോട്ടെണ്ണല്‍ ആരംഭിക്കും
68.73 ശതമാനം പോളിങ്ങാണ് തൃക്കാക്കരയില്‍ രേഖപ്പെടുത്തിയത്
1,96,805 വോട്ടർമാരിൽ 1,35,320 പേർ വോട്ട് ചെയ്തതായാണ് ഏറ്റവും ഒടുവിലെ കണക്ക് വ്യക്തമാക്കുന്നത്
വോട്ടെണ്ണൽ കേന്ദ്രമായ മഹാരാജാസ് കോളേജിൽ രാവിലെ ഏഴര മുതൽ പോളിംഗ് സാമഗ്രികളുടെ വിതരണം ആരംഭിക്കും
Loading…
Something went wrong. Please refresh the page and/or try again.